Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ക്രിക്കറ്റ്: സമ്പൂര്‍ണ പരമ്പര നേട്ടത്തോടെ ഓസ്‌ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 01:17 am IST
in Cricket

മുംബൈ: ഭാരത പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആശ്വാസ ജയത്തിനായിറങ്ങിയ ഭാരത വനിതകള്‍ നേരിട്ടത് വമ്പന്‍ തോല്‍വി.

190 റണ്‍സിന്റെ തോല്‍വിയാണ് ഓസ്‌ട്രേലിയ ഭാരതത്തിനെതിരെ മൂന്നാം മത്സരത്തില്‍ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച സന്ദര്‍ശകര്‍ ഇന്നലത്തെവിജയത്തോടെ 3-0ന് ആധിപത്യം പുലര്‍ത്തി.

ഓസീസ് മുന്നില്‍ വച്ച 339 റണ്‍സ് പിന്തുടര്‍ന്ന ഭാരതം 148 റണ്‍സില്‍ തകര്‍ന്നു വീണു. ഭാരത നിരയില്‍ ആരും തന്നെ പൊരുതിപോലും നോക്കിയില്ല. അവസാന വിക്കറ്റ് വീഴുമ്പോള്‍ ഒരറ്റത്ത് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ(25) പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. മറ്റ് താരങ്ങളില്‍ സ്മൃതി മന്ദാനയും(29) ജെമീമ റോഡ്രിഗസും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചത്. രണ്ടാം ഏകദിനത്തിലെ സെഞ്ചുറി താരം റിച്ച ഘോഷ് 19 റണ്‍സെടുത്ത് പുറത്തായി. പൂജ വസ്ത്രാകറുടെ പോരാട്ടം 14 റണ്‍സില്‍ അവസാനിച്ചു.

ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഒന്നിനൊന്ന് മെച്ചമായപ്പോള്‍ പൊരുതി നോക്കുകപോലും ചെയ്യാതെ ഭാരത വനിതകള്‍ കീഴടങ്ങിക്കൊടുത്തു. നൂറ് റണ്‍സ് തികയും മുമ്പേ അഞ്ച് വിക്കറ്റുകള്‍ വീണതോടുകൂടി വിജയപ്രതീക്ഷ അകന്നു. തോല്‍വിയുടെ ആഴം എത്രത്തോളും വലുതായിരിക്കുമെന്ന് മാത്രമേ പിന്നീട് അറിയാനുണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയ്‌ക്കായി ജോര്‍ജിയ വെയര്‍ഹാം മൂന്ന് വിക്കറ്റ് പ്രകടനത്തോടെ വിക്കറ്റ് വേട്ടയ്‌ക്ക് മുന്നില്‍ നിന്നു നയിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസ്‌ട്രേലിയയ്‌ക്കായി ഓപ്പണര്‍മാര്‍ പിടിമുറുക്കിയത് ഇന്നിങ്‌സിന് കരുത്തായി. ഫോബെ ലിച്ച്ഫീല്‍ഡ്(125 പന്തില്‍ 119) സെഞ്ചുറി നേടിയ മത്സരത്തില്‍ നായിക അല്ലീസ ഹീല(82) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ പുറത്തായി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 28.5 ഓവറില്‍ 189 റണ്‍സാണ് നേടിയത്. ഇത് നല്‍കിയ ആത്മവിശ്വാസത്തില്‍ നിശ്ചിത 50 ഓവറും പൂര്‍ത്തിയാക്കിയ സന്ദര്‍ശകര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ലിച്ച്ഫീല്‍ഡിന്റെ സെഞ്ചുറിക്ക് പുറമെ ആഷ്‌ലീ ഗാര്‍ഡ്‌നറും(30) അന്നാബെല്‍ സതര്‍ലാന്‍ഡും(23) മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. വെയര്‍ഹാമും(11) അലാനാ കിങ്ങും(26) പുറത്താകാതെ നിന്നു. ഭാരത ബൗളര്‍മാരില്‍ ശ്രേയങ്ക പാട്ടീല്‍ മൂന്ന് വിക്കറ്റ് നേടി മുന്നിട്ടു നിന്നു.

Tags: indiaAustraliaWomen's cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.