Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിപ്ലവകാരിയായ സംന്യാസി: ഓര്‍ക്കാം രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരനായ മഹന്ത് ദിഗ്വിജയ് നാഥിനെ

മുഗളഅക്രമികള്‍ കൈയടക്കിയും തകര്‍ത്തും നശിപ്പിച്ച അയോദ്ധ്യയിലെ ബാബറി നിര്‍മിതിയില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ച സംഘത്തില്‍ ദിഗ്വിജയ് നാഥും ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഗതിതിരിച്ച ചൗരിചൗര സംഭവത്തില്‍ ബ്രിട്ടീഷ് പോലീസ് പ്രധാന പ്രതിയായി കണ്ടവരിലൊരാളായിരുന്നു ദിഗ്വിജയ് നാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 04:32 pm IST
in India

ചൗരിചൗരയിലെ സമരനായകരിലൊരാള്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും അമരക്കാരനായ ചരിത്രമാണ് മഹന്ത് ദിഗ്വിജയ് നാഥിന്റേത്. രണ്ടും രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യസമരങ്ങള്‍.. വിപ്ലവകാരിയായ സംന്യാസി. ഗോരഖ്പൂരിലെ ഗോരക്ഷാപീഠത്തിന്റെ അധിപതി… മഹാറാണാപ്രതാപിന്റെ പിന്മുറക്കാരന്‍.

മുഗളഅക്രമികള്‍ കൈയടക്കിയും തകര്‍ത്തും നശിപ്പിച്ച അയോദ്ധ്യയിലെ ബാബറി നിര്‍മിതിയില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ച സംഘത്തില്‍ ദിഗ്വിജയ് നാഥും ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഗതിതിരിച്ച ചൗരിചൗര സംഭവത്തില്‍ ബ്രിട്ടീഷ് പോലീസ് പ്രധാന പ്രതിയായി കണ്ടവരിലൊരാളായിരുന്നു ദിഗ്വിജയ് നാഥ്. ഗോരക്ഷപീഠത്തിലെ മഹന്ത്, നാഥ സമ്പ്രദായത്തില്‍ പെട്ട, കാതുകുത്തിയ വിഭാഗക്കാരായ സാധുക്കളുടെ സംഘ നേതൃത്വത്തിലും ഹിന്ദു മഹാസഭയുടെ സംസ്ഥാന അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ബപ്പാറാവലും മഹാറാണാ പ്രതാപും ജനിച്ച ഉദയ്‌പൂരിലെ അതേ റാണ കുടുംബത്തിലാണ് ജയ്‌നാഥ് ദിഗ്വിജയ് നാഥിന്റെ ജനനം.

കുട്ടിക്കാലത്തെ പേര് റാണാ നാന്‍ഹു സിങ് എന്നായിരുന്നു. വിദ്യാസമ്പന്നനും രാഷ്‌ട്രീയ വിവേകവുമുള്ള സംന്യാസി. ലോണ്‍ ടെന്നീസിലെ പ്രതിഭയായിരുന്നു. ടെന്നിസ് കോര്‍ട്ടിലെ സൗഹൃദങ്ങളിലാണ് സംന്യാസിയും രാജാവും കളക്ടറും ഒത്തുചേര്‍ന്നത്. മഹാരാജാ പതേശ്വരി പ്രസാദ് സിങ്, മഹന്ത് ദിഗ്വിജയ് സിങ്, കളക്ടര്‍ കെ.കെ. നായര്‍… മഹത്തായ വിപ്ലവങ്ങള്‍ക്ക് ബീജാവാപം ചെയ്തത് അത്തരം ചര്‍ച്ചകളില്‍ നിന്നാണ്. 1967ല്‍ ഗോരഖ്പൂരില്‍ നിന്ന് ഹിന്ദു മഹാസഭാ ടിക്കറ്റില്‍ മഹന്ത് ദിഗ്വിജയ്‌സിങ് ലോക്്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Tags: AyodhyaSreeRam Janmabhoomi Theertha TempleRam Mandir Movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.