നോയ്ഡ: ദല്‍ഹിയിലെ നോയ്ഡയിലെ ജയ് പൂരിയ മാനേജ്മെന്റ് കോളെജ് എഐയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ എംബിഎയുമായി രംഗത്ത്. മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ് (Marketing with AI for Non-Coders) എന്നാണ് ഈ എംബിഎയുടെ പേര്.
മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ എഐയെ കൂടി സംയോജിപ്പിക്കുന്ന കോഴ്സാണിത്. കോഡിംഗ് പശ്ചാത്തലമില്ലാത്തവര്‍ക്ക് എഐയുടെ നേട്ടങ്ങള്‍ എങ്ങിനെ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താമെന്ന് വിശദമായി പഠിപ്പിക്കുന്ന കോഴ്സാണിത്.
ഈ കോഴ്സ് പഠിപ്പിക്കുന്നതില്‍ മാത്രമായി ജയ്പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റ് (Jaipuria Institute of Management) നിര്‍ത്തുന്നില്ല. പിന്നീട് മികച്ച കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി നല്‍കാനും സഹായിക്കുന്നു.
ജയ് പൂരിയ വ്യവസായ മേഖലയിലെ വമ്പന്മാരുമായി ഒത്തുചേര്‍ന്ന് നിലകൊള്ളുന്ന സ്ഥാപനമായതിനാല്‍ പ്ലേസ്മെന്റും എളുപ്പമാണെന്ന് ജയ് പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റ് ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു. ഈയിടെ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളായ ഡെലോയിറ്റ്, കെപിഎംജി, എസ് ആന്റ് പി ഗ്ലോബല്‍, ഇവാല്യു സെര്‍വ്, ജന്‍പാക്ട്, ബോസ്റ്റണ്‍ അനലിറ്റിക്സ്, പ്രൈസ്വാട്ടര്‍ കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളാണ് ജയ്പൂരിയയിലെ മാനേജ് മെന്റ് വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്തത്. കണ്‍സള്‍ട്ടിംഗ്, ഐടി, ഐടിഇഎസ് എന്നീ ഡൊമെയ്നുകളിലാണ് ജോലി നല്‍കുന്നത്. സ്പെന്റ് അനലിറ്റിക്സ്, ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍, എച്ച് ആര്, റീസര്ച്്, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് തുടങ്ങിയ വിവിധ തൊഴില്‍മേഖലകളില്‍ മികച്ച സ്ഥാനങ്ങള്‍ ജയ് പൂരിയ വാഗ്ദാനം ചെയ്യുന്നതായും ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു.
എഐയുമായി ബന്ധപ്പെട്ട വ്യത്യസ്ത എംബിഎയുമായി ജയ്പൂരിയ മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ്
നോയ്ഡ: ദല്‍ഹിയിലെ നോയ്ഡയിലെ ജയ് പൂരിയ മാനേജ്മെന്റ് കോളെജ് എഐയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ എംബിഎയുമായി രംഗത്ത്. മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ് എന്നാണ് ഈ എംബിഎയുടെ പേര്.
മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ എഐയെ കൂടി സംയോജിപ്പിക്കുന്ന കോഴ്സാണിത്. കോഡിംഗ് പശ്ചാത്തലമില്ലാത്തവര്‍ക്ക് എഐയുടെ നേട്ടങ്ങള്‍ എങ്ങിനെ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താമെന്ന് വിശദമായി പഠിപ്പിക്കുന്ന കോഴ്സാണിത്.
ഈ കോഴ്സ് പഠിപ്പിക്കുന്നതില്‍ മാത്രമായി ജയ്പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റ് നിര്‍ത്തുന്നില്ല. പിന്നീട് മികച്ച കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി നല്‍കാനും സഹായിക്കുന്നു.
ജയ് പൂരിയ വ്യവസായ മേഖലയിലെ വമ്പന്മാരുമായി ഒത്തുചേര്‍ന്ന് നിലകൊള്ളുന്ന സ്ഥാപനമായതിനാല്‍ പ്ലേസ്മെന്റും എളുപ്പമാണെന്ന് ജയ് പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റ് ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു. ഈയിടെ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളായ ഡെലോയിറ്റ്, കെപിഎംജി, എസ് ആന്റ് പി ഗ്ലോബല്‍, ഇവാല്യു സെര്‍വ്, ജന്‍പാക്ട്, ബോസ്റ്റണ്‍ അനലിറ്റിക്സ്, പ്രൈസ്വാട്ടര്‍ കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളാണ് ജയ്പൂരിയയിലെ മാനേജ് മെന്റ് വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്തത്. കണ്‍സള്‍ട്ടിംഗ്, ഐടി, ഐടിഇഎസ് എന്നീ ഡൊമെയ്നുകളിലാണ് ജോലി നല്‍കുന്നത്. സ്പെന്റ് അനലിറ്റിക്സ്, ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍, എച്ച് ആര്, റീസര്ച്്, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് തുടങ്ങിയ വിവിധ തൊഴില്‍മേഖലകളില്‍ മികച്ച സ്ഥാനങ്ങള്‍ ജയ് പൂരിയ വാഗ്ദാനം ചെയ്യുന്നതായും ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: