Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരപ്പുറ സോളാര്‍ പ്ലാന്‍റിന് കൂടുതല്‍ സബ്സിഡിയുമായി മോദി സര്‍ക്കാര്‍

പുരപ്പുറ സോളാര്‍ പദ്ധതിയ്‌ക്കുള്ള കേന്ദ്ര സബ് സിഡി വര്‍ധിപ്പിച്ചു. കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ആണ് 23ശതമാനം സബ് സിഡി വര്‍ധിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 04:19 pm IST
in India

ന്യൂദല്‍ഹി: പുരപ്പുറ സോളാര്‍(Roof top solar) പദ്ധതിയ്‌ക്കുള്ള കേന്ദ്ര സബ് സിഡി വര്‍ധിപ്പിച്ചു. കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം (Ministry of New and Renewable Energy-MNRE) ആണ് 23ശതമാനം സബ് സിഡി വര്‍ധിപ്പിച്ചത്.

മൂന്ന് കിലോവാട്ട് ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുന്നവര്‍ക്ക് ഓരോ കിലോവാട്ടിനും 14588 രൂപയായിരുന്ന സബ് സിഡി 18000 രൂപയാക്കി. അതിന് മുകളിലുള്ള ഓരോ കിലോവാട്ടിനും 7,294 രൂപയുണ്ടായിരുന്നത് 9,000 രൂപയായി കൂട്ടി. 10 കിലോവാട്ട് വരെയാണ് ഈ നിരക്ക്. അപ്പോള്‍ മൂന്ന് കിലോവാട്ട് സ്ഥാപിക്കുന്നവര്‍ക്ക് നേരത്തെ 43,764 രൂപ സബ് സിഡി ലഭിച്ചിരുന്നതിന് പകരം 54000 രൂപ സബ് സിഡി കിട്ടും. നാല് കിലോവാട്ടുകാര്‍ക്ക് 51,058 രൂപയ്‌ക്ക് പകരം 63,000 രൂപ വരെ സബ് സിഡി ലഭിക്കും.

അഞ്ച് കിലോവാട്ട് എടുക്കുന്നവര്‍ക്ക് 58,352 രൂപയ്‌ക്ക് പകരം 72,000 രൂപ സബ് സിഡി കിട്ടും. എട്ട് കിലോവാട്ട് സ്ഥാപിക്കുന്നവര്‍ക്ക് 80,234 രൂപയ്‌ക്ക് പകരം 99,000 രൂപ സബ് സിഡി ലഭിക്കും.

ഹൗസിങ്ങ് സൊസൈറ്റികളും മറ്റും സ്ഥാപിക്കുന്ന വലിയ 10 കിലോവാട്ടിന് മുകളിലുള്ള പ്ലാന്‍റിനും 9,000 രൂപ വീതം സബ്സിഡി ലഭിക്കും. നേരത്തെ ഇത് 94,822 രൂപ എന്ന നിശ്ചിത നിരക്കിലായിരുന്നു. ഇതിന് പകരം 1.17 ലക്ഷം സബ് സി‍ഡി കിട്ടും.
സോളാര്‍ റൂഫ് ടോപ്. ഗവ്. ഇന്‍ (Solarrooftop.gov.in) എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ സബ് സിഡി ലഭിക്കുക. ഈ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് (ടെന്‍ഡര്‍ വഴിയും മറ്റും അപേക്ഷിക്കുന്നവര്‍ക്ക്) 15 ദിവസത്തിന് ശേഷമാകും പ്രാബല്യത്തില്‍ വരിക.

Tags: Renewable energySolar plantrooftop solar plantMNRE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കും

India

ഒരു കോടി വീടുകളിൽ മേൽക്കൂര സോളാർ വൈദ്യുതി പദ്ധതി : പ്രധാനമന്ത്രിയുടെ ആശയം വൻ വിജയമാകുമ്പോൾ

Environment

പ്രധാനമന്ത്രി സൂര്യഭവനം പദ്ധതി: ദുഷ്പ്രചാരണങ്ങള്‍ തള്ളി കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം

India

പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി വർധിച്ചത് 165 ശതമാനത്തോളം ; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം സഹായകമായി

Kerala

കേന്ദ്ര നിര്‍ദേശം അവഗണിച്ച് കെഎസ്ഇബി പിടിച്ചുപറിച്ച് സോളാര്‍ തീരുവ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.