Categories: Kerala

വര്‍ക്കലയില്‍ വിദേശി തൂങ്ങി മരിച്ച നിലയില്‍

ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.

Published by

തിരുവനന്തപുരം : വര്‍ക്കലയില്‍ വിദേശി തൂങ്ങി മരിച്ച നിലയില്‍. കാപ്പില്‍ ബീച്ചിന് സമീപമുള്ള കായലിന്റെ തീരത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വെളളിയാഴ്ച വൈകുന്നേരമാണ് കായല്‍ തീരത്തുള്ള കാറ്റാടി മരത്തില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.

50 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. വര്‍ക്കല അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by