Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യക്ഷേത്രത്തിനുള്ള ആദ്യകര്‍സേവയില്‍ മരിച്ച ഏകദേശം 720ഓളം ശവശരീരങ്ങള്‍ സരയൂനദിയില്‍ നിന്നും എടുത്തിരുന്നു: മേഘനാദന്‍

ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 05:46 pm IST
in India
ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള കര്‍സേവ പൂവിരിച്ച പാതയല്ലായിരുന്നു. പ്രത്യേകിച്ചും ആദ്യകര്‍സേവ. അത് 1990ല്‍ ആയിരുന്നു. ആ ആദ്യകര്‍സേവയ്‌ക്കിടയില്‍ ഇടവിട്ട ദിവസങ്ങള്‍ ഒക്ടോബര്‍ 30നും നവമ്പര്‍ രണ്ടിനും വെടിവെപ്പുനടന്നു. കര്‍സേവകരുടെ നേരെ പൊലീസ് നിറയൊഴിച്ചതിനെ തുടര‍്ന്ന് നൂറുകണക്കിന് കര്‍സേവകരുടെ മരണവും നടന്നു. അന്ന് മുലായം സിങ്ങ് യാദവായിരുന്നു യുപി ഭരിച്ചിരുന്നു. 50 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.

അന്ന് പലരും ജയിലിലായി. ഇതേക്കുറിച്ച് കേരളത്തില്‍ നിന്നും ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു. പിന്നീട് അത് തിരക്കിട്ട് സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ടായിരുന്നു.”. – ഒരു ലോക്കല്‍ ചാനലിന് നല്‍കിയ അഭിമുഖത്തല്‍ മേഘനാഥന്‍ പറയുന്നു.

“കര്‍സേവ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഞങ്ങള്‍ ജാന്‍സിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു യുദ്ധക്കളം പോലെയായിരുന്നു. അവിടെയും വെടിവെപ്പ് നടത്തിരുന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടന്നതായി അറിയുന്നത് “- മേഘനാഥന്‍ പറയുന്നു.

ഒരു പക്ഷിയ്‌ക്കും അയോധ്യയിലേക്ക് പറക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ശക്തനായ മുഖ്യമന്ത്രി മുലായംസിങ്ങ് പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് നിലകൊള്ളുന്ന പ്രദേശം കനത്ത ബന്തവസ്സിലായിരുന്നു. അദ്വാനിയുടെ രഥയാത്ര അവസാനിച്ച ഉടന്‍ വിശ്വ ഹിന്ദു പരിഷത്താണ് കര്‍സേവകരെ അയോധ്യയിലേക്ക് നയിച്ചത്. ഇവര്‍ക്കെതിരെ മുലായം സിങ്ങിന്റെ പൊലീസ് വെടിവെച്ചു. ഈ വെടിവെപ്പിലാണ് നൂറുകണക്കിന് കര്‍സേവകര്‍ കൊല്ലപ്പെട്ടത്.

1990ലെ കര്‍സേവയില്‍ പങ്കെടുത്ത മേഘനാദനും കൂട്ടരും കര്‍സേവയ്‌ക്കിടയില്‍ ജയിലിലാകുകയും ചെയ്തു. അന്ന് അയോധ്യയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജയിലുകള്‍ എല്ലാം നിറഞ്ഞിരുന്നു. ജയിലില്ലാത്തതിനാല്‍ അവിടെയുള്ള റാണാ രഞ്ജിത് സിങ്ങ് കോളെജിനെ ജയിലാക്കി മാറ്റി. അവിടെയാണ് മേഘനാഥനും കൂട്ടരും കിടന്നത്.

ഒക്ടോബര്‍ 30നായിരുന്നു കര്‍സേവ നിശ്ചയിച്ചിരുന്നത്. 11 ദിവസങ്ങള്‍ അവിടെ താമസിച്ചു. അന്ന് അയോധ്യയിലെ മുസ്ലിം കച്ചവടക്കാര്‍ വരെ ബിസ്കറ്റും മറ്റും വാങ്ങുമ്പോള്‍ ഡിസ്കൗണ്ട് തന്നിരുന്നതായി മേഘനാഥന്‍ പറയുന്നു. “കര്‍സേവ വിജയിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് കോളെജില്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ച് ദീപാവലി പോലെ ആഘോഷിച്ചു” -മേഘനാഥന്‍ പറയുന്നു. ആദ്യ കര്‍സേവയില്‍ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിയില്ലായിരുന്നു. പകരം മകുടത്തില്‍ കൊടിനാട്ടുകമാത്രം ചെയ്തു.

പക്ഷെ ആദ്യകര്‍സേവ കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കര്‍സേവ നടന്നത്. 1992ല്‍. അന്നാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

Tags: AyodhyadeadbodyRam TempleKarsevaksfirst karsevaSarayu river
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.