കൊൽക്കത്ത: ഇന്ത്യൻ ഫുഡ്ബോൾ മുൻ പ്രതിരോധ താരം പ്രബീർ മജുംദാർ അന്തരിച്ചു. 77 വയസായിരുന്നു. അസുഖത്തെ തുടർന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. 1960-70 കാലയളവിൽ രാജ്യത്തെ മികച്ച വിങ് ബാക്കായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1974-ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: