Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ അനുസ്മരണം: ദീര്‍ഘകാല സഹപ്രവര്‍ത്തകന്‍

പി. നാരായണന്‍ by പി. നാരായണന്‍
Jan 6, 2024, 02:55 am IST
in Kerala

ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ എന്ന പേര് ജന്മഭൂമിയുടെ പഴയ വായനക്കാര്‍ക്ക് സുപരിചിതമായിരിക്കും. ഇന്നു പുലര്‍ച്ചെ അദ്ദേഹം അന്തരിച്ചുവെന്ന വാര്‍ത്തയറിഞ്ഞു. ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ ചെയ്യേണ്ടുന്ന സ്ഥിതിയിലേക്ക് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിട്ട് നിരവധി വര്‍ഷങ്ങളായി. തൊടുപുഴയിലെ ചാഴിക്കാട് ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലുമായി അതുചെയ്തു വരികയായിരുന്നു. നാലു പതിറ്റാണ്ടിലേറെക്കാലം വായനക്കാര്‍ക്ക് പരിചിതമായിരുന്ന ഒട്ടേറെ വാര്‍ത്തകളും വിശകലനങ്ങളും അദ്ദേഹം ജന്മഭൂമിയിലൂടെ നല്‍കിയിട്ടുണ്ട്.

എന്‍എസ്എസിന്റെ അനുഗ്രഹത്തോടെ പ്രവര്‍ത്തിച്ചുവന്ന രാഷ്‌ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജില്ലാ സെക്രട്ടറിയായിരിക്കയാണ് ബാലചന്ദ്രന്‍ ജന്മഭൂമിയില്‍ ചേര്‍ന്നത്. എന്‍ഡിപി ഭരണകക്ഷിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞ പരിചയങ്ങളും സൗഹൃദങ്ങളും വളരെ ശക്തമായിരുന്നു. അത് ജന്മഭൂമിയിലൂടെ അദ്ദേഹത്തിന് ഉപയോഗിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ഊര്‍ജ്ജസ്വലത ഉന്നത വിദ്യാഭ്യാസത്തിന്റെ അഭാവത്തെ പരിഹരിച്ചു. ജന്മഭൂമിയുടെ കോട്ടയം ജില്ലാ ലേഖകനായി പ്രവര്‍ത്തിച്ച കാലത്ത് ചില രാഷ്‌ട്രീയ നേതാക്കളോട് അവിടുത്തെ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു വന്ന അമിതമായ വിധേയത്വം അവസാനിപ്പിക്കാന്‍ തക്ക തന്റേടം ബാലചന്ദ്രന്‍ പ്രകടിപ്പിച്ചു. പത്രപ്രവര്‍ത്തകര്‍ ആരുടെ മുന്നിലും വിധേയരായി തല കുമ്പിടേണ്ടതില്ല എന്ന തത്വത്തെ അദ്ദേഹം മുറുകെ പിടിച്ചു.

ഉന്നത വിദ്യാഭ്യാസവും ബിരുദങ്ങളുടെ വാലുകളും അല്ല പ്രാഗല്ഭ്യത്തിന്റെ അവസാന ലക്ഷണം, മറിച്ച് സ്വന്തം അത്യധ്വാനവും വ്യക്തിത്വവുമാണെന്ന് ബാലചന്ദ്രന്‍ തെളിയിച്ചു തന്നു. കൊങ്കണ്‍ റെയില്‍വേ ആരംഭിച്ച സമയത്ത് അതിലൂടെ യാത്ര ചെയ്യാന്‍ പോയ മാധ്യമ സംഘത്തിലും ബാലചന്ദ്രന്‍ ഉള്‍പ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം ജന്മഭൂമിയില്‍ അതേക്കുറിച്ച് എഴുതിയ പരമ്പര ആ യാത്ര നേരിട്ട് കാണുന്നതുപോലെ വായനക്കാരിലേക്ക് എത്തിയിരുന്നു.

ജന്മഭൂമിയില്‍ നിന്ന് ഔപചാരികമായി പിരിഞ്ഞ ശേഷവും ഇടുക്കി ജില്ലാ ബ്യൂറോയില്‍ തൊടുപുഴ കേന്ദ്രമാക്കി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയിലും ബാലചന്ദ്രന്‍ സജീവമായിരുന്നു. ജന്മഭൂമിയില്‍ ചേരുന്നതിനു മുന്‍പ് എന്‍ഡിപി ജില്ലാ സെക്രട്ടറി എന്ന നിലയ്‌ക്ക് ചെറുകിട വ്യവസായ എസ്റ്റേറ്റുകളുടെ മേല്‍നോട്ടം വഹിച്ചിരുന്നു. ധാരാളം സംരംഭകരെ ആ രംഗത്തുകൊണ്ടുവരാന്‍ ബാലചന്ദ്രനു കഴിഞ്ഞു. ആ ചിരകാല സുഹൃത്തിന്റെയും സഹപ്രവര്‍ത്തകന്റെയും ആത്മാവിന് സദ്ഗതി നേരുന്നു.

 

Tags: commemorationBalachandran Poovathinkal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം
നിര്‍വഹിക്കുന്നു. ഡോ.കെ.ജയപ്രസാദ് ,അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.
Kerala

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

Kerala

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.