Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്തുകൊണ്ട് മുസ്ലിം കുടിയേറ്റത്തെ യൂറോപ്പ് എതിര്‍ക്കുന്നു?: വിശദീകരിച്ച് പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി

യൂറോപ്യന്‍ സംസ്കാരത്തെ തകര‍്ക്കുന്നതുകൊണ്ടാണ് മുസ്ലിം അഭയാര്‍ത്ഥിക്കാരുടെ കുടിയേറ്റത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍ക്കുന്നതെന്ന് പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി മത്യൂസ് മൊറാവിക്കി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 08:45 pm IST
in World
പോളണ്ടിന്‍റെ മുന്‍ പ്രധാനമന്ത്രി മത്യൂസ് മൊറാവിക്കി(ഇടത്ത്), ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലനി (നടുവില്‍), നെതര്‍ലാന്‍റ്സിന്‍റെ പുതിയ പ്രധാനമന്ത്രി ഗീര്‍ട് വില്‍ഡേഴ്സ് (വലത്ത്)

പോളണ്ടിന്‍റെ മുന്‍ പ്രധാനമന്ത്രി മത്യൂസ് മൊറാവിക്കി(ഇടത്ത്), ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലനി (നടുവില്‍), നെതര്‍ലാന്‍റ്സിന്‍റെ പുതിയ പ്രധാനമന്ത്രി ഗീര്‍ട് വില്‍ഡേഴ്സ് (വലത്ത്)

വാര്‍സൊ: യൂറോപ്യന്‍ സംസ്കാരത്തെ തകര‍്ക്കുന്നതുകൊണ്ടാണ് മുസ്ലിം അഭയാര്‍ത്ഥിക്കാരുടെ കുടിയേറ്റത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍ക്കുന്നതെന്ന് പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി മത്യൂസ് മൊറാവിക്കി പറയുന്നു. ഇറ്റലി,നെതര്‍ലാന്‍റ്സ്  എന്നീ രാജ്യങ്ങള്‍ക്കൊപ്പം പോളണ്ടും മുസ്ലിം കുടിയേറ്റക്കാരെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
”
മധ്യേഷ്യയില്‍ നിന്നും ജര്‍മ്മനിയിലേക്കും ഫ്രാന്‍സിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂട്ടംകൂട്ടമായ് കുടിയേറുന്ന മുസ്ലിം അഭയാര്‍ത്ഥികള്‍ ആ രാജ്യങ്ങളിലെ സംസ്കാരം തന്നെ മാറ്റിമറിയ്‌ക്കുകയാണ്. ഫ്രഞ്ച് സംസ്കാരം, പോളണ്ട് സംസ്കാരം, ജര്‍മ്മന്‍ സംസ്കാരം എന്നിവയെ ഞാന്‍ ആരാധിക്കുന്നു. ഈ സംസ്കാരം മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ കുടിയേറുന്ന മുസ്ലിങ്ങളാല്‍ തകരരതുെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”- പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി മത്യൂസ് മൊറാവിക്കി പറയുന്നു.

നേരത്തെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലനി കഴിഞ്ഞ മാസം ഇസ്ലാമിനെതിരെ പ്രസംഗിച്ചിരുന്നു. ഇസ്ലാമും ഇറ്റലിയും തമ്മില്‍ ചേര്‍ച്ചയില്ലായ്‌മയുണ്ടെന്നായിരുന്നു ജോര്‍ജിയ മെലനിയുടെ പ്രസ്താവന. ഇസ്ലാമിക സംസ്കാരവും യൂറോപ്പിന്റെ മൂല്യങ്ങളും തമ്മില്‍ ചേര്‍ച്ചയില്ലെന്നും ജോര്ജിയ മെലനി പറഞ്ഞിരുന്നു.

നെതര്‍ലാന്‍റ്സിന്റെ പുതിയ പ്രധാനമന്ത്രി ഗീര്‍ട് വില്‍ഡേഴ്സ് പറഞ്ഞത് ഇസ്ലാമിനോട് നെതര്‍ലാന്‍റ്സ് വിട്ടു പോകാനാണ്. “നിങ്ങള്‍ ഇസ്ലാമിക രാജ്യത്തേക്കു തിരിച്ചു പോകൂ” എന്നാണ് ഇസ്ലാം ജനതയ്‌ക്കുള്ള തന്റെ സന്ദേശമെന്നായിരുന്നു ഈടിയെ ഒരു പ്രസംഗത്തില്‍ ഗീര്‍ട് വില്‍ഡേഴ്സ് ആഹ്വാനം ചെയ്തത്.

 

 

 

 

Tags: PolandNetherlandsItalyeuropeGeert WildersMuslim migrationIslam migration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സൈപ്രസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ ; ഇന്ത്യയോടുള്ള പിന്തുണയ്‌ക്ക് നന്ദിയെന്നും വിദേശകാര്യമന്ത്രി

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.