Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യയില്‍ രാഷ്‌ട്രീയസമൂഹം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരം: ശ്രീധരന്‍പിള്ള

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 02:52 am IST
in Kerala
തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുസമ്മേളനത്തിന്റെ സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഡോ. മുരുകേഷ്, ക. ഭാ. സുരേന്ദ്രന്‍, എം. ഗോപാല്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, റാണി മോഹന്‍ദാസ്, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ സമീപം

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുസമ്മേളനത്തിന്റെ സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഡോ. മുരുകേഷ്, ക. ഭാ. സുരേന്ദ്രന്‍, എം. ഗോപാല്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, റാണി മോഹന്‍ദാസ്, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ സമീപം

തിരുവനന്തപുരം: അയോദ്ധ്യയിലെ സ്വാഭിമാന നിമിഷത്തില്‍ എംഎല്‍എമാരും എംപിമാരും അടങ്ങുന്ന രാഷ്‌ട്രീയസമൂഹം നിഷേധാത്മക നിലപാട് സ്വീകരികുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഗോവഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. അയോദ്ധ്യ ഭാരത ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിമിഷം കൂടിയാണ്. എന്നിട്ടും കേരളം അറിഞ്ഞോ അറിയാതെയോ ദേശീയ വിഷയത്തില്‍ ജാഗരൂകമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് ദിവസങ്ങളായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ മൂന്നാമത്തെ അധ്യായത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് ശ്രീരാമചന്ദ്രന്റെ പ്രയാണമാണ്. ആ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ എടുത്ത അധികാരികള്‍ ഭരണഘടനയുടെ അന്തസത്ത പാലിക്കണം. ആ ചിത്രങ്ങളെല്ലാം ഭരണ ഘടനയുടെ ഭാഗമാണെന്ന് കോടതിവരെ പറയുന്നു. അങ്ങനെ ഉള്ളപ്പോള്‍ കേരളം ഒറ്റപ്പെട്ടു നില്‍ക്കുന്നതില്‍ ജനപ്രതിനിധികള്‍ പുനര്‍ചിന്തനം നടത്തണം. കേരളം നെഗറ്റീവിസത്തിന്റെ പടുകുഴിയിലാണ്. എതിര്‍ക്കുന്നവനെ അംഗീകരിക്കുന്ന, ശത്രു എന്ന പദം ഇല്ലാത്ത സര്‍ഗാത്മകതയാണ് ജനാധിപത്യം. പക്ഷെ എതിര്‍ക്കുന്നവനെ ശത്രുവായി കണ്ടുള്ള കേരളത്തിന്റെ പ്രയാണം എങ്ങോട്ടാണെന്ന് ചിന്തിക്കണം. പോസിറ്റീവിസത്തിലേക്ക് കേരളം തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരകായിരുന്ന കെ. ഭാസ്‌കര്‍ റാവുവിന്റെ ചിത്രത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തി. ഹിന്ദുധര്‍മ പരിഷത്തിന്റെ ആറാമത് ആര്‍ഷധര്‍മ പുരസ്‌കാരം മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ റാണി മോഹന്‍ദാസിന് ഗവര്‍ണര്‍ സമ്മാനിച്ചു.

ദേവശില്‍പി ഡോ. മുരുകേശന്‍ കന്യാകുമാരി, ആഴിമല ശിവക്ഷേത്രം മേല്‍ശാന്തി ജേ്യാതിഷ് പോറ്റി, ഗായകന്‍ ശ്രീകുമാര്‍ ജി. മാവേലിക്കര, ആദ്യത്തെ രജിസ്‌റ്റേര്‍ഡ് ആര്‍ട്ട് ക്ലിനിക് ഉടമ ഡോ. അനുപമ, വ്യാസ വിദ്യാപീഠം സ്ഥാപക അംഗം സി.എന്‍. വിജയന്‍, കവി ആര്യനാട് സുഗതന്‍, പാചക വിദഗ്ധന്‍ എ.എസ്. ശ്രീകണ്ഠന്‍ നായര്‍, അഖിലേഷ് ശ്രീകുമാര്‍ എന്നിവര്‍ക്കുള്ള ആദരവും ഗവര്‍ണര്‍ സമ്മാനിച്ചു.

ജയശ്രീ ഗോപാലകൃഷ്ണന്‍ അധ്യക്ഷയായി. കുരുക്ഷേത്ര എംഡി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ധര്‍മപരിഷത്ത് പ്രസിഡന്റ് എം. ഗോപാല്‍, ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ വി. സുധകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ, നിഷാന്ത് സുഗുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Tags: PS Sreedharan PillaiAnanthapuri Hindu Maha Sammelanpolitical community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്‌ക്കാന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കി:ശ്രീധരന്‍ പിള്ള,നട അടയ്‌ക്കുമെന്ന് പറഞ്ഞത് വിരോധത്തിന് കാരണമെന്ന് തന്ത്രി

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കുന്നു
Kerala

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാര്‍, സുധകുമാര്‍, ഹരി കെ. നായര്‍, ആര്‍. സഞ്ജയന്‍ ശരത് ചന്ദ്രന്‍ നായര്‍ സമീപം
Kerala

ഇസ്ലാമിന്റെ അര്‍ത്ഥം ഭീകരത എന്നായി മാറി: ജെ. നന്ദകുമാര്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

Kerala

അനന്തപുരി ഹിന്ദുമഹാ സമ്മേളനം 23 മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.