Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസുകാർക്ക് മാതൃകയാകേണ്ട ബാബാ രാഘവ് ദാസ്; തര്‍ക്ക കെട്ടിടത്തില്‍ വിഗ്രഹം സ്ഥാപിച്ച അഞ്ചുപേരില്‍ ഒരാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 01:26 pm IST
in India

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം സ്വീകരിച്ച് അവിടെ പോകണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ തലപുകച്ച് ആലോചിക്കുകയാണ്. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ബാബാ രാഘവ് ദാസ് അതിന് ഉദാഹരണമാണ്.

രാഷ്‌ട്രീയ വിശ്വാസത്തില്‍ കോണ്‍ഗ്രസുകാരനായിട്ടും രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ബാബാ രാഘവ്ദാസിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. തര്‍ക്ക കെട്ടിടത്തില്‍ വിഗ്രഹം സ്ഥാപിച്ച പ്രിയംകരന്മാരായ അഞ്ചുപേരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.

രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം വിശ്വാസത്തില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിനൊപ്പം, ബാബ രാഘവ്ദാസിനെക്കുറിച്ച് അങ്ങനെയായിരുന്നു പറയാറ്. രാഘവേന്ദ്ര ശേഷപ്പാ പചാപ്പുചകര്‍ പൂനെക്കാരനായിരുന്നു. അദ്ദേഹം ശുദ്ധമനസ്സുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ബ്രാഹ്മണനായിരുന്നു. 1897-ലെ പ്ലേഗില്‍ രാഘവേന്ദ്ര ശേഷപ്പ പചപ്പുചറുടെ കുടുംബത്തിന് മുഴുവന്‍ ജീവഹാനി സംഭവിച്ചു. അങ്ങനെ നാടുവിട്ട് രാഘവേന്ദ്ര ബനാറസ്, അലഹബാദ് ഒക്കെച്ചുറ്റി സഞ്ചരിച്ച് ഗാസിപൂരിലെത്തി. ഗാസിപൂരില്‍ അദ്ദേഹം അക്കാലത്ത് ഏറെ പ്രശസ്തനായ മൗനി ബാബയെ കണ്ടുമുട്ടി.

മൗനി ബാബയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം അദ്ദേഹം ബര്‍ഹാജിലെ (ദേവ്റിയയില്‍) യോഗിരാജ് അനന്ത് മഹാപ്രഭുവിന്റെ സമീപം എത്തി. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ഗുരു സമാധിയായി. തുടര്‍ന്ന് രാഘവേന്ദ്ര ബാബാ രാഘവദാസായി മാറുകയും ഗുരുവിന്റെ ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. പിന്നെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനത്തിലെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായി. അയോധ്യ തര്‍ക്കത്തിന്റെ ഒരു അടിസ്ഥാന കേസിലെ വാദിയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ സ്രകിയതയും ഹിന്ദുത്വ വീക്ഷണവും സത്യഗ്രഹ സമര രീതിയും രാമജന്മഭൂമി വിഷയത്തില്‍ നിര്‍ണായകമായി. അയോധ്യയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അവിടെനിന്ന് നീക്കം ചെയ്യരുതെന്ന് സര്‍ക്കാര്‍ അതിനാല്‍ത്തന്നെ ഉത്തരവിട്ടിരുന്നു. വിഗ്രഹങ്ങള്‍ സ്ഥാപിച്ച അതേ രാത്രിതന്നെ ഫൈസാബാദിലെ ഒരു പ്രസ്സില്‍നിന്ന്, ‘ദൈവം പ്രത്യക്ഷപ്പെട്ടു, ജന്മഭൂമിയിലേക്ക് പോകൂ’ എന്ന കുറിപ്പോടെ ലഘുലേഖകള്‍ അച്ചടിച്ചിരുന്നു. വിഖ്യാതനായ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ. നായരും സിറ്റി മജിസ്‌ട്രേറ്റ് ഗുരുദത്ത് സിങ്ങുമായി വളരെ അടുപ്പത്തിലായിരുന്നു ബാബാ രാഘവദാസ്.

Tags: congressAyodhyaBaba raghav das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

India

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.