Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതു കോണ്‍ഗ്രസുകാരുടെ കരുവന്നൂര്‍: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

ടി.എസ്. രാധാകൃഷ്ണന്‍ by ടി.എസ്. രാധാകൃഷ്ണന്‍
Jan 5, 2024, 09:26 am IST
in Kerala

അങ്കമാലി: കരുവന്നൂര്‍ മാതൃകയില്‍ അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും വെട്ടിപ്പ്. കരുവന്നൂരില്‍ സിപിഎം നേതാക്കളാണ് വെട്ടിപ്പിനു പിന്നിലെങ്കില്‍, അങ്കമാലിയില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നേയുള്ളൂ. 60 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. വസ്തുവിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ പല മടങ്ങു മതിപ്പുവില രേഖപ്പെടുത്തിയും വായ്‌പ കുടിശിക തീര്‍ക്കാന്‍ വീണ്ടും വായ്‌പ അനുവദിച്ചും വ്യാജ ആധാരങ്ങളുടെ ഈടിലുമാണ് പണം തട്ടിയിരിക്കുന്നത്. ഈടായി വാങ്ങരുതെന്ന് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശിച്ച നിലവും ഈടായി വായ്‌പ അനുവദിച്ചു.

ബാങ്കിനു മുമ്പില്‍ നിക്ഷേപകര്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹിയും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന പി.ടി. പോളും കോതമംഗലത്തെ വിവാദ വ്യവസായിയും ചേര്‍ന്നാണ് വ്യാജ ആധാരമുണ്ടാക്കി പണം തട്ടിയത്. വ്യവസായിക്ക് അങ്കമാലിയില്‍ ഷോപ്പിങ് കോംപ്ലക്‌സുണ്ട്. ചില ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരും സമാന രീതിയില്‍ കോടികള്‍ അപഹരിച്ചു. ബാങ്ക് പ്രസിഡന്റായിരുന്ന പി.ടി. പോളിനെ ഒക്ടോ. ആറിന് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്നും ആത്മഹത്യയാണെന്നുമുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കേയാണ് മരണം ഹൃദയ സ്തംഭനം മൂലമാണെന്ന റിപ്പോര്‍ട്ട് വന്നത്. മരണകാരണം ഹൃദയസ്തംഭനമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു സംസ്ഥാന മന്ത്രി ഇടപെട്ടെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. പോളിന്റെ മരണത്തോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

400 പേര്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ നോട്ടീസ് കിട്ടി. ഇതില്‍ 108 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുപോലുമില്ല. 20 വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ അരയ്‌ക്കു താഴെ തളര്‍ന്നു കിടപ്പിലായ പീച്ചാനിക്കാട് സ്വദേശി പ്രവീണ്‍ ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരില്‍ ഒരാളാണ്. 25 ലക്ഷം രൂപ ഉടന്‍ തിരിച്ചടയ്‌ക്കണമെന്നാണ് നോട്ടീസില്‍. എന്നാല്‍, ഇദ്ദേഹത്തിനു ബാങ്കില്‍ അക്കൗണ്ടില്ല. സമാന രീതിയില്‍ അങ്കമാലി, പീച്ചാനിക്കാട്, പുളിയനം, മൂക്കന്നൂര്‍ ഭാഗങ്ങളിലെ നൂറിലേറെപ്പേര്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്.

നിക്ഷേപം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് ദിവസം 5000 രൂപ വച്ചു നല്കാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും രണ്ടാഴ്ചയായി അതുമില്ല. മലയാറ്റൂര്‍ സ്വദേശി ബാങ്കില്‍ കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തി. 130 കോടി രൂപയാണ് ബാങ്കിന് ആസ്തി. ഏതാണ്ട് ഇത്ര തന്നെ തുക വ്യാജ വായ്‌പയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തു.

Tags: congressAngamaly Urban Cooperative Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.