Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്കൊപ്പം രാജ്യപാൽ ആനന്ദബോസിന്റെ ജന്മദിനാഘോഷം; ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 12:30 pm IST
in India

കൊൽക്കത്ത: കാഴ്ചപരിമിതർക്കുള്ള രാമകൃഷണമിഷൻ അക്കാദമിയിൽ വിദ്യാർത്ഥികൾക്കൊപ്പം പശ്ചിമബംഗാൾ ഗവർണർ ഡോ സിവിആനന്ദബോസിന്റെ എഴുപത്തിമൂന്നാമത് പിറന്നാൾ ആഘോഷം. പശ്ചിമബംഗാളിൽ ഗവർണർ പദവിയിലെത്തിയശേഷമുള്ള രണ്ടാം പിറന്നാളാഘോഷം ലളിതമെങ്കിലും അവിസ്മരണീയമായി. രാമകൃഷണമിഷൻ അക്കാദമിയിൽ വിദ്യാർത്ഥികൾക്കൊപ്പം കുടുംബസമേതം ഉച്ചഭക്ഷണം കഴിച്ചു.

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ബംഗാൾ മുഖ്യമന്ത്രി എന്നിവരടക്കം അനവധി പ്രമുഖർ അഭിനന്ദനവുമായി എത്തി. ആനന്ദബോസിന്റെ നൂതനമായ ആശയങ്ങളെയും പ്രവർത്തനശൈലിയെയും സഹായമനോഭാവത്തെയും അകമഴിഞ്ഞ് അഭിനന്ദിച്ചുകൊണ്ടാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു ഫോണിൽ ആനന്ദബോസിന് ജന്മദിനാശംസകൾ നേർന്നത്.

ഗവർണർ എന്ന നിലയിൽ ഭരണഘടനാമൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള ആനന്ദബോസിന്റെ പ്രവർത്തനശൈലിയെയും ദീർഘകാലത്തെ പൊതുജനസേവനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസാസന്ദേശത്തിൽ അഭിനന്ദിച്ചു. “പൊതുജീവിതത്തിലെ താങ്കളുടെ വിപുലമായ അനുഭവം രാജ്യത്തിന് വലിയ മുതൽക്കൂട്ടാണ്. പൊതുജനക്ഷേമത്തിനും രാഷ്‌ട്രസേവനത്തിനും വേണ്ടി സമർപ്പണബോധത്തോടെ താങ്കൾ രൂപം നൽകിയ സംരംഭങ്ങൾ നിശ്ചയമായും ജനങ്ങളുടെ ഉന്നമനത്തിന് സഹായകമാവും. താങ്കളുടെ മാർഗനിർദേശത്തിൻ കീഴിൽ സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുന്നത് തുടരട്ടെ”- പിറന്നാൾ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും ഫോണിൽ ആനന്ദബോസിന് ജന്മദിനാശംസകൾ നേർന്നു. നാടെമ്പാടുംനിന്ന് സുഹൃത്തുക്കളുടെയും ആരാധകരുടെയും സഹപ്രവർത്തകരുടെയും മുൻ സഹപ്രവർത്തകരുടെയും ആശംസകൾ എത്തിയിരുന്നു.

1977 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ചീഫ്സെക്രട്ടറിയുമായ ആനന്ദബോസ് ഒരു വർഷം മുൻപാണ് പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായത്. കൊൽക്കത്തയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സിവിൽ സർവീസിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ അനേകം ഉന്നത പദവികൾ വഹിച്ചു. നിരവധി മാതൃകാ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും രൂപം നൽകി. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അൻപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Tags: BirthdayWest BengalC V Anandabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

India

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.