Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിന് സമസ്താപരാധം പറഞ്ഞ് മാപ്പ് പറയാന്‍ കിട്ടിയ അവസരമാണ് അയോധ്യക്ഷേത്ര പ്രാണിപ്രതിഷ്ഠാദിനമെന്ന് ജെ. നന്ദകുമാര്‍

അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ സമസ്താപരാധം പറഞ്ഞ് മാപ്പ് പറയാന്‍ കിട്ടുന്ന അവസരമായിരുന്നു കോണ്‍ഗ്രസിമെന്നും എന്നാല്‍ അവര്‍ അത് ചെയ്യാതെ അയോധ്യക്ഷേത്രത്തിലെ ചടങ്ങ് ബഹിഷ്കരിക്കുകയാണ് ചെയ്തതെന്നും ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 12:15 am IST
in Kerala

തിരുവനന്തപുരം: അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ സമസ്താപരാധം പറഞ്ഞ് മാപ്പ് പറയാന്‍ കിട്ടുന്ന അവസരമായിരുന്നു കോണ്‍ഗ്രസിമെന്നും എന്നാല്‍ അവര്‍ അത് ചെയ്യാതെ അയോധ്യക്ഷേത്രത്തിലെ ചടങ്ങ് ബഹിഷ്കരിക്കുകയാണ് ചെയ്തതെന്നും ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തി.

1947 മുതല്‍ 2022 വരെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ തടഞ്ഞുവെച്ചവരാണ് കോണ്‍ഗ്രസ്. രാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്രം ഉയര്‍ത്താന്‍ ശ്രമിച്ച് ആയിരങ്ങള്‍ മരിച്ചുവീഴാന്‍ കാരണമായ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് ഇപ്പോള്‍ ശ്രീരാമന്റെ പാദങ്ങളില്‍ വീണ് മാപ്പ് ചോദിക്കാനുള്ള അവസരമായിരുന്നു ലഭിച്ചത്. അതിന് അവര്‍ ശ്രമിച്ചില്ല. – നന്ദകുമാര്‍ പറഞ്ഞു.

രാമക്ഷേത്രം പണിയാന്‍ ശ്രമിച്ചവരെ വഞ്ചിച്ചവരാണ് കോണ്‍ഗ്രസ്. ഭാരതം അതിന്റെ വിശ്വഗുരു എന്ന പദവിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഗോപുരവാതില്‍ തുറക്കുന്ന ദിവസമാണ് ജനവരി 22. ലോക ചരിത്രത്തില്‍ ഇത്രയും സുദീര്‍ഘമായി നടന്ന യുദ്ധം- അതായിരുന്നു രാമക്ഷേത്രത്തിന് വേണ്ടിയുള്ള യുദ്ധം. . ആ യുദ്ധം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന മുഹൂര്‍ത്തമാണ് അയോധ്യാക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ്. – നന്ദകുമാര്‍ പറയുന്നു.

കോണ്‍ഗ്രസ് അവരുടെ ഗുരുനാഥനായ രാം മനോഹര്‍ ലോഹ്യയുടെ വാക്കുകളെങ്കിലും ഈ നിമിഷത്തില്‍ ഓര്‍ക്കണമായിരുന്നു. വടക്കിനെ തെക്കുമായി ബന്ധിപ്പിക്കുന്ന ശക്തിയാണ് രാമന്‍. പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന അവതാരമാണ് കൃഷ്ണന്‍. ഇവിടെ എല്ലായിടത്തും ഓരോ മണല്‍ത്തരിയിലും ശിവന്‍ ഉണ്ട്. എന്നാല്‍ ആ മഹാപ്രസ്താനം ഇപ്പോള്‍ ഖിലാഫത്തിന്റെ മനസ്സ് സൂക്ഷിക്കുന്ന പ്രസ്ഥാനമാണ്. അതിന്റെ നേതാക്കള്‍ തീരുമാനിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്കരിക്കാമെന്നാണ്. – നന്ദകുാര്‍ പറഞ്ഞു.

 

Tags: J.NandakumarVishwaguruAyodhya Pranprathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലെ അമരമ്പലത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ പ്രജ്ഞ പ്രവാഹ് സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ഹിന്ദു സംഘടിക്കുന്നതില്‍ എതിര്‍പ്പ് വോട്ടുബാങ്ക് രാഷ്ടീയം കളിക്കുന്നവര്‍ക്ക്: ജെ. നന്ദകുമാര്‍

എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
Kerala

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

India

ഭാരതീയ ശാസ്ത്രം ആഗോള ക്ഷേമത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നു: ജെ. നന്ദകുമാര്‍

Kerala

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധിസഭ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.