Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാമസേനാധിപതി: അശോക് സിംഘല്‍, ശ്രീരാമക്ഷേത്രത്തിനായി സമരപതാക ഉയര്‍ത്തി പ്രക്ഷോഭത്തില്‍ കരുത്തോടെ നിന്ന സിംഹസമാന നേതൃത്വം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 09:46 pm IST
in Parivar

അശോക് സിംഘല്‍ എന്നത് ഒരു കാലത്തിന്റെയും ആദര്‍ശത്തിന്റെയും പേരാണ്. മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റവും നിലയ്‌ക്കല്‍ ശബരിമല പൂങ്കാവനത്തിലെ കൈയേറ്റവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അധിനിവേശങ്ങളുമെല്ലാം ചോദ്യചിഹ്നങ്ങളായപ്പോള്‍ നാട് കണ്ടെത്തിയ ഉത്തരത്തിന് അങ്ങനെയും ഒരു പേരുണ്ടായി… അശോക് സിംഘല്‍… നാടിന്റെ ശോകമകറ്റാന്‍ പിറന്നവന്‍.. ഒന്നാന്തരം പാട്ടുകാരന്‍. പാടിയതത്രയും ധീരതയുടെ ഗാഥകള്‍.

1980കളുടെ ആദ്യം. ബംഗളൂരുവില്‍ ആര്‍എസ്എസ് പ്രചാരകന്മാരുടെ അഖിലഭാരതീയ ബൈഠക്. മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റവും വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നി അന്നത്തെ ദല്‍ഹി പ്രാന്ത പ്രചാരക് വാചാലനായി. നാഗ്പൂരില്‍ നിന്നുള്ള പ്രചാരകനായ ജയ് ഗോപാല്‍ജി മറ്റൊരു പ്രചാരകനായ മോഹന്‍ ഭാഗവതിനോട് ഇതു കേട്ടുകൊണ്ടിരിക്കേ പതിയെ ചിരിച്ചുകൊണ്ട് പറയുന്നു, ‘ലക്ഷണം കണ്ടിട്ട് അദ്ദേഹത്തിന് വിഎച്ച്പിയിലേക്ക് പോകേണ്ടി വരുമെന്ന് തോന്നുന്നു’. വലിയ താമസമില്ലാതെ, ആഴ്ചകള്‍ക്കകം അന്നത്തെ ദല്‍ഹി പ്രാന്ത പ്രചാരക് വിശ്വഹിന്ദു പരിഷത്തിലേക്ക് സഹസംഘടനാ സെക്രട്ടറിയായി നിയുക്തനായി. അങ്ങനെയാണ് അശോക് സിംഘല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ നായകനായത്.

ശ്രീരാമജന്മഭൂമിയുടെ വിമോചനം ജീവിതവ്രതമാക്കിയ പോരാളി. ഹിന്ദുസ്ഥാനി സംഗീതവും ഒപ്പം ഹിന്ദുസ്ഥാന്റെ മനസും നന്നായറിഞ്ഞ സംഘാടകന്‍…. 1926 സപ്തംബര്‍ 27ന് ജനനം. ആഗ്രയില്‍ ഡപ്യൂട്ടി കളക്ടറായിരുന്ന മഹാവീര്‍സിങ് സിംഘലിന്റെയും വിദ്യാവതിദേവിയുടേയും മകന്‍. ചെറുപ്പത്തില്‍ തന്നെ ആര്‍എസ്എസ് ശാഖയില്‍. ബനാറസില്‍ നിന്ന് എന്‍ജിനീയറിങ് പഠനത്തിന് ശേഷം പ്രചാരകന്‍. തിരുനെല്‍വേലിയിലെ മീനാക്ഷിപുരത്ത് 1981ല്‍ ഇസ്ലാംമതത്തിലേക്ക് നൂറുകണക്കിന് ഹിന്ദുക്കള്‍ കൂട്ടമതംമാറ്റം ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ മതപരിവര്‍ത്തനം തടയാനായി രാജ്യമെമ്പാടും ഇരുനൂറോളം ക്ഷേത്രങ്ങള്‍ വിഎച്ച്പി പണികഴിപ്പിച്ചു. ജാതിവിവേചനങ്ങള്‍ അവസാനിപ്പിക്കുന്ന ഒരു നവോത്ഥാനവിപ്ലവം കൂടിയായിരുന്നു അത്. വലിയ തോതിലുള്ള മതംമാറ്റ നീക്കത്തെ അവസാനിപ്പിക്കാന്‍ അശോക് സിംഘലിനും വിശ്വഹിന്ദുപരിഷത്തിനും ഇതുവഴി സാധിച്ചു. സമരത്തോടൊപ്പം സമരസതയ്‌ക്കും ഊന്നല്‍ നല്കുന്നതായിരുന്നു സിംഘലിന്റെ സംഘടനാരീതി.

1984ല്‍ ദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ധര്‍മ്മസന്‍സദിന്റെ നേതൃത്വം സിംഘല്‍ വിജയകരമാക്കി. ഭാരതത്തിന്റെ സംന്യാസി പരമ്പരകളേയും ഹിന്ദുനേതാക്കളേയും ഒരുമിച്ച് ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അയോദ്ധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം പുതിയ രൂപം പ്രാപിച്ചത് അവിടെയാണ്. അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ മുഖ്യശില്‍പിയിലേക്കുള്ള അശോക് സിംഘലിന്റെ യാത്രയുടെ തുടക്കം എണ്‍പതുകളുടെ പകുതിയിലാണ് കുറിച്ചത്.

ജാതിവിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ആ കാലത്താണ് കാമേശ്വര്‍ ചൗപാല്‍ എന്ന ദളിതനെക്കൊണ്ട് സിംഘല്‍ രാമക്ഷേത്രത്തിന്റെ ശിലാന്യാസം ചെയ്യിച്ചത്. ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹേ എന്ന് സിംഘല്‍ ആഹ്വാനം ചെയ്തു. ജാതിക്ക് അതീതമായി ഹിന്ദുഐക്യത്തിന്റെ കൊടിപാറണമെന്ന് പ്രസംഗിച്ചു. കാമേശ്വര്‍ അതിന്റെ എക്കാലത്തെയും വലിയ അടയാളമായി. ദളിത് എന്നാല്‍ ചിതറിയത് എന്നാണെന്നും നമ്മള്‍ ചേര്‍ന്നാല്‍ ആര്‍ക്കും ചിതറിക്കാന്‍ ആകില്ലെന്നും സിംഘല്‍ ഓര്‍മ്മിപ്പിച്ചു.

ഇതിഹാസം സൃഷ്ടിച്ച കര്‍സേവകളുടെ അമരക്കാരനായി. മുലായംസിങ്ങിന്റെ പോലീസ് തലതല്ലിപ്പൊളിച്ചപ്പോഴും ചോരയൊലിപ്പിച്ച് രാമഭക്തര്‍ക്കൊപ്പം സമരഭൂമിയില്‍ നിലയുറപ്പിച്ചു. തര്‍ക്കമന്ദിരം നിലംപൊത്തുന്നതിന് സാക്ഷിയായി. തുടര്‍ന്നും ക്ഷേത്രത്തിനായി ആ ജീവിതം ഉഴിഞ്ഞുവച്ചു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള സഞ്ചാരം. പതിറ്റാണ്ടുകളുടെ ആ പ്രചാരക ജീവിതമാണ് രാമജന്മഭൂമിയുടെ വീണ്ടെടുപ്പിന് കരുത്ത് പകര്‍ന്നത്.

2015 നവംബര്‍ 17ന് ദല്‍ഹിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാമപാദം ചേരുമ്പോഴും ശ്രീരാമക്ഷേത്രം പൂര്‍ത്തിയാവുമെന്ന ഉറച്ച വിശ്വാസം അദ്ദേഹം വച്ചുപുലര്‍ത്തി. അശോക് സിംഘലിന്റെ ആ ഉറപ്പ് വെറുതെയല്ലെന്ന് ലോകം ഇന്ന് കാണുന്നു. രാമജന്മഭൂമിയെ ചുറ്റിയൊഴുകുന്ന സരയൂ നദിയില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം അലിഞ്ഞുചേരുമ്പോള്‍ ഉയര്‍ന്ന രാമമന്ത്രം ഇന്ന് ലോകം മുഴുവന്‍ ഉയരുന്നു.

Tags: AyodhyaSri Ram TempleAshok Singhal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.