Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി: കേരളം പൊരുതുന്നു; ഭീതി വിതച്ച് കുല്‍ദീപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 11:21 pm IST
in Cricket

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെ എറിഞ്ഞിട്ട കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. യുപിയെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം വിക്കറ്റെടുക്കുമ്പോള്‍ ആറിന് 220 എന്ന നിലയിലാണ്. വിഷ്ണു വിനോദാണ് (74) ടോപ് സ്‌കോറര്‍. ഏഴാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 35 റണ്‍സുമായി മടങ്ങി. ശ്രേയസ് ഗോപാല്‍ (36), ജലജ് സക്സേന (6) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 82 റണ്‍സ് പിറകിലാണ് കേരളം. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് കേരളത്തെ തകര്‍ത്തത്. നേരത്തെ, 92 റണ്‍സെടുത്ത റിങ്കു സിങാണ് യുപിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ധ്രുവ് ജുറല്‍ 63 റണ്‍സെടുത്തു. നിതീഷ് എം. ഡി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

കേരളത്തിന്റെ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. കൃഷ്ണ പ്രസാദിനെ അങ്കിത് രജ്പുത് പുറത്താക്കി. അങ്കിത് രജ്പുത്തിനായിരുന്നു വിക്കറ്റ്. രോഹന്‍ കുന്നുമ്മലിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സൗരഭ് കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തേക്ക് നടന്നു. രോഹന്‍ പ്രേമും(14) നിരാശപ്പെടുത്തി. മൂന്നിന് 32 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 99 റണ്‍സ് കൂട്ടിചേര്‍ത്തു.

സച്ചിനെ പുറത്താക്കി കുല്‍ദീപാണ് യുപിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ആക്രമിച്ച കളിച്ച വിഷ്ണുവിനേയും കുല്‍ദീപ് തിരിച്ചയച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ സഞ്ജു ക്രീസിലേക്ക്. ശ്രേയസിനൊപ്പം 57 റണ്‍സ് കൂട്ടിചേര്‍ത്താണ് നായകന്‍ മടങ്ങിയത്. യഷ് ദയാലിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ഭാരത താരത്തിന്റെ മടക്കം.

തലേന്നത്തെ അഞ്ചിന് 244 എന്ന നിലയില്‍ നിന്നും ഇന്നലെ ബാറ്റിങ് ആരംഭിച്ച യുപിയെ പിന്നീട് വെറും 58 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും പുറത്താക്കാന്‍ കേരളത്തിന് സാധിച്ചു. ധ്രുവ് ആദ്യം മടങ്ങി. സൗരഭ് (20), കുല്‍ദീപ് യാദവ് (5), യഷ് ദയാല്‍ (0) എന്നിവര്‍ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. ഇതിനിടെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ റിങ്കു സെഞ്ചുറിക്ക് എട്ട് റണ്‍സകലെ പുറത്തായി. കേരളത്തിനായി നിതീഷ് എം.ഡി. മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം നേടി. ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Tags: Kuldeep Yadavranji trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിൻഡീസ് ഫോളോ ഓൺ:കുൽദീപ് യാദവിന്റെ അഞ്ചു വിക്കറ്റ് മികവിൽ ഇന്ത്യയ്‌ക്ക് വമ്പൻ ലീഡ്

Cricket

രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്‌ക്കെതിരെ

Cricket

രഞ്ജി ട്രോഫി സെമിയിൽ കേരളത്തിനെതിരെ ഗുജറാത്ത് ശക്തമായ നിലയിൽ

Cricket

കേരളം രഞ്ജി ട്രോഫി സെമിയിൽ

Cricket

രഞ്ജി ട്രോഫി ; ക്വാർട്ടർ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.