Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

“ഹമാസ് തീവ്രവാദികള്‍ കണ്ണുകൊണ്ട് പീഡിപ്പിച്ചു. ഭാര്യയുള്ളതുകൊണ്ട് മാത്രം അയാള്‍ ബലാത്സംഗം ചെയ്തില്ല”-ഹമാസ് ബന്ദിയാക്കിയ ഇസ്രയേല്‍ സ്ത്രീ

തടവിലാക്കിയ തന്നെ ഹമാസ് തീവ്രവാദികള്‍ കണ്ണൂകൊണ്ട് സദാ സമയവും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇസ്രയേലി-ഫ്രഞ്ച് സ്ത്രീയായ മിയ സ്കീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 12:14 am IST
in World
ഹമാസ് തീവ്രവാദികളുടെ പിടിയില്‍ പീഡിപ്പിക്കപ്പെട്ട ഇസ്രയേല്‍ യുവതി മിയ സ്കിം (ഇടത്ത്) പഴയ പ്രസരിപ്പും തേജസ്സുമുള്ള മിയ സ്കിം (വലത്ത്)

ഹമാസ് തീവ്രവാദികളുടെ പിടിയില്‍ പീഡിപ്പിക്കപ്പെട്ട ഇസ്രയേല്‍ യുവതി മിയ സ്കിം (ഇടത്ത്) പഴയ പ്രസരിപ്പും തേജസ്സുമുള്ള മിയ സ്കിം (വലത്ത്)

തടവിലാക്കിയ തന്നെ ഹമാസ് തീവ്രവാദികള്‍ കണ്ണൂകൊണ്ട് സദാ സമയവും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇസ്രയേലി-ഫ്രഞ്ച് സ്ത്രീയായ മിയ സ്കീം പറഞ്ഞു. പ്രധാനഹമാസ് തീവ്രവാദിയുടെ വീട്ടിലെ ഒരു ഇരുട്ടുമുറിയിലാണ് തന്നെ പൂട്ടിയിട്ടതെന്നും അയാളുടെ ഭാര്യ പുറത്തുള്ളതിനാല്‍ മാത്രമാണ് തന്നെ ബലാത്സംഗം ചെയ്യാതിരുന്നതെന്നും മിയ സ്കീം പറഞ്ഞു.

ഹമാസ് തീവ്രവാദികള്‍ വളരെ നല്ല രീതിയിലാണ് ബന്ദികളോട് പെരുമാറിയതെന്നുള്ള പ്രസ്താവനയുടെ കള്ളത്തരം പൊളിച്ചുകാട്ടിയാണ് മിയ സ്കീം ഇത്രയും വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 54 ദിവസം തടവില്‍ കഴിഞ്ഞ അവരെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് തീവ്രവാദികള്‍ വിട്ടയയ്‌ക്കുകയായിരുന്നു.

തന്നെ പട്ടിണിക്കിടുകയും വാക്കുകള്‍ കൊണ്ട് തെറിവിളിക്കുകയും ചെയ്തിരുന്നെന്നും മിയ സ്മിം ആരോപിക്കുന്നു. ഈ ടാറ്റൂ കലാകാരിയുടെ മുഖഭാവത്തില്‍ നിന്നു തന്നെ അവര്‍ അനുഭവിച്ച കൊടിയ പീഢനം തിരിച്ചറിയാനാവും. ഹമാസിന്റെ തടവില്‍ പെടുന്നതിന് മുന്‍പ് അവര്‍ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു. തടവില്‍ നിന്നും പുറത്തുവരുമ്പോള്‍ കണ്ണുകളില്‍ ഭയവും വരണ്ട മുഖത്ത് ദൈന്യവും പ്രകടമായിരുന്നു.

“24 മണിക്കൂറും അവര്‍ നോക്കിയിരിക്കുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് അവരെന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഏതുനിമിഷവും അവര്‍ എന്നെ കൊല്ലുമെന്ന് കരുതി.” – മിയ സ്കീം പറയുന്നു.

Tags: Hamas terroristsMia SchemIsraelHamasIsrael-Hamas war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

US

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.