Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഈ പാളക്കരയ്‌ക്ക് അപ്പീലില്ല…

മേക്കപ്പ് ചെയ്ത് വേഷമിട്ടു. അപ്പോഴാണ് അറിയുന്നത് വേഷത്തോടൊപ്പമുള്ള പാളക്കര (ബാക്ക് ഷീറ്റ്- നൃത്ത വേഷത്തില്‍ പുറക് വശം മറച്ചു കൊണ്ട് മുന്നിലേക്ക് കെട്ടുന്ന ഭാഗം) എടുക്കാന്‍ മറന്നു. അതില്ലാതെ വേഷം പൂര്‍ണമാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 05:36 pm IST
in Kollam
ദിയയും അശ്വനിയും

ദിയയും അശ്വനിയും

വേദി ഒന്നിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരം. തിരുവനന്തപുരം നെടുമങ്ങാട് ദര്‍ശന എച്ച്എസ്എസിലെ ദിയക്ക് രണ്ടാം ക്ലസ്റ്ററിലാണ് മത്സരം.

മേക്കപ്പ് ചെയ്ത് വേഷമിട്ടു. അപ്പോഴാണ് അറിയുന്നത് വേഷത്തോടൊപ്പമുള്ള പാളക്കര (ബാക്ക് ഷീറ്റ്- നൃത്ത വേഷത്തില്‍ പുറക് വശം മറച്ചു കൊണ്ട് മുന്നിലേക്ക് കെട്ടുന്ന ഭാഗം) എടുക്കാന്‍ മറന്നു. അതില്ലാതെ വേഷം പൂര്‍ണമാകില്ല. പുതിയത് വാങ്ങാനും ലഭിക്കുന്നതല്ല. അപ്പീല്‍ ലഭിച്ച് വരുന്ന വെപ്രാളത്തിനിടെ എടുക്കാന്‍ മറന്നതാണ്. അതില്ലാതെ മത്സരിച്ചിട്ട് കാര്യവുമില്ല.

ഒന്നാം ക്ലസ്റ്ററില്‍ മത്സരിച്ച് കഴിഞ്ഞ പലരോടും ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയാണ് മൂന്നാം ക്ലസ്റ്ററില്‍ മത്സരിക്കാന്‍ മേക്കപ്പ് ഇടുകയായിരുന്ന തിരുവനന്തപുരത്തെ തന്നെ കോട്ടണ്‍ ഹില്‍ സ്‌കൂളിലെ അശ്വിനിയുടെ അരികില്‍ എത്തുന്നത്. അശ്വനിക്കായിരുന്നു തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം. ദിയക്ക് മൂന്നാം സ്ഥാനവും. ശരിക്കും പറഞ്ഞാല്‍ അശ്വനിയുടെ എതിരാളി. പക്ഷെ പാളക്കര എടുക്കാന്‍ മറന്നു എന്ന് അറിഞ്ഞ അശ്വനിയും കുടുംബവും മറ്റൊന്നും ആലോചിച്ചില്ല.

ദിയയുടെ സങ്കടം മാത്രമേ കണ്ടുള്ളൂ. അശ്വനിയുടെ പാളക്കര ദിയക്ക് നല്‍കി. അശ്വനിയുടെ നൃത്തം ശിവന്റെ കഥയും ദിയയുടേത് കൃഷ്ണ ലീലയും. ഇരുവരുടെയും വസ്ത്രത്തിന് രണ്ടു നിറവും. അശ്വനിക്ക് നീലയും ദിയക്ക് പച്ചയും. അതൊന്നും കാര്യമാക്കിയില്ല. പച്ച നിറത്തിലെ വേഷത്തില്‍ അശ്വനിയുടെ നീല പാളക്കരയുടുത്ത് ദിയ മത്സരിച്ചു. അതിനു ശേഷം അശ്വനിയും അരങ്ങിലെത്തി. ഇരുവരും തമ്മില്‍ ജില്ലാ കലോത്സവത്തില്‍ കണ്ട പരിചയം മാത്രമാണ് ഉള്ളത്.

പിന്നീട് കണ്ടത് പുതിയൊരു ആത്മ ബന്ധത്തിന് തുടക്കം കുറിക്കുന്നതാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ ഇരുവരും മാത്രമല്ല രണ്ട് കുടുംബങ്ങളും അടുത്ത കൂട്ടുകാരായി. പരസ്പരം നമ്പറും വാങ്ങിയാണ് വേദിവിട്ടത്മത്സരത്തിന്റെ പേരില്‍ പോരടിക്കുമ്പോഴും കലകളെന്നും സൗഹൃദ പക്ഷത്താണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഇരുവരും . അശ്വനിക്ക് എ ഗ്രേഡ് ഉണ്ട്. അപ്പീല്‍ ആയതിനാല്‍ ദിയയുടെ ഫലം കോടതിയിലേ പ്രഖ്യാപിക്കൂ.

Tags: Kalothsavam 2024Kerala School kalotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിതകലോത്സവം – ഉത്തരവാദിത്വ കലോത്സവം

Article

കാരണഭൂതായ, നമഃ

Kerala

അവസാനം കലോത്സവവേദിക്ക് പേര് നല്‍കി; ഡാലിയ മാറ്റി താമരയാക്കി, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

Article

കലോത്സവ വേദികളില്‍ പുലഭ്യം വേണ്ട, ദേശനിന്ദയും

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.