Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഞ്ചഭൂത സാംസ്‌ക്കാരികോത്സവം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 09:46 pm IST
inKerala

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ ബംഗളുരു തിരുവനന്തപുരം കേന്ദ്രങ്ങളും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഏഴു ദിവസത്തെ പഞ്ചഭൂത സാംസ്‌ക്കാരികോത്സവം, മണ്‍വിള ഭാരതീയ വിദ്യാഭവനില്‍, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്രം പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്.ശ്രീനിവാസന്‍ , വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.പുഷ്പ ആര്‍.മേനോന്‍, ഡയറക്ടര്‍ ഡോ.ജി.എല്‍.മുരളീധരന്‍, ട്രഷറര്‍ ആര്‍.ശ്രീധര്‍, ബംഗളുരു കേന്ദ്രം വൈസ് ചെയര്‍മാന്‍ എച്ച്.ആര്‍.അനന്ദ്, നാഗലക്ഷ്മി കെ.റാവു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രൊഫ. വൈക്കം വേണുഗോപാല്‍, കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ.രാമന്‍കുട്ടി, മണ്‍വിള സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധ വിശ്വകുമാര്‍, കൊടുങ്ങാനൂര്‍ ബി.വി.ബി പ്രിന്‍സിപ്പാള്‍ സുനില്‍ ചാക്കോ, ജേര്‍ണലിസം കോളേജ് പ്രിന്‍സിപ്പാള്‍ പ്രസാദ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മാര്‍ഗിയുടെ സീതാസ്വയംവരം കഥകളി അരങ്ങേറി. മണ്‍വിള സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ച സാംസ്‌ക്കാരിക പരിപാടികളും ശ്രദ്ധേയമായി. 6ന് വൈകുന്നേരം 5 ന് മാര്‍ഗി നാരായണ ചാക്യാരും സംഘവും ചാക്യാര്‍കൂത്ത് അവതരിപ്പിക്കും. തുടര്‍ന്ന് പ്രൊഫ. വൈക്കം വേണുഗോപാലും സംഘവും വൃന്ദവാദ്യം അവതരിപ്പിക്കും.
കലാമണ്ഡലം കൃഷ്ണദാസും മാര്‍ഗി രഹിത കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന തായമ്പക, സോംക്രാന്‍ ഫെസ്റ്റിവല്‍, കല്യാണസൗഗന്ധികം തുള്ളല്‍, മാര്‍ഗി ഷിബിന റംല അവതരിപ്പിക്കുന്ന നങ്ങ്യാര്‍ കൂത്ത്, കൂടിയാട്ടം, കുമ്മാട്ടിക്കളി, ഡോ.രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, കേരളനടനം, റിഗാറ്റയുടെ നൃത്തനൃത്യങ്ങള്‍ എന്നിവയാണ് മറ്റു ദിവസങ്ങളിലെ പ്രധാന പരിപാടികള്‍. പോട്ടറി വര്‍ക്ക്‌ഷോപ്പും ഭവന്‍സ് പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 11 നാണ് സമാപനം.

Tags: Bharatheeya vidyabhavan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

സുധീർ വൈഷ്ണവ് – ഭാരതീയ വിദ്യാഭവൻ യു.എസ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.