Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ (55) അന്തരിച്ചു.. അര്‍ബുദം ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 10:38 pm IST
in India

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ (55) അന്തരിച്ചു.. അര്‍ബുദം ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നേരത്തെ സ്ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ രോഗം മൂര‍്ച്ഛിച്ചതോടെ ദിവസങ്ങള്‍ക്ക് മുന്‍പ് വെന്‍റിലേറ്ററിലേക്ക് മാറ്റി.

ബുധനാഴ്‌ച്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ബുധനാഴ്ച രബീന്ദ്ര സദനിൽ എത്തിക്കും. ഇവിടെ പൊതുദർശനം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും മമതാ ബാനർജി അറിയിച്ചു.

“ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ പകരം വെയ്‌ക്കാനില്ലാത്ത സംഗീതത്തോടുള്ള സമര്‍പ്പണവും കഴിവും നമ്മുടെ സാംസ്കാരിക ലോകത്തെ സമ്പന്നമാക്കുകയും വരും തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യു. അദ്ദേഹത്തിന്റെ വിടവ് പൊടുന്നനെ നികത്താനാവുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും ശിഷ്യര്‍ക്കും അസംഖ്യം ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍…”-പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. റാഷിദ് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പോസ്റ്റ്.

Pained by the demise of Ustad Rashid Khan Ji, a legendary figure in the world of Indian classical music. His unparalleled talent and dedication to music enriched our cultural world and inspired generations. His passing leaves a void that will be hard to fill. My heartfelt… pic.twitter.com/u8qvcbCSQ6

— Narendra Modi (@narendramodi) January 9, 2024

ഉത്തർപ്രദേശിലെ ബദയൂനിലാണ് റഷീദ് ഖാൻ ജനിച്ചത്. സഹസ്വാൻ ഘരാന സ്ഥാപകൻ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ്.ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മരുമകനാണ്. സംഗീത കുടുംബത്തിൽ ജനിച്ച റഷീദ് ഖാൻ ആദ്യ പാഠങ്ങൾ ഹൃദിസ്തമാക്കിയത് അമ്മയുടെ അമ്മാവൻ ആയ ഉസ്താദ് നിസ്സാർ ഹുസൈൻ ഖാനിൽ നിന്നാണ്. പതിനൊന്നാമത്തെ വയസ്സിലാണ് റഷീദ് ഖാൻ ആദ്യ സംഗീത കച്ചേരി നടത്തി.

2006 ൽ ഇന്ത്യ പദ്മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, ഗ്ലോബൽ ഇന്ത്യൻ മ്യൂസിക് അക്കാഡമി അവാർഡ്‌സ്, മഹാ സംഗീത് സമ്മാൻ അവാർഡ്, മിർച്ചി മ്യൂസിക് അവാർഡ്‌സ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

Tags: Ustad Rashid KhanHindustani singerRashid KhanRIPRashidKhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

Cricket

കപ്പ് കിട്ടിയാൽ മാത്രം കല്യാണം എന്ന് അന്ന് വാശി പിടിച്ചു ,ഇന്ന് രണ്ടാമതും വിവാഹം കഴിച്ചു ലോകത്തെ ഞെട്ടിച്ചു റഷീദ് ഖാൻ

World

നമ്മുടെ പെണ്‍കുട്ടികള്‍ക്കും പഠിക്കാൻ അവകാശമുണ്ട്; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ വിമർശിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാൻ

സെമി പ്രവേശം ഉറപ്പിച്ച നിമിഷം അഫ്ഗാനിസ്ഥാന്‍ നായകന്‍ റഷീദ് ഖാന്‍ സഹതാരത്തെ കെട്ടിപ്പിടിച്ച് ആനന്ദ കണ്ണീര്‍ പൊഴിക്കുന്നു
Cricket

ചരിത്ര സെമി സന്തോഷത്തില്‍ അഫ്ഗാനിസ്ഥാന്‍; ഈ സെമി പ്രവേശം പോലും സ്വപ്‌നം: റഷീദ് ഖാന്‍

News

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭാ അത്രേ അന്തരിച്ചു; രാജ്യം മൂന്ന് പത്മ അവാര്‍ഡുകളും നല്‍കി ആദരിച്ച വ്യക്തിത്വം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.