Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആദ്യ ടെസ്റ്റ് ദ.ആഫ്രിക്കയ്‌ക്ക്; ഭാരതം പരാജയപ്പെട്ടത് ഇന്നിങ്‌സിനും 32 റണ്‍സിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 11:38 pm IST
inCricket

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ക്രക്കറ്റ് മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി ഭാരതം. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനത്തോടടുക്കുമ്പോള്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മാര്‍കോ ജാന്‍സെന്റെ പന്തില്‍ കാഗിസോ റബാഡയ്‌ത്ത് ക്യാച്ച് നല്‍കിയതോടെ ഭാരത ഇന്നിങ്‌സും മത്സരവും സമാപിച്ചു. ഇന്നിങ്‌സിനും 32 റണ്‍സിനും ആണ് ഭാരതം പരാജയപ്പെട്ടത്.

സ്‌കോര്‍: ഭാരതം- 245, 131/10(34.1); ദക്ഷിണാഫ്രിക്ക 408

തലേന്നത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിന്റെ ബാക്കി മത്സരത്തിനായി മൂന്നാം ദിവസം ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത് 408 റണ്‍സിലാണ്. 163 റണ്‍സിന്റെ ലീഡ് വഴങ്ങിയതോടെ ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംഘവും തളര്‍ന്നു. തുടക്കത്തിലേ തന്നെ ആ ഇടര്‍ച്ച പ്രകടനമായി. പ്രതിസന്ധികള്‍ തനിക്ക് താങ്ങാനാവില്ലെന്ന് ഒരിക്കല്‍ കൂടി വിളിച്ചറിയിച്ച് രോഹിത് കാഗിസോ റബാഡയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിട്ടു. റബാഡ നല്‍കിയ തുടക്കത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പേസ് നിര തുടങ്ങുകയായിരുന്നു. ചെറുത്തുനിന്നത് വിരാട് കോഹ്‌ലി മാത്രം. 82 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 76 റണ്‍സെടുത്തു. മാര്‍കോ ജാന്‍സെന്‍ എറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്ത് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും റബാഡയുടെ കൈകളിലേക്ക് എത്തും മുമ്പേ ദക്ഷിണാഫ്രിക്കന്‍ താരങ്ങല്‍ ആഹ്ലാദം തുടങ്ങിയിരുന്നു.

ഭാരത നിരയില്‍ ഒന്നാമനായി രോഹിത്ത് പൂജ്യത്തിന് പുറത്തായി. പത്താമനായി ടോപ് സ്‌കോറര്‍ കോഹ്‌ലി പുറത്താകുന്നതിന് മുമ്പായി ക്രീസ് വിട്ട് പവിലിയനിലേക്ക് നടന്നവരില്‍ രണ്ടക്കം കടന്നത് ശുഭ്മാന്‍ ഗില്‍ മാത്രം. 26 റണ്‍സ്. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ കെ.എല്‍. രാഹുലും(4) കാര്യമായി ഒന്നും ചെയ്തില്ല. ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി പുതുമുഖ പേസര്‍ നാന്‍ഡ്രെ ബര്‍ഗര്‍ നാല് വിക്കറ്റ് നേടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജാന്‍സെന്‍ മൂന്ന് വിക്കറ്റും റബാഡ രണ്ട് വിക്കറ്റും നേടി പിന്തുണ നല്‍കി. ഭാരതത്തിന്റെ ജസ്പ്രീത് ബുംറ റണ്ണൗട്ടായി.

ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി ഡീന്‍ എല്‍ഗാര്‍ നേടിയ സെഞ്ചുറി(185) കരുത്താണ് അവര്‍ക്ക് 408 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുക്കാനായത്. മാര്‍കോ ജാന്‍സെന്റെയും(84) ഡേവിഡ് ബെഡിങ്ഹാമിന്റെയും(56) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിന്റെ പിന്‍ബലവും ആതിഥേയര്‍ക്ക് കരുത്തായി. ഡീന്‍ എല്‍ഗാര്‍ ആണ് കളിയിലെ താരം. ഭാരതത്തിനായി ബുംറ നാല് വിക്കറ്റ് നേടി. സിറാജ് രണ്ടും.

Tags: India-SouthAfrica Test Series
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം; വിരാട് തിരിച്ചെത്തി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.