Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലായി 121 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 09:01 pm IST
in Career

കേന്ദ്രസര്‍വ്വീസില്‍ വിവിധ തസ്തികകളിലായി 121 ഒഴിവുകളില്‍ നേരിട്ടുള്ള നിയമനത്തിന് (സെലക്ഷന്‍ പോസ്റ്റുകള്‍) യുപിഎസ്‌സി പരസ്യ നമ്പര്‍ 01/2024 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ww.upsc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തസ്തികകള്‍ ചുവടെ- ഭാരത പൗരന്മാര്‍ക്കാണ് അവസരം.

അസിസ്റ്റന്റ് ഇന്‍ഡസ്ട്രിയല്‍ അഡൈ്വസര്‍, കെമിക്കല്‍ ആന്റ് പെട്രോകെമിക്കല്‍സ് വകുപ്പ്, ഒഴിവ്-1, യോഗ്യത: എംഎസ്‌സി കെമിസ്ട്രി അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദവും രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സും, പ്രായപരിധി 35 വയസ്.

സയന്റിസ്റ്റ് ബി (ഫിസിക്കല്‍ റബ്ബര്‍, പ്ലാസ്റ്റിക് ആന്റ് ടെക്‌സ്‌റ്റൈല്‍), കണ്‍സ്യൂമര്‍ അഫയേഴ്‌സ്. ഒഴിവ് 1. യോഗ്യത: എംഎസ്‌സി (ഫിസിക്‌സ്/കെമിസ്ട്രി) അല്ലെങ്കില്‍ ബിഇ/ബിടെക് (കെമിക്കല്‍/ടെക്‌സ്‌റ്റൈല്‍/റബ്ബര്‍ ടെക്‌നോളജി/പ്ലാസ്റ്റിക് എന്‍ജിനീയറിങ്), 1-2 വര്‍ഷത്തെ പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സുണ്ടാകണം. പ്രായപരിധി 35 വയസ്.

അസിസ്റ്റന്റ് സുവോളജിസ്റ്റ്, ഒഴിവ്-7, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, യോഗ്യത: എംഎസ്‌സി (സുവോളജി), 2 വര്‍ഷത്തെ റിസര്‍ച്ച് എക്‌സ്പീരിയന്‍സുണ്ടായിരിക്കണം. പ്രായപരിധി 30 വയസ്.

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-3/അസിസ്റ്റന്റ് പ്രൊഫസര്‍ (ഓട്ടോറിനോ ലെറിങ്കോളജി/ഇഎന്‍ടി), ഒഴിവുകള്‍ 8, സ്‌പോര്‍ട്‌സ് മെഡിസിന്‍ 3, ആരോഗ്യ കുടുംബക്ഷേമം, യോഗ്യത: എംബിബിഎസ്+ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ മെഡിക്കല്‍ പിജി, 3 വര്‍ഷത്തെ ടീച്ചിങ് എക്‌സ്പീരിയന്‍സ് എന്നിവയുണ്ടാകണം. പ്രായപരിധി 40 വയസ്.

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (പീഡിയാട്രിക് സര്‍ജറി), ഒഴിവുകള്‍ 3, പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി 10, ഓട്ടോറിനോ ലെറിങ്കോളജി/ഇഎന്‍ടി 11, കാര്‍ഡിയോളജി 1, ഡെര്‍മറ്റോളജി 9, ജനറല്‍ മെഡിസിന്‍ 37, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി 30, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.

യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും സംവരണവും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്.

www.upsconline.nic.in ല്‍ ഓണ്‍ലൈനായി ഫെബ്രുവരി ഒന്ന് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി രണ്ടാം തീയതിവരെ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.

 

Tags: Vacanciescentral serviceupsc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ , ഓവര്‍സിയര്‍ ഒഴിവുകള്‍

Main Article

യുപിഎസ്സി: വിശ്വാസ്യത, സമഗ്രത, മികവ് എന്നിവയുടെ പൈതൃക പ്രതീകം

Career

ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 243 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.