Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡില്‍ ദേവ ദീപാവലി; ഗുരുദ്വാരകളിലും ആഘോഷം, മൂന്ന് ദിവസത്തെ പ്രത്യേക ഗംഗാ ആരതിയോടെ ദീപോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 10:58 am IST
in India

ഹരിദ്വാര്‍: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം രാമഭക്തര്‍ക്കായി ഒരുക്കുന്ന വിശേഷദര്‍ശനത്തില്‍ ആദ്യ ഊഴം ദേവഭൂമിയായ ഉത്തരാഖണ്ഡിന്. പതിനാല് വര്‍ഷത്തെ വനവാസത്തിനും രാവണനിഗ്രഹത്തിനും ശേഷം രാമന്‍ അയോധ്യയിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാര്‍ത്തയെ ഉത്തരാഖണ്ഡിന്റെ വന, പര്‍വത മേഖലകള്‍ ദേവ് ദീപാവലി എന്ന പേരില്‍ ആഘോഷിച്ചാണ് വരവേറ്റത്.

അഞ്ഞൂറ് വര്‍ഷത്തിന് ശേഷം ഭഗവാന്‍ സ്വന്തം ജന്മഭൂമിയില്‍ മടങ്ങിയെത്തുന്നുവെന്ന വാര്‍ത്തയെ വീണ്ടും ദീപാവലിയോടെ ആഘോഷിക്കാനാണ് ഉത്തരാഖണ്ഡിന്റെ തീരുമാനം. ഓരോ സാധാരണക്കാരനും അതിനുള്ള തയാറെടുപ്പിലാണ്.

ജനുവരി 1 മുതല്‍ 15 വരെ ദേവഭൂമിയിലെ 16,000 ഗ്രാമങ്ങളിലെ 20 ലക്ഷം കുടുംബങ്ങളിലെത്തി പ്രാണപ്രതിഷ്ഠാ സന്ദേശം നല്കും. ചടങ്ങുകള്‍ കാണാന്‍ അതാതിടങ്ങളില്‍ ഗ്രാമീണര്‍ക്ക് അവസരമൊരുക്കും. ചാര്‍ധാം അടക്കം എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ക്ഷേത്രങ്ങളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും.

ജൈന, ബുദ്ധ, സിഖ് തുടങ്ങി ഹിന്ദുധര്‍മ്മം പിന്തുടരുന്ന എല്ലാ വിഭാഗങ്ങളും ആഘോഷത്തില്‍ പങ്ക് ചേരും. ഗുരുദ്വാരകളിലും പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിക്കും. പ്രശസ്തമായ ധാര്‍മ്മിക സംഘടന ഗംഗാസഭാ ഹരിദ്വാര്‍ മൂന്ന് ദിവസത്തെ പ്രത്യേക ഗംഗാ ആരതിയോടെ ദീപോത്സവം സംഘടിപ്പിക്കും. നാനക്മട്ടയില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലും അന്ന് ദീപാവലി ആഘോഷിക്കും.

Tags: Ayodhyadeepavaliutharakhand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.