Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെങ്കടലിലെ സുരക്ഷാ പ്രശ്നം പരിഹരിക്കണമെന്ന് ഇറാനോട് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 09:41 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന് സമീപത്തുകൂടി പോകുന്ന കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടാവുന്ന ആക്രമണങ്ങള്‍ ഗൗരവമുള്ള വിഷയമായി രാജ്യം കാണുന്നതായി കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇറാനെ അറിയിച്ചു. ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമിറാബ്ദൊള്ളഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചരക്കു കപ്പലുകള്‍ക്ക് നേര്‍ക്ക് നടക്കുന്ന ഹൂത്തി വിമതരുടെ ഭീകരാക്രമണങ്ങള്‍ ജയശങ്കര്‍ ഉന്നയിച്ചത്. ഇറാന്റെ പിന്തുണയോടെയാണ് യെമനിലെ ഹൂത്തി വിമതര്‍ ആക്രമണങ്ങള്‍ തുടരുന്നത്.

പ്രശ്നത്തിന് വേഗത്തിലുള്ള പരിഹാരം കാണേണ്ടതുണ്ടെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ചരക്കുകപ്പല്‍ പാതയില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത് ശരിയല്ല. ഭാരതത്തിന് സമീപത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ആശങ്കകള്‍ ശക്തമാക്കുന്നു. വിഷയം അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയരുകയാണ്. ഭാരതത്തിന്റെ ഊര്‍ജ്ജ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ഹൂത്തി വിമതരുടെ ആക്രമണങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഗള്‍ഫ് കടലിടുക്കില്‍ യെമന്‍ തീരത്ത് യുഎസ് ഉടമസ്ഥതയിലുള്ള കപ്പലിന് നേര്‍ക്ക് ഹൂത്തികള്‍ മിസൈലാക്രമണം നടത്തിയതിന് പിറ്റേ ദിവസമാണ് ജയശങ്കറും ഇറാനിയന്‍ വിദേശകാര്യമന്ത്രിയും തമ്മില്‍ ടെഹ്റാനില്‍ പ്രത്യേക ചര്‍ച്ച നടത്തിയത്. ഹൂത്തി വിമതര്‍ക്കെതിരെ യുഎസും ബ്രിട്ടണും വ്യോമാക്രമണങ്ങളും തുടരുകയാണ്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും വിദേശകാര്യമന്ത്രി കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പദ്ധതികളുടെ പുരോഗതി അടക്കം ജയശങ്കര്‍ ഇറാന്‍ സന്ദര്‍ശനത്തില്‍ വിലയിരുത്തി. ഛബഹാര്‍ തുറമുഖത്തിന്റെ പുരോഗതിയും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.

Tags: indiaDr. S. Jayashankarred seasecurity issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.