Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വവര്‍ഗരതിയെ ജനിതകമായി അവതരിപ്പിച്ച് സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്നു; എന്‍എസ്എസിനെതിരെ നാസര്‍ ഫൈസി കൂടത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 09:39 pm IST
in Kerala, Social Trend

വിദ്യാര്‍ത്ഥിക്കായി സര്‍ക്കാറുകള്‍ നടത്തുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം ക്യാമ്പില്‍ അവതരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഗൈഡും മെഡ്യൂളും അത്യന്തം അപകടകരമാണെന്ന് നാസര്‍ ഫൈസി കൂടത്തായി.

സമദര്‍ശന്‍ എന്ന പേരിലെ പഠനങ്ങളെല്ലാം അധാര്‍മ്മിക പാഠങ്ങളാണ്. സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്ന പേരില്‍ Homosexaltiy യെ (സ്വവര്‍ഗ്ഗ രതിയെ) ജനിതകമായി അവതരിപ്പിക്കുകയാണ്. LGBTQI + എന്ന ആശയധാര ആഗോള അട്ടര്‍ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടും വീണ്ടും നമ്മുടെ കുട്ടികളെ സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  Homosex ജനിതകമാണെന്ന് സമര്‍ത്ഥിക്കാന്‍ അവലംബിക്കുന്നത് ശാസ്ത്രത്തെയല്ല മറിച്ച് പൊളിറ്റിക്കല്‍ അജണ്ടയായാണെന്ന് തിരിച്ചറിയണമെന്നും ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഇടതുപക്ഷ സംഘടനകള്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. എന്തായാലും LGBTQI + എന്ന ആശയധാരയ്‌ക്കെതിരെയുള്ള ഈ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

*NSS ക്യാമ്പിലെത്തുന്ന കുട്ടികളും അവരെ അയക്കുന്ന രക്ഷിതാക്കളും ജാഗ്രതൈ*
ഇന്ന് (ഡിസം. 26 ന് ) ആരംഭിച്ച് ജനു.1 ന് അവസാനിക്കുന്ന ഹയർ സെക്കൻഡറി തലത്തിലെ സ്കൂൾ വിദ്യാർത്ഥിക്കായി സർക്കാറുകൾ നടത്തുന്ന NSS (നാഷണൽ സർവ്വീസ് സ്കീം)
ക്യാമ്പിൽ അവതരിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മെഡ്യൂളും അത്യന്തം അപകടകരമാണ്. ജൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വിവാദമായപ്പോൾ പാഠപുസ്തകത്തിൽ നിന്ന് മാറ്റും എന്ന് സർക്കാർ പറഞ്ഞ എല്ലാ അന്ധവിശ്വാസങ്ങളും വൃത്തികേടും NSS ന്റെ ക്യാമ്പിൽ പഠിപ്പിക്കാൻ അധ്യാപകർ നിർബന്ധിതരായിരിക്കുകയാണ്.

സമദർശൻ എന്ന പേരിലെ പഠനങ്ങളെല്ലാം അധാർമ്മിക പാഠങ്ങളാണ്. സെക്ഷ്വൽ ഓറിയൻ്റേഷൻ എന്ന പേരിൽ Homosexality യെ (സ്വവർഗ്ഗ രതിയെ) ജനിതകമായി അവതരിപ്പിക്കുകയാണ്. LGBTQI + എന്ന ആശയധാര ആഗോള അട്ടർ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടും വീണ്ടും നമ്മുടെ കുട്ടികളെ സർക്കാർ ചെലവിൽ പഠിപ്പിക്കുകയാണ്.ഡീൻ ഹാമറിന്റെ അശാസ്ത്രീയ നിഗമനമാണ് തെളിവായി ഉദ്ദരിക്കുന്നത്. DSM – 5 – TRൽ ഇത് ജനിതകമാണെന്ന് NSS ഗൈഡിൽ സർക്കാർ എഴുതിപ്പിടിപ്പിക്കുമ്പോൾ അത് വരേ സ്വവർഗ്ഗ രതി മെൻ്റൽ ഡിസ്-ഓഡറാണെന്ന പOന റിപ്പോർട്ടുകളെ കുറിച്ച് ഗൈഡ് മൗനം പാലിക്കുകയാണ്.

Homosex ജനിതകമാണെന്ന് സമർത്ഥിക്കാൻ അവലംഭിക്കുന്നത് ശാസ്ത്രത്തെയല്ല മറിച്ച് പൊളിറ്റിക്കൽ അജണ്ടയായാണെന്ന് തിരിച്ചറിയണം. സെക്സും ജൻഡറും രണ്ടാണെന്നും ജൻഡർ ആർക്കും തോന്നുമ്പോഴൊക്കെ മാറാമെന്നും NSS ഗൈഡ് പറഞ്ഞ് വെക്കുന്നുണ്ട്.

ജൻഡർമാറുമ്പോൾ മാറുന്നജൻഡറിന്റെ ആനുകൂല്യവും വകവെച്ച് നൽകുമ്പോൾ ആണായ ഒരുത്തൻ പെണ്ണിന്റെ ജൻഡർ അവകാശപ്പെടുക വഴി താടിയും മീശയും മറ്റും വെച്ച് പെൺ റിസർവേഷനിലും ജയിലിൽ പെൺസെല്ലിലും ഇടം കാണുമ്പോഴുണ്ടാകുന്ന ദുരന്തം സൃഷ്ടിക്കുന്നത് ആരാണെന്ന് സമൂഹം തിരിച്ചറിയണം.

ലിംഗം തന്നെ മാറാൻ ഗൈഡ് പ്രേരിപ്പിക്കുന്നുണ്ട്. അതിന് തെളിവായി ഉദ്ദരിക്കുന്നതാവട്ടെ ഡോ.ജോൺമണിയെ. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് എന്ന ഹോസ്പിറ്റലിൽ ബ്രൂസിയെ ലിംഗം മാറ്റി പരാജയപ്പെട്ടയാളാണ് ഈ ജോൺമണി.

ജാനറ്റ് -റൈമർ ദമ്പദികൾ അവരുടെ ഇരട്ടക്കുട്ടികളിൽ ആണായ ബ്രൂസിനെ തന്റെ തീപ്പൊള്ളിയ ലിംഗം ചികിത്സിക്കാനായി ജോൺമണിയെ സമീപിച്ചപ്പോൾ അയാൾ ശസ്ത്രക്രിയയിലൂടെ ബ്രൂസിയെ പെണ്ണിക്കി മാറ്റി പേര് ബ്രെൻഡയാക്കി.അതുമായി പൊരുത്തപ്പെടാൻ ബ്രൂസിയെന്ന ബ്രെൻഡക്കായില്ല. വർഷങ്ങൾക്ക് ശേഷം വീണ്ടും ബ്രൂസി ആണായി റെയ്‌മറായി.പെണ്ണായി വളർന്നവളെ(നെ) ആണായി അംഗീകരിക്കാൻ സമൂഹം തയ്യാറായില്ല. ഒടുക്കം 38 > മത്തെ വയസ്സിൽ ബ്രൂസി എന്ന ബ്രെൻഡ എന്ന റെയ്‌മർ ആത്മഹത്യ ചെയ്തു.

ഈ ജോൺമണിയുടെ പരാജയപ്പെട്ട കാര്യമാണ് ആത്മഹത്യാ കാര്യം പറയാതെ “ലിംഗമാറ്റ വിപ്ലവ “ത്തിന് തെളിവായ് NSS ക്യാമ്പിൽ പഠിപ്പിക്കുന്നത്. അതി ലിബറൽ ചിന്തയും അന്ധമായ കാടൻ വിശ്വാസവും തലയിൽ കയറിയവരോട് പറയാനുള്ളത് നിങ്ങളുടെ നിഗമനങ്ങൾ പരീക്ഷിക്കാനുള്ള വേദിയല്ല സർക്കാർ സ്കൂളുകൾ. നിങ്ങൾക്ക് സ്വന്തം ക്യാമ്പും ഗൈഡും മൊഡ്യൂളും ആവാം. അത് നിങ്ങളുടെ സ്വാതന്ത്ര്യം, പക്ഷേ അത് സർക്കാർ ചെലവിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ സമ്മതിക്കാനാവില്ല. പ്രതികരണങ്ങളുണ്ടാവും.
ധാർമ്മിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന രക്ഷിതാക്കളും സമൂഹവും ജാഗ്രത പാലിക്കണം,NSS ക്യാമ്പിലെ ദുരന്ത പാഠങ്ങൾ പകരാതിരിക്കാൻ.
പ്രതിഷേധങ്ങൾ തന്നെ ഉയരട്ടെ.
നാസർ ഫൈസി കൂടത്തായി
(26/12/23)

*NSS ക്യാമ്പിലെത്തുന്ന കുട്ടികളും അവരെ അയക്കുന്ന രക്ഷിതാക്കളും ജാഗ്രതൈ*ഇന്ന് (ഡിസം. 26 ന് ) ആരംഭിച്ച് ജനു.1 ന്…

Posted by Nasar Faizy Koodathai on Monday, December 25, 2023

 

 

Tags: Kerala GovernmentHomosexaltiyLGBTQI +National Service SchemeNasar Faisy Koodathayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.