Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മികച്ച കളിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ കളിയെ സ്‌നേഹിക്കണം: മുത്തയ്യ മുരളീധരന്‍

ടിസിസി സ്പിന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 11:09 pm IST
in Cricket
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ 'ടിസിസി സ്പിന്‍ ഫൗണ്ടേഷന്‍' ഉദ്ഘാടനത്തിന് ശേഷം പിച്ചിലിറങ്ങി ബൗളിങ് ചെയ്യുന്ന മുത്തയ്യ മുരളീധരന്‍

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ 'ടിസിസി സ്പിന്‍ ഫൗണ്ടേഷന്‍' ഉദ്ഘാടനത്തിന് ശേഷം പിച്ചിലിറങ്ങി ബൗളിങ് ചെയ്യുന്ന മുത്തയ്യ മുരളീധരന്‍

തൃപ്പൂണിത്തുറ: മികച്ച ക്രിക്കറ്റ് കളിക്കാരന്‍ ആകണമെങ്കില്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടാല്‍ മാത്രം പോരാ അതിനെ സ്‌നേഹിക്കണമെന്ന് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ‘ടിസിസി സ്പിന്‍ ഫൗണ്ടേഷന്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും വഴങ്ങരുതെന്ന് അദ്ദേഹം പുതുതലമുറയെ ഓര്‍മിപ്പിച്ചു.

ക്രിക്കറ്റിനെ സ്‌നേഹിച്ചാല്‍ മാത്രമേ നന്നായി കളിക്കാന്‍ കഴിയൂ, ക്രിക്കറ്റില്‍ അച്ചടക്കവും സമര്‍പ്പണവും സമയനിഷ്ഠയും പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

ശിലാഫലകം അനാച്ഛാദനം ചെയ്ത ശേഷം പിച്ചില്‍ ഇറങ്ങിയ അദ്ദേഹം രണ്ടു തവണ ബൗള്‍ ചെയ്തു. കൊച്ചി ടസ്‌കേഴ്‌സില്‍ കളിച്ചപ്പോള്‍ വലിയൊരു ആരാധക പിന്തുണ ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് നമ്മളെ ജീവിതം പഠിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിനു ശേഷം പുതു തലമുറയിലെ കളിക്കാരുമായി അദ്ദേഹം സംവദിച്ചു. ക്ലബ് പ്രസിഡന്റ് സാബി ജോണ്‍ അധ്യക്ഷനായി. ട്രഷറര്‍ കൃഷ്ണദാസ് കര്‍ത്ത, ക്രിക്കറ്റ് ഇന്‍ ചാര്‍ജ് സന്തോഷ് സ്ലീബ, ഡോ. കുനാല്‍ വിശ്വം, മുന്‍ രഞ്ജി താരം പി. ബാലചന്ദ്രന്‍, ക്ലബ് സെക്രട്ടറി സി. ജി. ശ്രീകുമാര്‍ മുന്‍ ക്രിക്കറ്റ് താരവും സ്‌പോര്‍ട്സ് ജേണലിസ്റ്റുമായ കെ. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Muttiah MuralitharanTCC Spin FoundationThrippunithara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്നു പേർക്ക് ഗുരുതര പരിക്ക്, സമീപത്തെ ഇരുപത്തിയഞ്ചോളം വീടുകൾക്ക് കേടുപാടുകൾ

Kerala

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എംഎല്‍എ കെ. ബാബുവിന് തിരിച്ചടി; എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.