Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിഞ്ഞാടുന്ന ഇടതുഫാസിസം

ഇടുക്കി ഹര്‍ത്താലിനുള്ള സിപിഎം ആഹ്വാനം വ്യാപാരികള്‍ തള്ളിക്കളഞ്ഞത് ഇക്കൂട്ടരുടെ രോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. തനിക്ക് ഒരു ഭീഷണിയുമില്ലെന്നും, കേരളത്തിലെവിടെയും താന്‍ നിര്‍ബാധം സഞ്ചരിക്കുമെന്നും പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ തൊടുപുഴ വിട്ടത്.

Janmabhumi Online by Janmabhumi Online
Jan 10, 2024, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തിയ സിപിഎം സര്‍ക്കാരിന്റെ പിന്തുണയോടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിര്‍വാദത്തോടെയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തെ വഴിയില്‍ തടഞ്ഞ് ആക്രമിക്കാനും, ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ പ്രവേശിക്കുന്നത് തടയാനും ശ്രമിച്ച് എസ്എഫ്‌ഐ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. എസ്എഫ്‌ഐയുടെ ധിക്കാരത്തെ അവഗണിച്ച് ഗവര്‍ണര്‍ ഭരണഘടനാപരമായ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നത് സിപിഎമ്മിനെ ചൊടിപ്പിക്കുകയാണ്. തങ്ങള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നവര്‍ അതേ ദിവസം ഗവര്‍ണര്‍ തൊടുപുഴയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ സമരവേദി അങ്ങോട്ടുമാറ്റുകയായിരുന്നു. തൊടുപുഴയില്‍ ഗവര്‍ണറുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ കാത്തുനിന്ന് അസഭ്യം വിളിച്ചുപറയുകയും ആക്രോശിക്കുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. ഗവര്‍ണര്‍ തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കുകയും, ജനങ്ങളുമായി സംവദിച്ച് മടങ്ങിപ്പോവുകയും ചെയ്തു. ഇടുക്കി ഹര്‍ത്താലിനുള്ള സിപിഎം ആഹ്വാനം വ്യാപാരികള്‍ തള്ളിക്കളഞ്ഞത് ഇക്കൂട്ടരുടെ രോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. തനിക്ക് ഒരു ഭീഷണിയുമില്ലെന്നും, കേരളത്തിലെവിടെയും താന്‍ നിര്‍ബാധം സഞ്ചരിക്കുമെന്നും പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ തൊടുപുഴ വിട്ടത്.

ഭൂപതിവു ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതുകൊണ്ടാണ് ഇടുക്കി ഹര്‍ത്താലെന്ന് സിപിഎം പറയുന്നത് ഒരു മറയാണ്. ബില്ലില്‍ ഒപ്പുവയ്‌ക്കാത്തത് അതിനെക്കുറിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കാത്തതുകൊണ്ടാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലും മറ്റും സിപിഎമ്മിന്റെ സ്വന്തക്കാരെ കുത്തിനിറയ്‌ക്കാന്‍ ഗവര്‍ണര്‍ കൂട്ടുനില്‍ക്കാത്തതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെ പ്രശ്‌നം. സ്വജനപക്ഷപാതത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാല വിസിയായ ഗോപിനാഥ് രവീന്ദ്രന് സ്ഥാനമൊഴിയേണ്ടി വന്നതും, ഗവര്‍ണര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നതുമാണ് അക്രമാസക്ത സമരത്തിലേക്ക് മാറാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. നിയമത്തിനു മുന്നില്‍ തോറ്റപ്പോള്‍ നിയമവിരുദ്ധ മാര്‍ഗം അവലംബിക്കുകയായിരുന്നു. രാഷ്‌ട്രീയ പ്രതിയോഗികളെ നിഷ്‌കരുണം വേട്ടയാടുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തെയും നയമാണ്. പാര്‍ട്ടിവിട്ടുപോയ എം.വി.രാഘവനെതിരെ നടത്തിയതുപോലുള്ള സമരമാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെയും നടക്കുന്നത്. അന്ന് എം.വി.രാഘവന്റെ എതിര്‍പക്ഷത്ത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയിരുന്നെങ്കില്‍, ഗവര്‍ണര്‍ക്കെതിരായ സമരത്തിന് എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ഗവര്‍ണര്‍ക്കെതിരായ അക്രമാസക്ത സമരത്തെ മുഖ്യമന്ത്രി അപലപിച്ചിട്ടില്ലെന്നു മാത്രമല്ല, അക്രമത്തെ ന്യായീകരിക്കുന്ന നിലപാടാണ് എടുക്കുന്നത്. പോലീസിനെ നിര്‍വീര്യമാക്കി സ്വന്തം പാര്‍ട്ടിക്കാരുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്ത് നിയമവാഴ്ചയെ അട്ടിമറിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണാധികാരി തന്നെയാണ്. അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.

Tags: cpmkerala governorKerala Government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

പുതിയ വാര്‍ത്തകള്‍

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies