Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം, മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് തുറക്കപ്പെടാന്‍ ദിവസങ്ങള്‍ മാത്രം; 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Janmabhumi Online by Janmabhumi Online
Jan 5, 2024, 10:53 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

താനെ : രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ലിങ്ക് ജനങ്ങള്‍ക്കായി ഈ മാസം 12ന് തുറന്നുകൊടുക്കും. 21.8 കിലോമീറ്ററുകളോളം കടലിനു മുകളില്‍ നീളമുള്ള പാലത്തിന് ഏകദേശം 22 മിറ്റര്‍ നീളമാണുള്ളത്. പാലം തുറക്കുന്നതോടെ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടല്‍ ബിഹാരി വാജ്പേയ് ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് എന്നാണ് ഈ പാലം ഔദ്യോഗീകമായി അറിയപ്പെടുക. അടുത്ത വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  പ്രധാനമന്ത്രിയുടെ ഇത് ഓഫീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു.

കടല്‍പ്പാലം തുറക്കുന്നതോടെ മുംബൈയിലെ ഷിവ്ദി, റായ്ഗഡ് ജില്ലയിലെ ഹവാ ഷേവാ എന്നിവ തമ്മിലുള്ള ദൂരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ധനം ലാഭിക്കാനും ഊര്‍ജം സംരക്ഷിക്കാനും ഗതാഗതക്കുരുക്ക് കുറയ്‌ക്കാനും സമയം ലാഭിക്കാനും സഹായിക്കും. 27 മീറ്റര്‍ വീതിയില്‍ ആറ് വരിപ്പാതയുള്ള ഹൈവേ ആയിരിക്കും ഇത്. ഒപ്പം രണ്ട് അടിയന്തിര എക്‌സിറ്റ് പാതകള്‍ എഡ്ജ് സ്ട്രിപ്പ്ക്രാഷ് ബാരിയര്‍ എന്നിവയും ഉണ്ടാകും. രണ്ടര മുതൽ 3 മണിക്കൂർ വരെയുണ്ടായിരുന്ന യാത്രാ സമയം 30 മിനിട്ടിൽ കഴിയും. മുംബൈയുടെ മുഖ്ചായ തന്നെ മാറ്റിമറിക്കും.. വ്യവസായ വികസനം തുടങ്ങിയ വലിയ സ്വപ്ന പദ്ധതിയായി മാറും. 14262 കോടിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

2018ന് നിര്‍മാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാനാവുമെന്നായിരുന്നു വിലയിരുത്തല്‍ എന്നാല്‍ കോവിഡ് അടച്ചുപൂട്ടലുകളെ തുടര്‍ന്നാണ് നിര്‍മാണം വൈകിയത്. ആദ്യം ഡിസംബറില്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചെങ്കിലും അത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. പാം തുറന്നുകൊടുക്കുന്നതോടെ പ്രതിദിനം 70,000 വാഹനങ്ങള്‍ ഈ പാത ഉപയോഗിക്കുമെന്നാണ് വിലയിരുത്തല്‍.

 

Tags: Eknath ShindemumbaiMumbai Trans Harbour LinkPrime Minister Narendra Modi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി അറേബ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തും സഖ്യകക്ഷിയും; മുഹമ്മദ് ബിൻ സൽമാൻ ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തനായ വക്താവ്: നരേന്ദ്ര മോദി

India

ഇഡിയ്‌ക്കെതിരെ പ്രതിഷേധിച്ചു ; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

World

തായ്‌ലന്‍ഡുമായി അഞ്ച് കരാര്‍; മോദിക്ക് ഊഷ്മള സ്വീകരണം; രാമായണം തായ്ജനതയുടെ ജീവിതം

Editorial

ചരിത്രപരമായ സന്ദര്‍ശനം

India

ആര്‍എസ്എസ് അമര സംസ്‌കൃതിയുടെ അക്ഷയ വടവൃക്ഷം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies