തൃശൂര്‍:ചതിക്കില്ല എന്ന് ഉറപ്പാണ് ഈ മൂന്ന് വാക്കുകളാണ് സുരേഷ് ഗോപിയ്ക്കായി ഉയരുന്ന ചുമരെഴുത്ത്. തൃശൂര്‍ ജില്ലയിലെ മുളയത്താണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
മറ്റൊരു ചുമരില്‍ രണ്ട് വാക്കുകള്‍ ഇങ്ങിനെ:’തൃശൂരിന്റെ സ്വന്തം’.. ബിജെപി തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പാണ് ഈ ചുമരെഴുത്ത്.
ബുധനാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ സുരേഷ് ഗോപിയും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: