Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമസ്ത നേതാവിന്റെ കൈവെട്ട് പ്രസംഗം നടപടിയെടുക്കാതെ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 11:12 pm IST
in Kerala

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാദാത്തുക്കളെയും വെറുപ്പിച്ചാലും പ്രയാസപ്പെടുത്തിയാലും അവരുടെ കൈവെട്ടുമെന്ന എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിന്റെ കൊലവിളി പ്രസംഗം വിവാദമാകുന്നു.

മലപ്പുറത്ത് എസ്‌കെഎസ്എസ്എഫ് മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് നേതാവിന്റെ കൊലവിളി പ്രസംഗം. പ്രസ്ഥാനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായിട്ടുള്ളവരുടെ മുന്നറിയിപ്പാണിതെന്നും സമസ്തയോടല്ലാതെ ഒരു പ്രസ്ഥാനത്തോടും വിട്ടുവീഴ്ചയ്‌ക്കില്ലെന്നുമാണ് അദ്ദേഹം തുടര്‍ന്നത്. ആവേശത്തോടെയുള്ള നേതാവിന്റെ പ്രസംഗത്തെ അല്ലാഹു അക്ബര്‍ വിളികളോടെയാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എതിരേറ്റത്.

ഇതിനെ അപമര്യാദയായി ആരും കാണേണ്ടതില്ലെന്നും ഇതൊരു ഭാഷാപ്രയോഗമല്ലെന്നും കൃത്യമായ അജണ്ടയും നിലപാടുമുള്ള പ്രസ്ഥാനമാണിതെന്നും അദ്ദേഹം തുടര്‍ന്നു.

സമസ്തയെ കൊച്ചാക്കുന്ന, നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുന്ന ആര് മുന്നോട്ട് വന്നാലും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ എസ്‌കെഎസ്എസ്എഫിന് ശക്തിയുണ്ട്. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരെ വേട്ടയാടിയാല്‍ അവരെ തിരിച്ചും വേട്ടയാടും. എന്നിങ്ങനെയായിരുന്നു സത്താറിന്റെ പ്രകോപന പ്രസംഗം. സമസ്ത, സിഐസി തര്‍ക്കത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടിനെതിരെയുള്ള വിമര്‍ശനം കൂടിയായിരുന്നു സത്താറിന്റെ പ്രസംഗം.

പ്രസംഗത്തിനിടയില്‍ സാദിഖലി തങ്ങളെ പരോക്ഷമായി വിമര്‍ശിച്ച സത്താര്‍ എസ്എകെഎസ്എസ്എഫുകാര്‍ക്ക് വികാരം കൂടുതലാണെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചു. തലയിരിക്കുമ്പോള്‍ വാലാടേണ്ടയെന്ന സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമര്‍ശനത്തിനെതിരെയായിരുന്നു സത്താറിന്റെ ഒളിയമ്പ്. പ്രസംഗം വിവാദമായതോടെ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി മൊയ്തീന്‍ ഫൈസി സത്താറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞെങ്കിലും കൊലവിളി പ്രസംഗം നടത്തിയ സത്താറിനെതിരെ നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല.

Tags: SamastaSattar Pantallur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിൽ കയറി മുസ്ലീം പെൺകുട്ടികൾ ഡാൻസ് ചെയ്താൽ മുസ്ലീം ഉമ്മത്ത് തകരും ; സമസ്ത നേതാവ് റഹ്മത്തുള്ള സഖാഫി എളമരം

Kerala

‘മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമി, സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുത്‌’ – സമസ്ത

Kerala

കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടനവാദത്തിന്റെ ശബ്ദം: കൃഷ്ണദാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.