Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുത്തങ്ങ ഭൂ സമരവുമായി യാതൊരു ബന്ധവുമില്ല; പ്രസീത അഴീക്കോടിനെതിരെ ആഞ്ഞടിച്ച് ഗീതാനന്ദനും, സി.കെ. ജാനുവും

പണപ്പിരിവ് നടത്തുന്നവര്‍ ചാലിഗദ്ദ ഊരില്‍ മണ്ഡപം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഊര് നിവാസികളോ ജോഗിയുടെ കുടുംബമോ ഇതറിഞ്ഞിട്ടില്ല. പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുത്തങ്ങ ഭൂ സമരവുമായി യാതൊരു ബന്ധവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 11:07 pm IST
in Kerala

കല്‍പ്പറ്റ: പ്രസീത അഴീക്കോടിനെതിരെ ആഞ്ഞടിച്ച് ഗീതാനന്ദനും സി.കെ. ജാനുവും. ജോഗി സ്മൃതി മണ്ഡപത്തിന്റെ പേരില്‍ സംസ്ഥാനവ്യാപകമായി പണപ്പിരിവ് നടത്തുന്ന സ്‌നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഗോത്ര സമൂഹ സമിതിയുടെയും പേരില്‍ പോലീസ് കേസെടുക്കണമെന്നും ആദിവാസി ഗോത്രസഭാ നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദന്‍, ജോഗിയുടെ മകന്‍ ശിവന്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജോഗിയുടെ കുടുംബത്തിന്റെയോ, ചാലിഗദ്ദ നിവാസികളുടെയോ, ആദിവാസി ഗോത്രമഹാസഭയുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രസീത അഴീക്കോടിന്റെ നേതൃത്വത്തിലാണ് ജോഗി സ്മൃതിമണ്ഡപം സ്ഥാപിക്കുമെന്ന് പരസ്യപ്പെടുത്തി പണപ്പിരിവ് നടത്തുന്നത്. പണപ്പിരിവ് നടത്തുന്നവര്‍ ചാലിഗദ്ദ ഊരില്‍ മണ്ഡപം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഊര് നിവാസികളോ ജോഗിയുടെ കുടുംബമോ ഇതറിഞ്ഞിട്ടില്ല. പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുത്തങ്ങ ഭൂ സമരവുമായി യാതൊരു ബന്ധവുമില്ല.

മുത്തങ്ങയിലാണെങ്കില്‍ നിലവില്‍ ഒരു സ്മൃതി മണ്ഡപം ഉണ്ട്. വ്യാജമായ രീതിയില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഇതിനെ ആദിവാസികളും ബഹുജനങ്ങളും കാണുന്നത്. ധനസമാഹരണവുമായി ജനങ്ങള്‍ സഹകരിക്കരുതെന്നും ജോഗിയുടെ കുടുംബത്തെയും ആദിവാസികളെയും അപമാനിക്കുന്ന സ്‌നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിരവധി സാമ്പത്തിക തട്ടിപ്പുകളുടെയും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളുടെയും പശ്ചാത്തലമുള്ള ആളാണ് പ്രസീത അഴീക്കോട്.

സി.കെ. ജാനുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കാന്‍ കുറേക്കാലമായി ഇവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശ്രമിച്ചുവരുന്നുണ്ട്. പോക്‌സോ കേസില്‍ പിടികിട്ടാപ്പുള്ളിയായിട്ടും പ്രസീതക്ക് വയനാട്ടിലുള്ള റിസോര്‍ട്ടുകളില്‍ താമസിച്ച് പണപ്പിരിവ് നടത്താന്‍ എങ്ങിനെ കഴിയുന്നു എന്നതില്‍ ദുരൂഹതയുണ്ട്. ഈ സാമൂഹിക വിരുദ്ധ സംഘത്തെ നിലക്ക് നിര്‍ത്താന്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.

Tags: Praseetha Azhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി വി അന്‍വറിന്റെ പാര്‍ട്ടിയില്‍ മുസ്ലിം ആധിപത്യം, കൂടെയുള്ളത് ശമ്പളക്കാര്‍ മാത്രമെന്നും രാജിവച്ച പ്രസീത അഴീക്കോട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.