Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിജയകാന്തിന്റെ സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് സൂര്യ: വീഡിയോ

വിദേശത്ത് ആയിരുന്നതിനാൽ സൂപ്പർ താരം സൂര്യയ്‌ക്ക് ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 06:51 pm IST
in Entertainment

അന്തരിച്ച നടൻ വിജയകാന്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിനും സാധാരണക്കാർക്കുമടക്കം എത്ര വലിയ നഷ്ടമാണ് വരുത്തിയതെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ ജനക്കൂട്ടം. നടൻ രജനീകാന്തും വിജയ് യും അടക്കം തമിഴകത്തിന്റെ താരനിരയിലെ പ്രമുഖരെല്ലാം തന്നെ ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡി എം ഡി കെ ആസ്ഥാനത്ത് എത്തിയിരുന്നു. വിദേശത്ത് ആയിരുന്നതിനാൽ സൂപ്പർ താരം സൂര്യയ്‌ക്ക് ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം വിജയകാന്തിന്റെ സ്മൃതി മണ്ഡപത്തിലെത്തിയ സൂര്യ വിങ്ങിപ്പൊട്ടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Never seen #SURIYA anna being this emotional in public 😭💔 pic.twitter.com/4cfMyg4RQg

— Online Suriya Fans Team™ (@OnlineSuriyaFT) January 5, 2024

വിജയകാന്തിന്റെ സ്മാരകത്തിന് മുന്നിൽ എത്തിയ സൂര്യ ദുഖം അടക്കാനാവാതെ വിങ്ങിപ്പൊട്ടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് വിഷമത്തിൽ അദ്ദേഹം സ്മൃതി മണ്ഡപത്തിന് മുൻപിലായി തളർന്നിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സഹോദരനും നടനുമായ കാർത്തിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്മാരകത്തിൽ എത്തുന്നതോടൊപ്പം തന്നെ വിജയകാന്തിന്റെ വീട്ടിലും എത്തിയ സൂര്യ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

വിജയകാന്തിനെ അവസാനമായി ഒരു നോക്കാൻ കാണാൻ കഴിയാതെ പോയതിൽ താനേറെ ദുഖിക്കുന്നുവെന്നും അത് ജീവിതകാലം മുഴുവൻ തനിക്കും സഹോദരനും ഒരു നൊമ്പരമായി മാറുമെന്നും സ്മാരകം സന്ദർശിച്ച് മടങ്ങവേ സൂര്യ പ്രതികരിച്ചു.താൻ വിജയകാന്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പഠിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശൂന്യത ഒരിക്കലും നികത്താനാവാത്തതാണ്. സിനിമാ മേഖലയിൽ ക്യാപ്റ്റന്റെ ഓർമ്മയ്‌ക്കായി എന്തെങ്കിലും ചെയ്യണമെന്നും അതിന്റെ പ്രഖ്യാപനം ബന്ധപ്പെട്ടവരിൽ നിന്നും ഉടൻ തന്നെ ഉണ്ടാവുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു. വിജയകാന്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ തന്റെ പുതിയ ചിത്രമായ കങ്കുവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൂര്യ വിദേശത്തായിരുന്നു.

സൂര്യയ്‌ക്കൊപ്പം അച്ഛൻ ശിവകുമാറും വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ചു. സൂര്യയുടെ ആദ്യകാല ചിത്രമായ പെരിയണ്ണയിലാണ് (1999) വിജയകാന്തുമായി അദ്ദേഹം ഒരുമിച്ച് അഭിനയിച്ചത്.

Tags: VijayakanthSoorya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

India

നടൻ വിജയകാന്തിന്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്; സഖ്യം തമിഴ്‌നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന ചെയ്യുമെന്ന് എംകെ സ്റ്റാലിൻ

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സിന്തറ്റിക് ലഹരിയുമായി യുവതി പിടിയില്‍, ലഹരി കൈപ്പറ്റാനെത്തിയ 3 യുവാക്കളും കസ്റ്റഡിയില്‍

Entertainment

സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : റെട്രോയുടെ കൾട്ട് ക്ലാസ്സിക് ആക്ഷൻ ട്രയ്ലർ റിലീസായി 

Entertainment

അവന്റെ വേര്‍പാട് ഹൃദയം തകര്‍ക്കുന്നു: വേദന പങ്കുവച്ച് സൂര്യ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.