Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ശോഭന മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ആഹാ…പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അയ്യയ്യോ..”- സീമയുടെ കുറിപ്പ് വൈറല്‍

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ആഹാ...പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അയ്യയ്യോ- ഇതാണ് ഇവരൊക്കെ നേടിയെടുക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിസ്വാതന്ത്ര്യമെന്ന് ചോദിച്ച് മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 07:15 pm IST
in Kerala
മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത് (ഇടത്ത്) ശോഭന, ശീതള്‍ ശ്യാം (വലത്ത്)

മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത് (ഇടത്ത്) ശോഭന, ശീതള്‍ ശ്യാം (വലത്ത്)

തിരുവനന്തപുരം: ശോഭന  മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ആഹാ…പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അയ്യയ്യോ- ഇതാണ് ഇവരൊക്കെ നേടിയെടുക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിസ്വാതന്ത്ര്യമെന്ന് ചോദിച്ച് മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത്. ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ സീമ വിനീത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സംസാരിച്ച നടി ശോഭനയെ പിന്തുണച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ശോഭനയെ വിമര്‍ശിച്ച മറ്റൊരു ട്രാന്‍സ് ജെന്‍‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശീതള്‍ ശ്യാമിനോടും സീമ വിനീത് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ഇനി തന്നെക്കണ്ടാല്‍ ശോഭനയെപ്പോലെയുണ്ടെന്ന് ആരും പറയരുതെന്ന കുറിപ്പുമായി രംഗത്ത് വന്ന ശീതള്‍ ശ്യാം ശോഭനയെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു.

“ശീതൾ (ഇടത്പക്ഷക്കാരിയാണ് ശീതള്‍) ഉറപ്പാണ് എൽഡിഎഫ് എന്ന പ്രൊഫൈലിൽ ഇട്ടതുപൊലെ മറ്റൊരു പാർട്ടിയുടെ ആശയത്തെ ഇഷ്ടപ്പെടാത്തതുപോലെ ഒരു സ്വാതന്ത്ര്യം ശോഭനയ്‌ക്കുമുണ്ടാകില്ലേ… അഭിപ്രായം പറയാൻ കഴിയില്ലേ?.”- സീമ വിനീത് ചോദിക്കുന്നു.

‘എന്നെ ഇനി ശോഭനയെപ്പോലെയാണെന്ന് പറയേണ്ടായെന്ന് പറയുന്ന വ്യക്തി അതിൽ തന്നെ അവർക്ക് അവരുടെ വ്യക്തിത്വത്തിലൊ സ്വത്വത്തിലെ വിശ്വാസമില്ല താൽപ്പര്യമില്ല എന്നാണര്‍ത്ഥം. “- ശീതള്‍ ശ്യാമിന്റെ അഭിപ്രായപ്രകടനത്തെ സീമ വിനീത് വിമര്‍ശിക്കുന്നു.

നിങ്ങൾക്ക് മണിപ്പൂരാണോ പ്രശ്നം… കേരളത്തിൽ വണ്ടിപ്പെരിയാറിലെ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ച് തൂക്കി കൊന്നത് പുരോഗമനമായാണോ കാണുന്നത്..? വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ച് കൊന്നത് പുരോഗമന പ്രവർത്തനമാണെന്നാണോ പറയുന്നത്..? പിന്നെ കർഷകർ കടക്കെണിയിൽ ദിനവും ആത്മഹത്യ ചെയ്യുന്നു.’- മോദിയെ മണിപ്പൂരിന്റെ പേരില്‍ വിമര്‍ശിക്കുന്ന ഇടത് സഖാക്കളെ സീമ വിനീത് ചോദ്യം ചെയ്യുന്നു.

“ഇന്നും കണ്ണൂരിൽ ജോസെന്ന് പേരുള്ള കർഷകൻ ആത്മഹത്യ ചെയ്തു. എന്താ ഇതാണോ തൊഴിലാളി പാർട്ടിയുടെ കർഷകരോടുള്ള ആത്മാർത്ഥത..? ഇനി ദളിതരോടുള്ള സ്നേഹത്തിന്റെ മുഖം. മായാതെ കിടക്കുകയാണ് മധുവിന്റെ മുഖം.”- ഇടത് പക്ഷത്തോടുള്ള വിമര്‍ശനം മറയില്ലാതെ പ്രകടിപ്പിക്കുകയാണ് സീമ വിനീത്.

സൂര്യനെല്ലിയും കവിയൂരും ഒക്കെ പിറവിയെടുത്തത് കേരളത്തിലാണ്.. ശോഭന നവകേരള സദസിൽ വരികയും പങ്കെടുക്കുകയും ചെയ്തില്ലേ…? ആരും അവരെ വിമർശിച്ചില്ലല്ലോ…? ശീതളിനാവാം ശോഭനയ്‌ക്ക് പാടില്ല എന്നിടത്താണ് അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത്. ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല…’, സീമ വിനീത് ഇടതുപക്ഷത്തോടും ഇടത് അനുഭാവിയായ ശീതള്‍ ശ്യാമിനോടും ഉള്ള അഭിപ്രായ ഭിന്നത തന്റെ കുറിപ്പില്‍ തുറന്ന് പറയുന്നു.

Tags: ThrissurTransgenderactress ShobhanaSeema VineethSheetal ShyamMake-up artisteMahila Sangam Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.