Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

 ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മത്സരം ഇല്ലാതിരിക്കണം;ഡോ. ജി മോഹന്‍ ഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 08:15 am IST
in Kerala

ശിവഗിരി :  ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മത്സരം ഇല്ലാതിരിക്കണം. എല്ലാമതത്വങ്ങളും എല്ലാവരും അറിയണം. ഇതാകണം ഇന്ത്യയുടെ ആവശ്യമെന്ന് നാഷണല്‍ ജൂഡീഷ്യറി അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. ജി മോഹന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു.  ശ്രീനാരായണ ഗുരുദേവന്റെ ഇക്കാര്യത്തിലുള്ള ഉപദേശവും ഈ വിധമായിരുന്നുവെന്നും മോഹന്‍ ഗോപാല്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധര്‍മ്മപ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ മുന്നില്‍ ഒരു ജാതി മാത്രമേയുള്ളൂ. സമുദായങ്ങള്‍ പലപേരില്‍ ഉണ്ടാകാം. പക്ഷേ ഒരേ വിധത്തില്‍ ജനിക്കുന്ന മനുഷ്യരെല്ലാം ഒരു ജാതി തന്നെ. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ട് സംസാരിക്കുമ്പോള്‍ പലജാതി സങ്കല്‍പ്പമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗുരുവുമായുള്ള സംഭാഷണത്തിന് ശേഷം ഗാന്ധി മടങ്ങിയത്. മനുഷ്യര്‍ ഒരുജാതിയില്‍പ്പെട്ടവര്‍  എന്ന വിശ്വാസത്തോടെയായിരുന്നു. ചില മതവിഭാഗങ്ങള്‍ ഒന്നിച്ചു നിന്നുകൊണ്ട്  മറ്റ് മത വിഭാഗങ്ങളെ എതിര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദേവ ദര്‍ശനത്തില്‍ നാം എത്തിച്ചേരണം.  ഈ തത്വം ഓരോ മനുഷ്യ മനസ്സുകളിലും ഉണ്ടാകണം. ഇതുവഴി പരസ്പര സ്നേഹം നിലനിര്‍ത്തുവാനും സദാചാരലംഘനമില്ലാത്ത സമൂഹം കെട്ടിപ്പെടുക്കുവാനും കഴിയണമെന്ന് മോഹന്‍ ഗോപാല്‍ പറഞ്ഞു.

ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജാതി ഭേദമില്ലാത്ത  മനുഷ്യ സമൂഹം രൂപപ്പെടണം അതിനായി ഗുരുദേവന്റെ തത്വസംഹിതകള്‍ നാടാകെ പ്രചരിക്കണം. അക്കാര്യത്തില്‍ ഗുരുദേവന്‍റ നാമധേയത്തിലുള്ള എല്ലാ സംഘടനകളും യത്നിക്കേണ്ടതാണെന്ന്  സച്ചിദാനന്ദ സ്വാമി പറഞ്ഞു. അധ: സ്ഥിത പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്ന രീതിയില്‍ എവിടേയും കാണാനാവും. ഗുരുദേവന്റെ പ്രവര്‍ത്തന ഫലമായിട്ടാണ് ഇന്ന് കാണാനാവുന്ന പുരോഗതി എല്ലാ മേഖലയിലും ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ ഗുരുദേവനു മുമ്പും പിമ്പും എന്നതില്‍ പഠനം നടത്തുമ്പോഴാകും ഗുരുദേവന് മുമ്പത്തെ  സാമൂഹിക സ്ഥിതി ഏതുവിധമായിരുന്നുവെന്ന് മനസ്സിലാക്കാനാവൂ എന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ജോയിന്‍റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ , സ്വാമി പ്രബോധതീര്‍ത്ഥ, പിന്നോക്ക സമുദായ മുന്‍ ഡയറക്ടര്‍  വി.ആര്‍. ജോഷി, സഭാ ഉപദേശക സമിതി കണ്‍വീനര്‍ കുറിച്ചി സദന്‍, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എ.ം സോമനാഥന്‍ , മാതൃസഭ  ചെയര്‍പേഴ്സണ്‍ മണിയമ്മ ഗോപിനാഥന്‍, സഭ പി.ആര്‍.ഒ. വി.കെ. ബിജു, രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, യുവജന സഭാ ചെയര്‍മാന്‍ രാജേഷ് സഹദേവന്‍, ജോയിന്‍റ് രജിസ്ട്രാര്‍ സി.ടി. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് 10  മണിക്ക് ആശാന്‍ ദേഹവിയോഗ ശതാബ്ദിയാചരണം നടക്കും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

Tags: sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.