Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊയ്‌നുദ്ദീന് ഈ കാലാവസ്ഥ ജീവിതാവസ്ഥയായിരുന്നു…

മേഘ ചന്ദ്ര by മേഘ ചന്ദ്ര
Jan 16, 2024, 12:33 am IST
in Kerala
കോഴിക്കോട് കാലാവസ്ഥ നിരീക്ഷണാലയത്തില്‍ നിന്ന് 19 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിച്ച മൊയ്‌നുദീന്‍ ഒരിക്കല്‍ കൂടി കാലവസ്ഥാ നിരീക്ഷണാലയത്തിന്റെ പടി കടന്ന് വീല്‍ ചെയറിലെത്തിയപ്പോള്‍ ഇപ്പോഴത്തെ ഇന്‍ ചാര്‍ജ് ജയപ്രകാശും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കുന്നു

കോഴിക്കോട് കാലാവസ്ഥ നിരീക്ഷണാലയത്തില്‍ നിന്ന് 19 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിച്ച മൊയ്‌നുദീന്‍ ഒരിക്കല്‍ കൂടി കാലവസ്ഥാ നിരീക്ഷണാലയത്തിന്റെ പടി കടന്ന് വീല്‍ ചെയറിലെത്തിയപ്പോള്‍ ഇപ്പോഴത്തെ ഇന്‍ ചാര്‍ജ് ജയപ്രകാശും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കുന്നു

കോഴിക്കോട്: കാലമെത്ര കഴിഞ്ഞാലും മൊയ്‌നുദ്ദീന്‍ മറക്കില്ല, ഇവിടത്തെ കാലാവസ്ഥ. കാരണം, 19 വര്‍ഷം തിരയും തീരവും ആകാശവും കടലും കാറും കാറ്റും സൂക്ഷ്മമായി കണ്ടായിരുന്നു കെ. മൊയ്‌നുദ്ദീന്റെ ഔദ്യോഗിക ജീവിതം. കോഴിക്കോട്ട് ബീച്ചിലെ കാലാവസ്ഥ നിരീക്ഷണാലയത്തില്‍ 1973 മുതല്‍ 1992 വരെ അദ്ദേഹം ജോലി ചെയ്തു.

അതുകൊണ്ടാണ് 71 ന്റെ അവശതയിലും ഇന്നലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ 150 ാം വാര്‍ഷികാഘോഷത്തിന് കോഴിക്കോട്ടെ കാലാവസ്ഥ നിരീക്ഷണ ഓഫീസില്‍ മൊയ്‌നുദ്ദീന്‍ എത്തിയത്. മക്കളേയും ഒപ്പം കൂട്ടി എത്തിയപ്പോള്‍ പഴയ കാലത്തെ ഏറെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.

തിരുവനന്തപുരം, വിശാഖപട്ടണം, മിനിക്കോയ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് മൊയ്നുദ്ദീന്‍ ജന്മനാടായ കോഴിക്കോട് എത്തുന്നത്. ഇന്നത്തെപ്പോലെ അന്ന് സാങ്കേതിക വിദ്യകള്‍ക്ക് വളര്‍ച്ച ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഓരോ മൂന്ന് മണിക്കൂറുകളിലും കാലാവസ്ഥാ വ്യതിയാനങ്ങളും രേഖപ്പെടുത്തുക ശ്രമകരമായിരുന്നു. അന്ന് കോഴിക്കോട് കുറച്ചു ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നീട് ജീവനക്കാരുടെ എണ്ണം കൂടി. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് ആളുകള്‍ കളിയാക്കി പറയുമ്പോള്‍ അതിനെ തമാശ രൂപത്തിലാണ് എടുത്തിരുന്നതെന്നും ജനങ്ങള്‍ക്ക് ജാഗ്രത നല്കണം എന്നത് ഞങ്ങളുടെ കരുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 71 ാം വയസിന്റെ നിറവിലാണ് ഫ്രാന്‍സിസ് റോഡ് സ്വദേശി കെ. മൊയ്നുദ്ദീന്‍.

1875 ജനുവരി 15 നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷ വകുപ്പ് സ്ഥാപിതമായത്. കോഴിക്കോട്ടെ ഓഫീസിനും കാലാവസ്ഥാ വകുപ്പിനോളം പഴക്കമുണ്ട്. 1880 ആഗസ്തില്‍ത്തന്നെ കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടക്കത്തില്‍ തുറമുഖ വകുപ്പിന് കീഴിലായിരുന്നു ഈ കേന്ദ്രം. അതിന് ശേഷം കാലാവസ്ഥാ വകുപ്പിന് കീഴില്‍ ഒബ്‌സര്‍വറെ നിയമിച്ചു. തുടര്‍ന്ന് നിരീക്ഷണവകുപ്പിന് കീഴിലുളള ക്ലാസ് വണ്‍ നിരീക്ഷണാലയമായി 1973 ല്‍ മാറുകയും ചെയ്തു.

Tags: Moinuddinf Kozhikode Meteorological Center150th anniversary celebrations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം; രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേ മാതര സംഘാലാപനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.