Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീരപ്പനെ കൊല്ലുന്ന രംഗം സംതൃപ്തി നല്‍കി;ആ നാളുകള്‍ ഓര്‍ക്കാനാഗ്രഹിക്കുന്നില്ല ;അച്ഛനെക്കുറിച്ച് ശിവണ്ണ

വീരപ്പനെക്കുറിച്ച് ഓര്‍ക്കാനേ ആഗ്രഹിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 10:00 pm IST
in Entertainment

കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് ശിവ രാജ്കുമാര്‍. ഈയ്യടുത്തിറങ്ങിയ രജനീകാന്ത് ചിത്രം ജയിലറിലെ ശിവ രാജ്കുമാറിന്റെ അതിഥി വേഷം വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിലൂടെ കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം വലിയ തരംഗമായി മാറാനും അദ്ദേഹത്തിന് സാധിച്ചു. ഒരു ഡയലോഗ് പോലുമില്ലാതെ വന്ന് മോഹന്‍ലാലും രജനീകാന്തുമുളള രംഗത്തില്‍ കയ്യടി നേടിയെടുക്കാന്‍ ശിവ രാജ്കുമാറിന് സാധിച്ചിരുന്നു.

കന്നഡ സിനിമയുടെ ഇതിഹാസ താരം രാജ്കുമാറിന്റെ മൂത്ത മകനാണ് ശിവ രാജ്കുമാര്‍. ഇപ്പോഴിതാ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശിവ രാജ്കുമാര്‍. പുതിയ സിനിമയായ ക്യാപ്റ്റന്‍ മില്ലറിന്റെ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു ശിവണ്ണ മനസ് തുറന്നത്.

‘അച്ഛനെക്കുറിച്ചും അപ്പുവിനെക്കുറിച്ചും ചിന്തിക്കാത്ത ദിവസങ്ങളില്ല. എല്ലായിപ്പോഴും അവരെക്കുറിച്ചുള്ള ചിന്തകള്‍ വരും. ഒരു ദിവസം രണ്ടോ മൂന്നോ തവണ ആ ഫ്‌ളാഷ്ബാക്കുകള്‍ വന്നു പോകും. വീരപ്പനെക്കുറിച്ച് ഓര്‍ക്കാനേ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അത് വളരെ പ്രയാസകരമായിരുന്നു. ഞങ്ങള്‍ക്ക് മാത്രമായിരുന്നില്ല. ഇന്‍ഡസ്ട്രിയ്‌ക്കാകെ തന്നെ. കന്നഡ സിനിമ ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഒരുപാട് പേര്‍ ആ സമയത്ത് വിളിക്കുമായിരുന്നു. രജനി സാറും അര്‍ജുന്‍ സര്‍ജയും മുരളിയും കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ശിവാജി ഗണേശന്‍, ചിരഞ്ജീവി എല്ലാവരും വിളിച്ചിരുന്നു. അവര്‍ക്കെല്ലാം കരുതലും സ്‌നേഹവുമുണ്ടായിരുന്നു” ശിവ രാജ്കുമാര്‍ പറയുന്നു.

അവര്‍ അവരെയൊക്കെ വഴക്ക് പറയാന്‍ സാധിക്കുന്ന ബന്ധമുള്ള വ്യക്തിയായിരുന്നു. അത്ര സ്‌നേഹമായിരുന്നു. അവരുടെയൊക്കെ സ്‌നേഹവും കരുതലും കാരണമാണ് ഞങ്ങള്‍ക്ക് ആ സമയം കടന്നു പോകാനായത്. ആളുകളുടെ മാനസിക പിന്തുണ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതേസമയം അദ്ദേഹം തിരികെ വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ ആ സമയത്ത് അവര്‍ക്ക് കാല്‍ മുട്ടിന് പ്രശ്‌നമുണ്ടായിരുന്നു. ഒരുപാട് ദൂരം വീരപ്പന്‍ നടത്തിപ്പിച്ചു. അതായിരുന്നു ഞങ്ങളുടെ ആശങ്ക. ആരോഗ്യം എന്തായിരിക്കുമെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

തിരികെ വന്നതിന് ശേഷം അച്ഛന്‍ പറഞ്ഞത് വെളിച്ചം കാണുന്നത് ഇപ്പോഴാണെന്നാണ്. വെറും ഇരുട്ടായിരുന്നു കാട്ടില്‍. കാടിന്റെ കടും പച്ചയും. അരുവുയുണ്ടായിരുന്നു. തുറസായ സ്ഥലത്തു കൂടെ പോയിട്ടേ ഇല്ലായിരുന്നുവെന്നും പറഞ്ഞു. പക്ഷെ അച്ഛന്‍ യോഗയൊക്കെ ചെയ്തിരുന്നു. അതിനാലാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. കില്ലിംഗ് വീരപ്പന്‍ ചെയ്യുമ്പോള്‍ റിവഞ്ച് ഫീല്‍ രാം ഗോപാല്‍ വര്‍മ്മ കൊണ്ടു വന്നിരുന്നു. ചെറിയൊരു സംതൃപ്തി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

Tags: Raj KumarShivaraj kumarVeerappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “വാ വാ വീരാ” ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

Entertainment

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ട്രെയ്‌ലർ പുറത്ത്

Entertainment

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

Entertainment

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

India

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ ഒരു സഞ്ചാരം; സഫാരി പദ്ധതിയൊരുക്കി കര്‍ണാടക വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.