Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒഡീഷയിലെ ചോണനുറുമ്പ് ചട്ണിക്ക് ജിഐ ടാഗ്; അറിയാം പോഷകങ്ങളുടെ ഉറവിടമായ ഈ സൂപ്പര്‍ഫുഡിനെക്കുറിച്ച്

ഈ ചട്ണി അതിന്റെ ഔഷധ ഗുണങ്ങള്‍ക്കും പോഷക ഗുണങ്ങള്‍ക്കും ഈ പ്രദേശത്ത് പ്രശസ്തമാണ്. 2024 ജനുവരി രണ്ടിന് ഈ വ്യതിരിക്തമായ രുചിയുള്ള ചട്ണിക്ക് ജീയോഗ്രഫിക്കല്‍ ഇന്‍ഡികേഷന്‍ (ഭൂമിശാസ്ത്രപരമായ സൂചന- ജിഐ) ടാഗ് ലഭിച്ചു.

Janmabhumi Online by Janmabhumi Online
Jan 10, 2024, 04:58 pm IST
in India, Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ നൂറ്റാണ്ടുകളായി പ്രാണികളെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്ന സംസ്‌കാരമുണ്ട്. ചോണനുറുമ്പുകളെ (ചുവന്ന നെയ്‌ത്തുകാരന്‍ ഉറുമ്പുകളെ) ചട്ണിയായി കഴിക്കുന്ന ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ഒരു സമൂഹമുണ്ട്. സാധതരത്തിലുള്ള അര്‍ദ്ധഖര രൂപത്തിലുള്ള ഉറുമ്പു ചമ്മന്തിയെ ഇവര്‍ ‘കായ് ചട്ണി’ എന്നാണ് വിളിക്കുന്നത്.

ഈ ചട്ണി അതിന്റെ ഔഷധ ഗുണങ്ങള്‍ക്കും പോഷക ഗുണങ്ങള്‍ക്കും ഈ പ്രദേശത്ത് പ്രശസ്തമാണ്. 2024 ജനുവരി രണ്ടിന് ഈ വ്യതിരിക്തമായ രുചിയുള്ള ചട്ണിക്ക് ജീയോഗ്രഫിക്കല്‍ ഇന്‍ഡികേഷന്‍ (ഭൂമിശാസ്ത്രപരമായ സൂചന- ജിഐ) ടാഗ് ലഭിച്ചു. ഒരു ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, പ്രശസ്തി അല്ലെങ്കില്‍ മറ്റ് സ്വഭാവസവിശേഷതകള്‍ അതിന്റെ ഭൂമിശാസ്ത്രപരമായ ഉത്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്നതായി തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക അടയാളമാണ് ഭൂമിശാസ്ത്രപരമായ സൂചന.

Oecophylla smaragdina എന്നറിയപ്പെടുന്ന ചുവന്ന നെയ്‌ത്തുകാരന്‍ ഉറുമ്പുകള്‍, വളരെ വേദനാജനകമായ കുത്ത് കൊണ്ട് ശ്രദ്ധേയമാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവമണ്ഡലമായ സിമിലിപാല്‍ വനങ്ങള്‍ ഉള്‍പ്പെടെ മയൂര്‍ഭഞ്ജിലെ വനങ്ങളിലാണ് ഈ ഉറുമ്പുകള്‍ സാധാരണയായി കാണപ്പെടുന്നത്. ജില്ലയിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഈ പ്രാണികളെ ശേഖരിച്ചും ചമ്മന്തിയുണ്ടാക്കി വിറ്റുമാണ് ഉപജീവനം കഴിക്കുന്നു. ഉറുമ്പുകളും അവയുടെ മുട്ടകളും അവയുടെ കൂടുകളില്‍ നിന്ന് ശേഖരിക്കുകയും ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയാക്കുകയും ചെയ്യുന്നു.

ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവയുടെ മിശ്രിതം പൊടിച്ചാണ് ചട്‌നി ഉണ്ടാക്കുന്നത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ ചുവന്ന ഉറുമ്പ് ചട്ണികള്‍ കാണാന്‍ സാധിക്കും. പാചക ആകര്‍ഷണത്തിന് പുറമേ, ചുവന്ന ഉറുമ്പ് ചട്ണി അതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക്, വൈറ്റമിന്‍ ബി12, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ് ഉറുമ്പു ചട്ണിയെന്ന് വിശ്വസിക്കപ്പെടുന്നു.

ആരോഗ്യകരമായ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വികാസത്തില്‍ ഈ ചട്ണിയുടെ പങ്ക് അമൂല്യമാണ്. വിഷാദം, ക്ഷീണം, ഓര്‍മ്മക്കുറവ് തുടങ്ങിയ അവസ്ഥകളുടെ കൈകാര്യം ചെയ്യാനും ഇത് സഹായിച്ചേക്കാം. വിവിധ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്ള സാധ്യതയുള്ള പരിഹാരമായി പ്രോട്ടീന്‍ സ്രോതസ്സായി നമ്മുടെ ഭക്ഷണക്രമത്തില്‍ പ്രാണികളെ സംയോജിപ്പിക്കുന്നത് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.

Tags: OdishaRed Ant
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാണ്ഡമാലിൽ സുരക്ഷാ സേനയ്‌ക്ക് വൻ വിജയം ; രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

India

കാറ്റിന് എതിർദിശയിൽ പറക്കുന്ന കൊടി ; നഗരത്തിൽ എവിടെ നിന്ന് നോക്കിയാലും ഒരേ രീതിയിൽ കാണാൻ സാധിക്കുന്ന സുദർശന ചക്രം : പുരി ജഗന്നാഥന്റെ അത്ഭുതങ്ങൾ

India

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

India

ആണ്‍ സുഹൃത്തിനെ കെട്ടിയിട്ടശേഷം കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത 10 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies