Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിത്യ എല്‍ 1 ദൗത്യം വിജയിക്കുമെന്ന് ഉറപ്പായിരുന്നു: എസ്. സോമനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 01:43 am IST
in India

ബെംഗളൂരു: ആദിത്യ എല്‍ 1 ദൗത്യം വിജയകരമായിരിക്കുമെന്നത് ഉറപ്പായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ആദിത്യയെ ലഗ്രാഞ്ച് പോയിന്റ് ഒന്നിന്റെ ഹാലോ ഓര്‍ബിറ്റിലെത്തിക്കുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ നിര്‍ണായകമായിരുന്നു. പക്ഷേ, അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം സംതൃപ്തി നല്കുന്ന ഒന്നാണ് ഈ വിജയം. കാരണം ദൈര്‍ഘ്യമേറിയ ഒരു യാത്രയുടെ അവസാനമായിരുന്നു ഇത്. അതുകൊണ്ടു തന്നെ ലക്ഷ്യത്തിലെത്തുന്നത് എപ്പോഴും ആകാംഷ നിറഞ്ഞ നിമിഷമാണ്. പക്ഷേ ഉറപ്പായിരുന്നു. എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നു. വളരെയധികം സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു തവണ സൂര്യനെ ചുറ്റാന്‍ 177.86 ദിവസം

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ആദിത്യ എത്തിയിട്ടുള്ള ഭ്രമണപഥം. മൊത്തം 1475 കിലോ ഭാരം. പേലോഡുകളുടെ ഭാരം 244 കിലോ. 177.86 ദിവസമാണ് പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ വേണ്ട സമയം. വിക്ഷേപണ ചെലവ് അടക്കം മൊത്തം 378.53 കോടിയാണ് ചെലവ്.

ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യന്‍. അതിനാല്‍ ആദിത്യനെപ്പറ്റി പഠിക്കുക അത്ര സങ്കീര്‍ണമായ കാര്യമല്ല. സൂര്യനെപ്പറ്റി പഠിച്ചാല്‍ മറ്റു നക്ഷത്രങ്ങളെപ്പറ്റിയും ക്ഷീരപഥത്തെപ്പറ്റിയും നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇതര നക്ഷത്ര സമൂഹങ്ങളെപ്പറ്റിയും കൂടുതല്‍ അറിവ് ലഭിക്കും. സൂര്യന് താപ, കാന്തിക സ്വഭാവങ്ങളുണ്ട്. ലഗ്രാഞ്ചിലെ ഭ്രമണപഥത്തില്‍ എത്തുന്ന വസ്തുക്കള്‍ ഒരു സഹായവും ഇല്ലാതെ, (ഉപഗ്രഹമെങ്കില്‍ പ്രൊപ്പല്‍ഷന്‍ ഇല്ലാതെ) ഭ്രമണം ചെയ്തുകൊണ്ടിരിക്കും. അതായത് ആദിത്യപഥത്തില്‍ എത്തിയാന്‍ പിന്നെ സ്വയം കറങ്ങിക്കൊണ്ടിരിക്കും.

സൂര്യനെപ്പറ്റി പഠിക്കാന്‍ 7 ഗവേഷണ ഉപകരണങ്ങളാണ് (പേലോഡുകള്‍) ആദിത്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് (VELC), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ്ങ് ടെലസ്‌കോപ്പ് (SUIT), സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍ (ടീഘഋത), ഹൈ എനര്‍ജി എല്‍ 1 ഓര്‍ബിറ്റിങ്ങ് എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍ (HEL1OS), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ് (ASPE), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA), ഹൈ റസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്‌നെറ്റോ മീറ്റര്‍ എന്നിവയാണിവ. സൂര്യന്റെ സ്വഭാവം, ഭൂമിയടക്കമുള്ള ഗ്രഹങ്ങളോടും മറ്റുമുള്ള പെരുമാറ്റം തുടങ്ങിയവയും പേലോഡുകള്‍ കണ്ടെത്തും.

7 പേലോഡുകളില്‍ നാലെണ്ണവും സൂര്യപ്രകാശത്തെപ്പറ്റി പഠിക്കും. എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് ആണ് പേലോഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിലെ ക്രസ്റ്റ് (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന്‍ ഇന്‍ സയന്‍സ് ടെക്‌നോളജി) ആണ് ഈ ഉപകരണം സംയോജിപ്പിച്ച് പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയത്.

 

Tags: S.SomnathAditya L1 mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രോബ 3; ദൗത്യ സംഘത്തെ സോമനാഥ് അഭിനന്ദിച്ചു; പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം ഉടന്‍

India

സുനിതയുടെ മടങ്ങിവരവില്‍ ആശങ്ക വേണ്ട: എസ്. സോമനാഥ്

India

സൗര കൊടുങ്കാറ്റിന്റെ ചിത്രം പകര്‍ത്തി ആദിത്യ എൽ 1;  സൂര്യന്റെ ആറ് ചിത്രങ്ങള്‍ ഐഎസ്ആർഒ പുറത്തുവിട്ടു

Kerala

ശാസ്ത്രം വളര്‍ന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യം: എസ്. സോമനാഥ്

Kerala

പൊതമേഖലയെ ഇല്ലാതാക്കുന്നുവെന്ന് വിമര്‍ശിച്ച രാം മോഹന്‍ പാലിയത്തിനോട് ഐഎസ് ആര്‍ഒ കള്‍ച്ചര്‍ അപാരമെന്ന് സോമനാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.