Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“എന്താ ബിജെപി വീടുകെട്ടിക്കൊടുക്കാന്‍ ശ്രീരാമന്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണോ?”- വിഡ്ഡിത്തവുമായി തൃണമൂല്‍ എംപി ശതാബ്ദി റോയ്

എന്താ ബിജെപി വീടുകെട്ടിക്കൊടുക്കാന്‍ മാത്രം ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജീവിക്കുന്ന വ്യക്തിയാണോ ശ്രീരാമനെന്ന വിഡ്ഡിത്തം വിളമ്പി തൃണമൂല്‍ എംപി ശതാബ്ദി റോയ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 11:53 pm IST
in India

കൊല്‍ക്കത്ത: എന്താ ബിജെപി വീടുകെട്ടിക്കൊടുക്കാന്‍ മാത്രം ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജീവിക്കുന്ന വ്യക്തിയാണോ ശ്രീരാമനെന്ന വിഡ്ഡിത്തം വിളമ്പി തൃണമൂല്‍ എംപി ശതാബ്ദി റോയ്. ജനവരി 22ന് അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ബിജെപിയെയും ശ്രീരാമനെയും വിമര്‍ശിച്ച് തൃണമൂല്‍ എംപി രംഗത്തെത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് അനാവശ്യമാണെന്ന് പറയാനാണ് ശതാബ്ദി റോയ് ഒരു പൊതുപരിപാടിയില്‍ ശ്രമിച്ചത്. രാമന് ബിജെപി വീടുണ്ടാക്കികൊടുക്കാന്‍ പോവുകയാണെന്ന് കേട്ടു. അങ്ങിനെയെങ്കില്‍ രാമന്റെ മക്കളായ ലവനും കുശനും കൂടി ബിപിഎല്‍ (ദാരിദ്ര്യയ്‌ക്ക് രേഖയ്‌ക്ക് താഴെ) വിഭാഗത്തില്‍പ്പെടുത്തി വീടുകൊട്ടിക്കൊടുക്കട്ടെ.- ശതാബ്ദി റോയ് പരിഹസിച്ചു.

ശതാബ്ദി റോയിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇവരുടെ പ്രസംഗം കേട്ട് ശ്രോതാക്കള്‍ ഉറക്കെ കയ്യടിക്കുകയും പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം.

 

Tags: Ram TempleAyodhya RammandirLord RamShatabdi RoyLuvKushSrirama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ എല്ലാ സിനിമകളുടെയും അടിത്തറ രാമായണവും ശ്രീരാമനുമെന്ന് എസ് എസ് രാജമൗലി; പുതിയ സിനിമ വാരണാസിയും അങ്ങിനെ തന്നെ

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

India

ബംഗാളിൽ ബാബറി മസ്ജിദ് മാത്രമല്ല വമ്പൻ രാമക്ഷേത്രവും വരുന്നു ; ക്ഷേത്രനിർമ്മാണത്തിൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായി രംഗത്ത്

ബംഗാളിലെ മുസഫര്‍പൂരില്‍ ബാബറി മസ്ജിദിന് തറക്കല്ലിട്ട തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത്)
India

ബാബറി മസ്ജിദി തറക്കല്ലിട്ട ഹുമയൂണ്‍ കബീര്‍ മമത യുഗത്തിന് അന്ത്യം കുറിക്കും; മമതയുടെ മുസ്ലിം വോട്ട് ബാങ്കും ഹിന്ദു വോട്ട് ബാങ്കും ഒരുപോലെ തകരും

രാമായണ എന്ന സിനിമയില്‍ ശ്രീരാനമാകുന്ന രണ്‍ബീര്‍ കപൂറും സീതയാകുന്ന സായി പല്ലവിയും (ഇടത്ത്)
India

ശ്രീരാമനാകാന്‍ മദ്യവും മാംസവും ഉപേക്ഷിച്ചു..തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ ജീവിതശൈലി തന്നെ വിശുദ്ധമാക്കി രണ്‍ബീര്‍ കപൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.