Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തണുക്കാതെ കേരളം; കുതിച്ചുയര്‍ന്ന് പകല്‍ താപനിലയും

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jan 13, 2024, 10:48 pm IST
in Kerala

തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചന നല്കി അന്താരാഷ്‌ട്രതലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമാകാനൊരുങ്ങി 2024. മഴ കുറയാന്‍ കാരണമായ എല്‍നിനോ തുടരുന്നതാണ് തണുപ്പ് കുറയാനും ചൂട് കൂടാനുമുള്ള കാരണം.

തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനവും ജനുവരി ആദ്യവും തണുപ്പ് മൈനസിലേക്ക് എത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ 10 ഡിഗ്രിയില്‍ താഴേക്ക് കാലാവസ്ഥ എത്തിയത് പോലും അപൂര്‍വമായാണ്. കാലം തെറ്റിയെത്തിയ മഴയും പകല്‍ സമയത്തെ കനത്ത ചൂടും രാത്രിയില്‍ തണുപ്പ് കുറഞ്ഞതുമെല്ലാം ഇതിന്റെ വ്യക്തമായ സൂചനകളാണ്. വരാനിരിക്കുന്നത് കടുത്ത വേനലാണ് എന്നതും ഇക്കാര്യങ്ങളിലൂടെ വ്യക്തമാകുകയാണ്.

സംസ്ഥാനത്ത് പകല്‍ സമയത്ത് കൂടിയ താപനില 32 മുതല്‍ 36 ഡിഗ്രി വരെ എത്തി നില്‍ക്കുകയാണ് നിലവില്‍. ചിലയിടങ്ങളില്‍ താപനില 38 ന് മുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി സമയത്തെ ശരാശരി താപനില 22നും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇടുക്കിയിലെ വട്ടവടയിലാണ് ഏറ്റവും കുറഞ്ഞ താപനില ഇതുവരെ രേഖപ്പെടുത്തിയത്, 10.2 ഡിഗ്രി സെല്‍ഷ്യസ്. കുണ്ടളയില്‍ 10.8 ഡിഗ്രിയും ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തി.

പസഫിക് സമുദ്രത്തില്‍ തുടരുന്ന എല്‍നിനോയാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണമെന്ന് കൊച്ചി കുസാറ്റിലെ റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു. എല്‍ നിനോയുടെ ഭാഗമായി കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം മൂലം അന്തരീക്ഷ അതിമര്‍ദ മേഖല ഭാരതത്തിന്റെ സമീപത്തായി നിലകൊള്ളുകയാണ്. ഇതിനൊപ്പം അറബിക്കടലില്‍ 1 മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും കൂടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീരദേശ മേഖലയും ചൂടുപിടിച്ച് കിടക്കുകയാണ്. പോസിറ്റീവ് ഇന്ത്യന്‍ ഡൈ പോളിന്റെ പോലെ തന്നെ സമാനമായ സാഹചര്യമാണ് ഇത് മൂലം അറബിക്കടലിലുള്ളത്. ഇവ രണ്ടുമാണ് നിലവില്‍ സംസ്ഥാനത്തെ കാലാവസ്ഥയെ തകിടംമറിച്ചത്.

ഈ മാസം 3-ാം വാരത്തോടെ കുറച്ച് ദിവസം അല്‍പം തണുപ്പ് കിട്ടാന്‍ സാധ്യതയുണ്ട്. ജനുവരി കഴിഞ്ഞ് ഫെബ്രുവരി എത്തുന്നതോടെ ചൂട് വീണ്ടും കൂടുമെന്നും ഡോ. അഭിലാഷ് വ്യക്തമാക്കി. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം സംസ്ഥാനത്ത് 2019 ല്‍ ശൈത്യകാലം ഫെബ്രുവരിയിലാണ് അനുഭവപ്പെട്ടത്. പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും കാലാവസ്ഥയില്‍ വ്യക്തമായ മാറ്റം പ്രകടമാണ്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 2019ല്‍ ശൈത്യകാലം ഫെബ്രുവരിയിലാണ് അനുഭവപ്പെട്ടത്. പിന്നീട് ഇങ്ങോട്ട് എല്ലാ വര്‍ഷവും കാലാവസ്ഥയില്‍ വ്യക്തമായ മാറ്റം പ്രകടമാണ്.

 

Tags: High TemperatureKerala Climate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍; ജാഗ്രതാനിര്‍ദ്ദേശം

Kerala

ഡിറ്റ് വാ ചുഴലിക്കാറ്റ്: കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജനങ്ങൾ ജാഗ്രത പാലിക്കണം

Kerala

കേരളത്തിലും ‘ഡിറ്റ് വാ’ പ്രഭാവം ; ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ

Kerala

കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.