Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടി ശോഭനയെ സംഘിയാക്കി തെറിവിളിച്ച് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളും ഇടത് ബുദ്ധിജീവികളും

നടി ശോഭനയെ സംഘിയാക്കി തെറിവിളിച്ച് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 09:56 pm IST
inKerala
മോദി തൃശൂരിലെ സ്ത്രീശക്തി സമ്മേളനത്തില്‍ സദസ്സിലെ സ്ത്രീകളെ വണങ്ങുന്നത് ബഹുമാനത്തോടെ നോക്കിനില്‍ക്കുന്ന നടി ശോഭന (വലത്ത്)

മോദി തൃശൂരിലെ സ്ത്രീശക്തി സമ്മേളനത്തില്‍ സദസ്സിലെ സ്ത്രീകളെ വണങ്ങുന്നത് ബഹുമാനത്തോടെ നോക്കിനില്‍ക്കുന്ന നടി ശോഭന (വലത്ത്)

തിരുവനന്തപുരം:പ്രധാനമന്ത്രി മോദി പങ്കെടുത്ത സ്ത്രീശക്തിസംഗമത്തില്‍ പങ്കെടുത്തതിന് നടി ശോഭനയ്‌ക്കെതിരെ തെറിവിളിയുമായി സൈബര്‍ സഖാക്കള്‍. ശോഭനയ്‌ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നു വരെ സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നുണ്ട്.

ഇടത്പക്ഷക്കാരായ ശാരദക്കുട്ടി, സഖാവ് പ്രേംകുമാര്‍, ഇന്ത്യന്‍ എക്സ്പ്രസില്‍ നിന്നും വിരമിച്ച പഴയ നക്സലൈറ്റ് മാധവന്‍കുട്ടി, റോഷന്‍ രവീന്ദ്രന്‍ എന്നിവരെല്ലാം നടി ശോഭനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പങ്കെടുത്ത പരിപാടിയില്‍ ശോഭന മോദിയെ പുകഴ്‌ത്തി പ്രസംഗിച്ചതാണ് സഖാക്കളെ രോഷാകുലരാക്കിയിരിക്കുന്നത്.

വനിതാ സംവരണബില്‍ അവതരിപ്പിച്ച പ്രധാനമന്ത്രി മോദിയെ ശോഭന തന്റെ പ്രസംഗത്തില്‍ പുകഴ്‌ത്തിയിരുന്നു. നേരത്തെ നവകേരളാസദസ്സിലും ശോഭന പങ്കെടുത്തതിനാല്‍ ശോഭന സഖാവാണെന്ന് കരുതിയിരിക്കുന്നതിനിടയില്‍ സഖാക്കളെ ഞെട്ടിച്ചുകൊണ്ട് നടി ശോഭന ബിജെപി പരിപാടിയില്‍ പങ്കെടുത്തതാണ് സൈബര്‍ സഖാക്കളെ രോഷം കൊള്ളിച്ചിരിക്കുന്നത്.

Tags: cybercomradesPMModiActor ShobhanaSthreeShaktiWithModiThrissurLovesModi@bjp4thrissurCyberattackSharadakkutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.