Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജീവന്‍ വേണേല്‍ ഓടിക്കോ ലാലേട്ടാ; പൊന്നു ചേട്ടാ, ലാലേട്ടന്‍ ഇപ്പോഴാണ് ഒന്ന് ട്രാക്കിലോട്ട് വന്നത് ; ആ മനുഷ്യനെ പിന്നേം കൊണ്ടുപോയി കുഴിയില്‍ ഇടരുത്

ഒടിയന് ശേഷം ഒന്ന് ഷേവ് ചെയ്യാന്‍ പോലും പറ്റിയിട്ടില്ല; ട്രോളുമായി സോഷ്യൽമീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 06:56 pm IST
in Entertainment

മോഹന്‍ലാലിന്റെ സിനിമകളെ ഇപ്പോള്‍ ആരാധകര്‍ വിലയിരുത്തുന്നതുപോലും മോഹന്‍ലാല്‍ ഒടിയന് മുമ്പും ശേഷവും എന്നാണ്. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലും ശ്രീകുമാറും വീണ്ടും ഒരുമിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിഎ ശ്രീകുമാര്‍ പങ്കുവച്ച പോസ്റ്റാണ് ഈ സൂചന നല്‍കിയത്. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട്, പ്രിയപ്പെട്ട ലാലേട്ടനൊപ്പമുള്ള എന്റെ അടുത്ത ഫിലിം എന്നാണ് ശ്രീകുമാര്‍ കുറിച്ചിരിക്കുന്നത്. അതേസമയം സിനിമയാണോ അതോ പരസ്യ ചിത്രമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒടിയന്‍’ . എന്നാൽ ഏറെ ഹൈപ്പിൽ എത്തിയ ഒടിയന് പക്ഷെ പ്രതീക്ഷ കാക്കാൻ സാധിച്ചില്ല. വാനോളം പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ റിലീസിന് മുമ്പ് പറഞ്ഞ വാക്കുകളാണ് സിനിമയുടെ ഹൈപ്പ് കൂട്ടിയതും തുടര്‍ന്ന് പരാജയത്തിനും കാരണമായതെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ബൊട്ടോക്‌സ് ട്രീറ്റ്മെന്റ് ചെയ്തിരുന്നു. എന്നാൽ ചിത്രം പരാജയപ്പെടുക മാത്രമല്ല ഒടിയന് ശേഷം മോഹന്‍ലാലിന്റെ മുഖമാകെ മാറിപ്പോവുകയും ചെയ്തുവെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ശ്രീകുമാറിന്റെ പോസ്റ്റ് വന്നതിനുപിന്നാലെ നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ശ്രീകുമാറിന് പിന്തുണ അറിയിക്കുന്നവര്‍ മാത്രമല്ല, മോഹന്‍ലാലിനോട് സൂക്ഷിക്കാന്‍ പറയുന്നവരും കമന്റുകളിലുണ്ട്. നിരവധി പേരാണ് ഒടിയന്‍ പോലെ ആകരുതെന്ന് പറയുന്നത്. എന്തായാലും പ്രോജെക്ട് ( സിനിമ ആണെങ്കില്‍ ) ഉറപ്പായ നിലക്ക് ഒരു അപേക്ഷ ഉണ്ട് ഒടിയന്‍ പോലെ തള്ളരുത്. ഒടിയന്‍ മോശം ആയിട്ടല്ല പക്ഷെ നിങ്ങള്‍ തള്ളിയത് ന്റെ പകുതി പോലും ഓടിയനില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം എന്തായാലും നിങ്ങളെ വിമര്‍ശിച്ച എന്നെ പോലെ ഉള്ള ലാല്‍ ഫാന്‍സിനു മറുപടി നല്‍കുന്ന സിനിമ ആകണം മറ്റൊന്നും പറയാനില്ലപിന്നെ ഇത് പരസ്യം ആണെങ്കില്‍ നിങ്ങളായി നിങ്ങടെ പാടായി.ആശംസകള്‍ എന്നായിരുന്നു ഒരാളുടെ കമന്റ്.

സിനിമയൊക്കെ എടുത്തോ ഓവര്‍ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാല്‍ മതി ഒടിയന്‍ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവര്‍ ഹൈപ്പായിരുന്നു, നിങ്ങള്‍ നല്ലൊരു സംവിധായകനാണ് അതില്‍ തര്‍ക്കമില്ല. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലെ നല്ലൊരു സിനിമയുമായി വരിക, ജീവന്‍ വേണേല്‍ ഓടിക്കോ ലാലേട്ടാ! ഒരാള്‍ ഒന്ന് കരക്ക് കയറുമ്പോഴേക്കും പിന്നേം വലിച്ചു കുളത്തിലേക്ക് ഇട്ടോണം, തള്ള് കുറച്ചു ,നല്ല ഫിലിം ചെയ്താല്‍ മതി .തള്ളി തള്ളി നാട്ടുകാര്‍ക്ക് ഹൈപ്പ് കൊടുത്തിട്ട് തീയറ്ററില്‍ ചെല്ലുമ്പോള്‍ അതിന്റെ 10% പോലും കിട്ടിയില്ല എങ്കില്‍ തെറി വിളി കേള്‍ക്കേണ്ടി വരും എന്നായിരുന്നു മറ്റ് ചില കമന്റുകള്‍.

ജസ്റ്റ് തള്ളാതെ ഇരുന്നാല്‍ തന്നെ 100 ദിവസം ഓടിക്കോളും, എന്റെ പൊന്നു ചേട്ടാ, ലാലേട്ടന്‍ ഇപ്പോഴാണ് ഒന്ന് ട്രാക്കിലോട്ട് വന്ന് തുടങ്ങിയത്.. ആ മനുഷ്യനെ പിന്നേം കൊണ്ടുപോയി കുഴിയില്‍ ഇടരുത്. ഒടിയനു ശേഷം അങ്ങേര്‍ക്ക് ഒന്നു ഷേവ് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിച്ചപ്പോള്‍ സമാധാനമായല്ലേ അണ്ണാ ഇനിയും ഇതു പോലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി ആ മഹാ നടനെ ഉപദ്രവിക്കല്ലേ എന്നും കമന്റുകൾ ഉണ്ട്.

Tags: Malayalam MovieActor Mohanlal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Entertainment

വൃത്തികെട്ട മനസോടെ രമേശ് പിഷാരടി കളിച്ചു;വ്യക്തിപരമായി ദേഷ്യമുണ്ട്: അഖിൽ മാരാർ

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.