Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയ്യപ്പന്മാര്‍ക്ക് ഭക്ഷണവുമായി സേവാഭാരതി ശബരിമലയിലേക്ക്

തൃശ്ശൂരില്‍ ദേശീയ സേവാഭാരതി സംസ്ഥാന ഓഫീസില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുമായി എരുമേലിക്കുള്ള വാഹനം മുതിര്‍ന്ന പ്രചാരകന്‍ വി.കെ. വിശ്വനാഥന്‍ ഫഌഗ്ഓഫ് ചെയ്തു.

Janmabhumi Online by Janmabhumi Online
Jan 7, 2024, 10:31 am IST
in Pathanamthitta, Thrissur
അയ്യപ്പന്‍മാര്‍ക്ക് തൃശ്ശൂരില്‍ ദേശീയ സേവാഭാരതി സംസ്ഥാന ഓഫീസില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുമായി എരുമേലിക്ക് പുറപ്പെട്ട വാഹനം 
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ വി.കെ. വിശ്വനാഥന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു

അയ്യപ്പന്‍മാര്‍ക്ക് തൃശ്ശൂരില്‍ ദേശീയ സേവാഭാരതി സംസ്ഥാന ഓഫീസില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുമായി എരുമേലിക്ക് പുറപ്പെട്ട വാഹനം മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ വി.കെ. വിശ്വനാഥന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ചുണ്ടായേക്കാവുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് സേവാഭാരതി തൃശ്ശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശേഖരിച്ച കുടിവെള്ളം, പായ്‌ക്കറ്റ് ഭക്ഷണം, അരി, പയര്‍, പഞ്ചസാര, എണ്ണ, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, ബിസ്‌കറ്റ്, റസ്‌ക് എന്നിവ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രധാന ഇടത്താവളങ്ങളായ എരുമേലി, വടശ്ശേരിക്കര (കൂനങ്കര) തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.

തൃശ്ശൂരില്‍ ദേശീയ സേവാഭാരതി സംസ്ഥാന ഓഫീസില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുമായി എരുമേലിക്കുള്ള വാഹനം മുതിര്‍ന്ന പ്രചാരകന്‍ വി.കെ. വിശ്വനാഥന്‍ ഫഌഗ്ഓഫ് ചെയ്തു. തിരുവനന്തപരത്തു നിന്നുള്ള വാഹനം അഗസ്ത്യാര്‍കൂടം പാരമ്പര്യ പൂജയനുഷ്ഠാവും, നാട്ടുവൈദ്യനുമായ ഭഗവാന്‍ കാണി ഫഌഗ് ഓഫ് ചെയ്തു. എരുമേലി, വടശ്ശേരിക്കര എന്നീ കേന്ദ്രങ്ങള്‍ സംഭരണ കേന്ദ്രങ്ങളാക്കി, പമ്പ വരെയുള്ള തീര്‍ത്ഥാടകര്‍ക്ക് വഴിയിലും ഇടത്താവളങ്ങളിലും സേവനം ചെയ്യുക എന്നതാണ് സേവാഭാരതി ലക്ഷ്യമിടുന്നത്.

Tags: SABARIMALASevabharathi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

അയ്യപ്പദർശനത്തിനായി ദ്രൗപദി മുർമു 18ന് കേരളത്തിൽ ; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്‌ട്രപതി

Main Article

നിലയ്‌ക്കലിന്റെ നിലനില്‍പ്പിന്

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies