Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: കണ്‍സോര്‍ഷ്യത്തില്‍ പണം എത്തിക്കാന്‍ പുതിയ തന്ത്രം; പലിശ കൂട്ടി

അനിൽ ജി by അനിൽ ജി
Jan 11, 2024, 12:47 am IST
in Kerala

കൊച്ചി: കരുവന്നൂരില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കാനുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കൂടുതല്‍ പണം എത്തിക്കാന്‍ സര്‍ക്കാരിന്റെ വളഞ്ഞ വഴി. സഹകരണ വകുപ്പിനു കീഴിലുള്ള കേരള ബാങ്ക്, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സൊസൈറ്റികള്‍ എന്നിവയിലെ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ കുത്തനെ കൂട്ടുകയാണ് ചെയ്തത്. ഒന്‍പതു ശതമാനം വരെ പലിശ നല്‍കാനാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്. ഇതുവരെ പരമാവധി എട്ടേകാല്‍ ശതമാനം പലിശ വരെയാണ് സംഘങ്ങള്‍ നിക്ഷേപര്‍ക്ക് നല്‍കിയിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.50 ശതമാനം പലിശ ലഭിക്കും.

പലിശ കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ ഇതര ബാങ്കുകളിലും ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ പേരും പിന്‍വലിച്ച്, കേരള ബാങ്കിലും ഇതര വകുപ്പിന്റെ കീഴിലുള്ള ഇതര ബാങ്കുകളിലും സൊസൈറ്റികളിലും നിക്ഷേപിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.

ഇങ്ങനെ കൂടുതല്‍ നിക്ഷേപം എത്തുന്നതോടെ കൂടുതല്‍ തുക ബലമായും നിര്‍ബന്ധിച്ചും കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. കൂടുതല്‍ സഹ സംഘങ്ങളും ഇടതു പക്ഷമാണ് ഭരിക്കുന്നത്. അതിനാല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പണം കണ്‍സോര്‍ഷ്യത്തില്‍ എത്തിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഇങ്ങനെ ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപ സമാഹരണ യജ്ഞവും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പലിശ ലഭിക്കുമെന്നു കണ്ട് തങ്ങള്‍ കേരള ബാങ്കിലും സഹകരണ സൊസൈറ്റികളിലും ഇടുന്ന പണം കരുവന്നൂര്‍ കണ്‍സോര്‍ഷ്യത്തിലേക്കാണ് പോകുന്നതെന്ന് നിക്ഷേപകര്‍ അറിയുന്നില്ല. ഇതാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ കൂടുതല്‍ പലിശയെന്ന തന്ത്രത്തില്‍ വീഴുകയുമില്ല. അതിനാണ് സഹകരണ നിക്ഷേപസമാഹരണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

സഹകരണ സംഘങ്ങളും വകുപ്പിന്റെ കീഴിലുള്ള ബാങ്കുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും നല്‍കാവുന്ന പരമാവധി പലിശ പുതുക്കി നിശ്ചയിച്ചാണ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. പുതിയ പലിശ ഇന്നലെ നിലവില്‍ വന്നു. 91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴര ശതമാനവും(നിലവില്‍ 7 ശതമാനം) 180 മുതല്‍ 364 ദിവസം വരെ 7.75 ശതമാനവും (7.25 ) ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ 8.25 ആയിരുന്നത് 9 ശതമാനമാക്കി. രണ്ടു വര്‍ഷവും അതിനു മുകളിലും എട്ടു ശതമാനമായിരുന്നത് 8.75 ശതമാനമാക്കി.

ഇതിനു പുറമേ മുതിര്‍ന്ന പൗരന്മാരുടെ എല്ലാ സ്ഥിര നിക്ഷേപങ്ങള്‍ക്കും അര ശതമാനം കൂടുതല്‍ പലിശ നല്‍കും. നിലവില്‍ കണ്‍സോര്‍ഷ്യത്തില്‍ കാര്യമായി പണം എത്തുന്നില്ല. വന്നതില്‍ കുറേ ഇരകള്‍ക്ക് നല്‍കി. അതുകൊണ്ടൊന്നും എങ്ങും എത്തിയിട്ടില്ല. പല ബാങ്കുകളും ഈ പണം എങ്ങനെ തിരിച്ചു കിട്ടുമെന്ന ഭയത്തിലാണ്. അതിനാലാണ് പലരും കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്‍കാത്തത്. പലിശ കൂട്ടിയതോടെ ബാങ്കുകളിലേക്ക് കൂടുതല്‍ പണം എത്തുമെന്നും അത് കൈവശപ്പെടുത്താമെന്നുമാണ് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് സഹകരണ വകുപ്പിന്റെ കണക്കു കൂട്ടല്‍. നിക്ഷേപകര്‍ ഇതറിഞ്ഞാല്‍ സര്‍ക്കാര്‍ നീക്കം പാളും.

 

Tags: Karuvannur ScamNew strategy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ മോഡല്‍: മാള സര്‍വീസ് സഹകരണ ബാങ്കില്‍ 10 കോടിയുടെ വെട്ടിപ്പ്

India

കരുവന്നൂര്‍ തട്ടിപ്പ്: പാവങ്ങളുടെ പണം തിരികെ കൊടുക്കാന്‍ ശ്രമം: പ്രധാനമന്ത്രി

Kerala

കരുവന്നൂര്‍ തട്ടിപ്പ്: പി.കെ. ബിജു പ്രതിയാകും; സിപിഎം നിലപാട് ദുര്‍ബലമാകുന്നു

Kerala

കരുവന്നൂര്‍ തട്ടിപ്പ്: പണം കൈപ്പറ്റിയെന്ന് സമ്മതിച്ച് പി.കെ. ബിജു; സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.