വയനാട്: കടബാധ്യതയെ തുടർന്ന് വയനാട്ടില്‍ കർഷകൻ ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയിൽ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്.
മാനന്തവാടി മെഡിക്കൽ കോളേജില്‍ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കല്ലോടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: