Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ സംഘടിക്കണം : ശ്രീപദ് നായിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 10:53 pm IST
in Kerala
വസായ് സനാതന ധര്‍മ്മസഭയുടെ ധര്‍മ്മരക്ഷാ പുരസ്‌സാരം, കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രം മുഖ്യകാര്യദര്‍ശി ഡോ.കെ.രാമചന്ദ്ര അഡിഗര്‍ക്ക് സ്വാമി കൈലാസപുരി -മഹാകാല ഭൈരവ അഖാഡയും കേന്ദ്രമന്ത്രി ശ്രീപദ് നായികും ചേര്‍ന്ന് സമ്മാനിക്കുന്നു.

വസായ് സനാതന ധര്‍മ്മസഭയുടെ ധര്‍മ്മരക്ഷാ പുരസ്‌സാരം, കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രം മുഖ്യകാര്യദര്‍ശി ഡോ.കെ.രാമചന്ദ്ര അഡിഗര്‍ക്ക് സ്വാമി കൈലാസപുരി -മഹാകാല ഭൈരവ അഖാഡയും കേന്ദ്രമന്ത്രി ശ്രീപദ് നായികും ചേര്‍ന്ന് സമ്മാനിക്കുന്നു.

വസായ്: ഹിന്ദുക്കള്‍ സംഘടിതരാകാത്തതാണ് രാജ്യം നേരിട്ട എല്ലാ കടന്നാക്രമണങ്ങള്‍ക്കും വിഭജനത്തിനും കാരണമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. ബിജെപി കേരള സെല്ലിന്റെ നേതൃത്വത്തില്‍ സനാതന്‍ ധര്‍മ്മസഭ, വസായ് അയ്യപ്പക്ഷേത്രത്തില്‍ സംഘടിപ്പിച്ച വസായ് ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി ചിദാനന്ദപുരി, സ്വാമി കൃഷ്ണാനന്ദ സരസ്വതി, പരമേശ്വരന്‍ നമ്പൂതിരി, ബിജെപി നേതാക്കളായ കെ.രാമന്‍പിള്ള, സന്ദീപ് വാചസ്പതി, ഭാഗവത സപ്താഹ ആചാര്യന്‍ പള്ളിക്കല്‍ സുനില്‍, സ്വാമി വിശ്വേശാനന്ദ, സുരേഷ് ഭട്ടതിരി, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, കെ.എസ്. രാജന്‍, സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍, സദാനന്ദ് ബെന്‍ മഹാരാജ്, ഡോ. ടിഎസ്. വിനീത ഭട്ട്, സാധു ആനന്ദവനം, നാരായണനന്ദഗിരി മഹാരാജ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സനാതന ധര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധര്‍മ്മ രക്ഷാ പുരസ്‌കാരങ്ങള്‍ നല്കി. വസായ് സനാതന ധര്‍മ്മസഭ അധ്യക്ഷന്‍ കെ.ബി. ഉത്തംകുമാര്‍ നന്ദി പറഞ്ഞു.

 

Tags: BJP Kerala CellShripad NaikVasai Hindu Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ മീറ്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് കുമാര്‍, അനൂപ് ആന്റണി, വി.കെ. സജീവ്, സജിനി നമ്പ്യാര്‍ സമീപം
Kerala

പിണറായി സര്‍ക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സംസ്ഥാനത്ത് ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി; പിണറായി വിജയന്റെ കാലത്തോടെ സി.പി.എം  അസ്തമിക്കുമെന്ന് കെ സുരേന്ദ്രൻ

Kerala

കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത് വൻകച്ചവടം; ആര്യയെ മേയർ സ്ഥാനത്തു നിന്ന് മാറ്റാത്തത് അഴിമതി തുടരാൻ:  വി.വി.രാജേഷ്

Kerala

കെ.ബി. ഉത്തംകുമാര്‍ ബിജെപി കേരള സെല്‍ മഹാരാഷ്‌ട്ര കണ്‍വീനര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.