Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കും; വിലപരിഷ്‌കരണത്തില്‍ ഉടന്‍ തീരുമാനമെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 11:11 pm IST
in Kerala

തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പനശാലകളിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനഉടന്‍ ഉണ്ടാകുമെന്ന സൂചന നല്കി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വില പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് വൈകാതെ മന്ത്രിസഭായോഗം തീരുമാനമെടുക്കും. വില പരിഷ്‌കാരം സംബന്ധിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവില്‍ പൊതുവിതരണവകുപ്പിന്റെ പരിഗണനയിലാണ്, മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് പ്ലാനിങ് ബോര്‍ഡ് അംഗം കെ. രവിരാമന്‍, ഭക്ഷ്യ സെക്രട്ടറി അജിത് കുമാര്‍, സപ്ലൈകോ എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സബ്‌സിഡി അവസാനിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ടല്ല സമര്‍പ്പിച്ചിട്ടുള്ളത്. അധിക ഭാരമില്ലാതെ മാര്‍ക്കറ്റ് വിലയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദഗ്ധ സമിതിയും ആ കാഴ്‌ച്ചപ്പാടില്‍ തന്നെയാണ് റിപ്പോര്‍ട്ട് നല്കിയത്. സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നുവെന്ന പ്രചാരണം നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നല്കിയിരുന്ന ആശ്വാസം തുടരണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 2016ല്‍ വിപണി വിലയേക്കാള്‍ 25 ശതമാനം കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങള്‍ നല്കിയത്.

അത് അഞ്ചുവര്‍ഷം തുടരണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും അത് തുടരുന്ന നിലപാടാണ് ഈ സര്‍ക്കാരും സ്വീകരിച്ചത്. ആ സ്ഥാപനത്തിന് ദൈനംദിനമായ ക്രയവിക്രയം നടന്നു പോകണമെങ്കില്‍ അതിനാവശ്യമായിട്ടുള്ള പിന്തുണ എല്ലാ ഭാഗത്തു നിന്നും ഉണ്ടായേ മതിയാകൂ. സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസങ്ങള്‍ ആ പിന്തുണയെ ബാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു തന്നെ ഈ പ്രയാസങ്ങള്‍ മാറ്റാനുള്ള വലിയ പരിശ്രമത്തിലാണ് സപ്ലൈകോയും സര്‍ക്കാരും, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: Supplycoincrease the pricesubsidized goodsFood Minister G.R. Anil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

Kerala

റിക്കാര്‍ഡ് വില്പനയുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.