Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാല്‍പ്പന്തുകളിയിലെ ചക്രവര്‍ത്തി

അടുത്ത നൂറ്റാണ്ടിന്റെ ഫുട്‌ബോളെന്നു ലോകം വിലയിരുത്തിയ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ എന്ന അത്ഭുതത്തെ ബക്കന്‍ ബോവറുടെ ടീം ഫൈനലില്‍ മറികടന്നത് സമചിത്തതയില്‍ ഊന്നിയ കളിയിലൂടെയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 05:11 am IST
in Editorial

നായകനായും പരിശീലകനായും ലോകകപ്പു നേടിയ ഫ്രാന്‍സ് ബക്കന്‍ബോവര്‍ എന്ന ജര്‍മന്‍ ഫുട്‌ബോള്‍ താരം, മൈതാനത്തും ആരാധക മനസ്സിലും മായാത്ത മുദ്ര പതിപ്പിച്ചാണു മരണത്തിലേക്കു കടന്നുപോയത്. ആ പേര് എന്നെന്നും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കും. മുന്‍നിരക്കാരനായും മധ്യനിരക്കാരനായും പിന്‍നിരക്കാരനായും മികവു തെളിയിച്ചു. ദേശീയ ടീമിലും ക്ലബ് ഫുട്‌ബോളില്‍ ബയണ്‍ മ്യൂണിക്കിന്റെ ജഴ്‌സിയിലും തിളങ്ങി. കളിയില്‍ ആവേശത്തിനും കളിമികവിനും അപ്പുറം സ്വയം നിയന്ത്രണത്തിനും സ്ഥാനമുണ്ടെന്ന് 1974 ല്‍ പശ്ചിമജര്‍മനിയെ ലോകവിജയത്തിലെത്തിച്ച് ബോവര്‍ തെളിയിച്ചു. അടുത്ത നൂറ്റാണ്ടിന്റെ ഫുട്‌ബോളെന്നു ലോകം വിലയിരുത്തിയ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ എന്ന അത്ഭുതത്തെ ബക്കന്‍ ബോവറുടെ ടീം ഫൈനലില്‍ മറികടന്നത് സമചിത്തതയില്‍ ഊന്നിയ കളിയിലൂടെയായിരുന്നു.

യോഹാന്‍ ക്രൈഫിന്റെ ആ ടീമിനെതിരെ സ്വന്തം ബൂട്ടിന്റെ ബലത്തിലും നേതൃത്വത്തിന്റെ മികവിലും തന്റെ ടീമിനെയാകെ താങ്ങിക്കൊണ്ടു പിന്‍നിരയില്‍ നിന്നു മൈതാനം മുഴുവന്‍ നിയന്ത്രിച്ചു. ആരാധകര്‍ അദ്ദേഹത്തെ കൈസര്‍ എന്നു വിളിച്ചു. ഫുട്‌ബോളിലെ ഫീല്‍ഡ് മാര്‍ഷലായും മിഡ്ഫീല്‍ഡ് ജനറലായും വിശേഷിപ്പിക്കപ്പെട്ടു. പ്രതിരോധനിരയിലെ സ്വീപ്പര്‍ബോക്ക് സ്ഥാനത്തിന്റെ ഉപജ്ഞാതാവും കൈസര്‍ ഫ്രാന്‍സ് എന്ന് അറിയപ്പെട്ടിരുന്ന ഈ നായകന്‍ തന്നെ. പെലെയെ ഫുട്‌ബോള്‍ ലോകം രാജാവായി വാഴ്‌ത്തിയപ്പോള്‍ ജര്‍മന്‍കാര്‍ ബക്കന്‍ബോവറെ ചക്രവര്‍ത്തിയായി വാഴിച്ചു. വിടവാങ്ങലിനു ശേഷം 1986 ലെ ലോകകപ്പില്‍ ജര്‍മന്‍ പരിശീലകനായെങ്കിലും ടീം ഫൈനലില്‍ മറഡോണയുടെ അര്‍ജന്റീനയോടു തോറ്റു. നാലുവര്‍ഷത്തിനു ശേഷം അര്‍ജന്റീനയെത്തന്നെ ഫൈനലില്‍ കീഴടക്കി ബക്കന്‍ ബോവറുടെ ജര്‍മനി ലോകകപ്പു നേടി. ഫുട്‌ബോളില്‍ താരപരിവേഷമുള്ളവര്‍ പലരുമുണ്ടാകും. എങ്കിലും പെലെയേയും ക്രൈഫിനേയും മറഡോണയേയുമൊക്കെ പോലെ കാലത്തെ അതിജീവിക്കുന്നവര്‍ അധികമുണ്ടാവില്ല. ആ നിരയിലാണ് ബക്കന്‍ ബോവറുടെ സ്ഥാനം.

Tags: footballFranz Beckenbauer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.