Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി ഊര്‍ജ്ജ സ്രോതസ്സ്; സ്ത്രീ ശക്തിയുടെ മഹാസംഗമ വേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനം: പി.ടി. ഉഷ

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jan 3, 2024, 11:31 pm IST
in Kerala
നരേന്ദ്ര മോദി സദസ്സിനെ വണങ്ങുന്നു. പി.ടി. ഉഷ, നടി ശോഭന, എം.എസ്. സുനില്‍ സമീപം

നരേന്ദ്ര മോദി സദസ്സിനെ വണങ്ങുന്നു. പി.ടി. ഉഷ, നടി ശോഭന, എം.എസ്. സുനില്‍ സമീപം

തൃശ്ശൂര്‍: രണ്ട് ലക്ഷത്തിലധികം വരുന്ന സ്ത്രീ ശക്തിയുടെ മഹാസംഗമ വേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കായിക താരവും എംപിയുമായ പി.ടി. ഉഷ. 1976 മുതല്‍ ദേശീയ രാഷ്‌ട്രീയത്തെയും കായിക രംഗത്തെയും അടുത്തറിയാവുന്ന ആളാണ് താന്‍. 1980 ലാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നത്. അതിനുശേഷം നമ്മുടെ രാജ്യം ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരെയും നേരില്‍ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അടുപ്പം വേറെ പ്രധാനമന്ത്രിമാരോട് തോന്നിയിട്ടില്ല.

അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ പ്രത്യേക ഊര്‍ജ്ജമാണ് നമുക്ക് അനുഭവപ്പെടുന്നത്. 2013 ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ ആഗ്രഹ പ്രകാരം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ ഒരു ശാഖ ഗുജറാത്തിലെ ബറോഡയില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹവുമായുള്ള ആദ്യ സംഭാഷണം. തുടര്‍ന്ന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാങ്ങിയ തന്റെ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പവും സഹപ്രവര്‍ത്തകരായ റെയില്‍വേ താരങ്ങള്‍ക്കൊപ്പവും പല പരിപാടികളിലും പങ്കെടുത്തു.

2022 ജൂലൈയിലാണ് രാജ്യസഭയില്‍ നോമിനേറ്റഡ് അംഗമാകാന്‍ താല്പര്യമുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിക്കുന്നത്. പിന്നീട് സത്യപ്രതിജ്ഞക്കു ശേഷം പാര്‍ലമെന്റിലും പല പ്രവശ്യം കണ്ടു. അദ്ദേഹത്തിന്റെ സാമിപ്യം ഉണ്ടെങ്കില്‍ പറഞ്ഞറിയിക്കാനാവാത്ത ചൈതന്യം നമ്മളിലേക്ക് കൂടി പ്രസരിക്കുമെന്നും പി.ടി. ഉഷ പറഞ്ഞു. 2014 ന് ശേഷം നമ്മുടെ രാജ്യത്ത് കായികരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിവുള്ളവരെ കണ്ടെത്തി അവരെ സിസ്റ്റമാറ്റിക്കായി പരിശീലിപ്പിച്ചെടുക്കാനുള്ള പല പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

വരാന്‍ പോകുന്ന പാരീസ് ഒളിമ്പിക്‌സിലും നമ്മുടെ രാജ്യം മെഡലുകളുടെ കാര്യത്തില്‍ ചരിത്ര നേട്ടം കുറിക്കുമെന്നും പി.ടി. ഉഷ പറഞ്ഞു. സ്ത്രീ ഉണര്‍ന്നാല്‍ നാടുണര്‍ന്നു എന്നാണ്. ഈ ഉണര്‍ത്ത് പാട്ട് നമ്മുടെ പ്രധാനമന്ത്രിയുടെ ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നമുക്ക് അനുഭവിച്ചറിയാന്‍ ഇടവന്നിട്ടുണ്ട്.

Tags: Power SourceWomen's PowerPrime MinisterP.T Usha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു
India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ശക്തരായ നേതാക്കൾ; പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്ഥാനെ പുകഴ്‌ത്തി ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.