Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, വനിത കോണ്‍സ്റ്റബിള്‍ ട്രെയിനി, ഓഫീസ് അറ്റന്‍ഡന്റ് അടക്കം 179 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 07:23 pm IST
in Career

വിശദവിവരങ്ങള്‍ ഡിസംബര്‍ 29, 30 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications– ലിങ്കിലും

ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ

കാറ്റഗറി നമ്പര്‍ 566-744/2023 വരെ തസ്തികകളിലേക്ക് അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 179 തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. (കാറ്റഗറി നമ്പര്‍ 566-744/2023). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഡിസംബര്‍ 29, 30 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഒറ്റതവണ രജിസ്‌ട്രേഷന്‍/ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും.

തസ്തികകള്‍ ചുവടെ-
ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-പഞ്ചകര്‍മ്മ, അസിസ്റ്റന്റ് പ്രൊഫസര്‍-ഓട്ടോറിനോലെറിങ്കോളജി/ഹെഡ് ആന്റ് നെക്ക്(ഇന്‍ടി), റിപ്രൊഡക്ടീവ് മെഡിസിന്‍; ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്; റിസര്‍ച്ച് അസിസ്റ്റന്റ്: കെമിസ്ട്രി, സെക്രട്ടറി-എല്‍എസ്ജി, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്-2, ടെക്‌നീഷ്യന്‍ ഫാര്‍മസി, അസിസ്റ്റന്റ് (കന്നഡ അറിയണം), ടെക്‌നിക്കല്‍/സൊറോളജിക്കല്‍, ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2, പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്മാര്‍), വനിത പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി), പഞ്ചകര്‍മ്മ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഷ), ഓഫീസ് അറ്റന്‍ഡന്റ്, ഹൈസ്‌കൂള്‍ ടീച്ചര്‍- ഹിന്ദി (തസ്തികമാറ്റം വഴിയുള്ള നിയമനം), ഹൈസ്‌കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്‌സ് (തമിഴ് മീഡിയം) (തസ്തികമാറ്റം വഴി), സോഷ്യല്‍ സയന്‍സ്(മലയാളം മീഡിയം), എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം), ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ), ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, പോള്‍ട്രി അസിസ്റ്റന്റ്- മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം), ക്ലര്‍ക്ക് (തമിഴും മലയാളവും അറിയണം), ട്രേസര്‍ (സോയില്‍ സര്‍വേ), ആയ (വിവിധം).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍- ഫിസിക്‌സ് (എസ്ടി), എന്‍സിഎ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍ (എസ്‌സി), അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (എസ്ടി), ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (എസ്‌സി/എസ്ടി), ഓഫ്‌സെറ്റ് പ്രിന്റിങ് മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (ധീവര), ഹൈസ്‌കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്‌സ് (കന്നട മീഡിയം) (മുസ്ലിം), നാച്വറല്‍ സയന്‍സ് (മലയാളം മീഡിയം) (ധീവര), എല്‍പി സ്‌കൂള്‍ ടീച്ചര്‍- മലയാളം മീഡിയം (എസ്‌സിസിസി), തമിഴ് മീഡിയം- (ഇ/ടി/ബി/വിശ്വകര്‍മ), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് – നഴ്‌സ് ഗ്രേഡ് 2 (മുസ്ലിം/എസ്‌ഐയുസി നാടാര്‍/ഹിന്ദു നാടാര്‍/ധീവര/വിശ്വകര്‍മ/എസ്‌സിസിസി), ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/പോള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (ധീവര/ഹിന്ദു നാടാര്‍), കുക്ക് (ധീവര/ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍/മുസ്ലീം), ആയ (ധീവര).

ജനറല്‍ റിക്രൂട്ട്‌മെന്റ്: പ്രൊഫസര്‍ (വിവിധ വിഷയങ്ങള്‍) (ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍), റിസര്‍ച്ച് ഓഫീസര്‍ (ആയുര്‍വേദ), അസിസ്റ്റന്റ് ഡയറക്ടര്‍ (ഇന്‍ഡസ്ട്രീസ് ആന്റ് കോമേഴ്‌സ്), മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (മെക്കാനിക്കല്‍ എന്‍ജിനീയറിങ്), സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി/ബയോളജി/ഡോക്കുമെന്റ്‌സ്/ഫിസിക്‌സ്), അസിസ്റ്റന്റ് മാനേജര്‍ (കെഎസ്ബിസിഡിസി), റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (പിആര്‍), ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍- ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്), റീഡര്‍ ഗ്രേഡ് 2 (ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്), ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) (ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ്), തിയറ്റര്‍ ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2, വീവിംഗ് ഇന്‍സ്ട്രക്ടര്‍/വീവിംഗ് അസിസ്റ്റന്റ്/ഫോര്‍മാന്‍ (പുരുഷന്മാര്‍), ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 (ടെക്‌സ്‌റ്റൈല്‍), ഓഫ്‌സെറ്റ് മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിങ് സര്‍വ്വേയര്‍, സര്‍വ്വേയര്‍ ഗ്രേഡ് 2, ടെയിലറിങ് ഇന്‍സ്ട്രക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെയ്‌ലറിങ് ഗാര്‍മെന്റ് മേക്കിങ്), ഫിറ്റര്‍ ഗ്രേഡ് 2, സെക്ഷന്‍ കട്ടര്‍, ഷൂ മെയിസ്ട്രി, ഡ്രൈവര്‍-കം-അറ്റന്‍ഡന്റ് (എല്‍എംവി), ടെക്‌നീഷ്യന്‍ സൂപ്പര്‍വൈസര്‍, സിനി അസിസ്റ്റന്റ് (കെഎസ്എഫ്ഡിസി), പ്രൊജക്ഷന്‍ അസിസ്റ്റന്റ്, പിയൂണ്‍/റൂം അറ്റന്‍ഡന്റ്/നൈറ്റ് വാച്ച്മാന്‍, ടൈപ്പിസ്റ്റ്, ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം, ഇംഗ്ലീഷ്) (തസ്തികമാറ്റം വഴി), സോഷ്യല്‍ സയന്‍സ് (തമിഴ് മീഡിയം- തസ്തികമാറ്റം വഴി), ഹൈസ്‌കൂള്‍ ടീച്ചര്‍- അറബിക്, സോഷ്യല്‍ സയന്‍സ് (തമിഴ് മീഡിയം), നാച്വറല്‍ സയന്‍സ് (മലയാളം മീഡിയം) (തസ്തികമാറ്റം വഴി), മാത്തമാറ്റിക്‌സ് (മലയാളം മീഡിയം) (തസ്തികമാറ്റം വഴി), വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്മാര്‍), യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം/ഇംഗ്ലീഷ് മീഡിയം), എല്‍പി സ്‌കൂള്‍ (തമിഴ്/മലയാളം മീഡിയം), നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍.

തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ഒഴിവുകള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്പളം അടക്കമുള്ള വിവരങ്ങള്‍ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുമുണ്ട്.

Tags: PSC NotificationSub Inspector TraineeWomen Constable Trainee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

Career

പിഎസ്‌സി 77 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

c
Kerala

സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി: കെഎസ്ഇബിയില്‍ എഞ്ചിനീയര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷം

Career

26 തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ്; ക്ലര്‍ക്ക്, എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), കേരള ബാങ്കില്‍ ഉള്‍പ്പെടെ

Career

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: പിഎസ്‌സി വിജ്ഞാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.